All posts tagged "IFFK"
News
ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി
By Vijayasree VijayasreeDecember 9, 2022ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം...
News
സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeDecember 9, 2022തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ സമ്മാനം....
Malayalam
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയക്ക് തയ്യാറായി തിരുവനന്തപുരം
By Vijayasree VijayasreeDecember 8, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍...
IFFK
രാജ്യാന്തര ചലച്ചിത്ര മേള; രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും
By Noora T Noora TNovember 11, 202227-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ പത്ത് മണി മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള...
News
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് 10 വിദേശ ചിത്രങ്ങള്‍
By Vijayasree VijayasreeNovember 9, 2022കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കുള്ള വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേല്‍,...
Malayalam
ഐഎഫ്എഫ്കെയ്ക്ക് പിന്നാലെ ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’
By Vijayasree VijayasreeNovember 5, 2022ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും...
News
‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ IFFK യില്‍!! മമ്മൂട്ടി, കുഞ്ചാക്കോ ബോബന് ഉള്‍പ്പെടെയുള്ളവരുടെ 14 ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും
By Vijayasree VijayasreeOctober 13, 2022ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും...
Malayalam
27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും
By Vijayasree VijayasreeAugust 8, 202227ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. സാംസ്കാരിക മന്ത്രി വിഎന്‍ വാസവന്...
Malayalam
നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ല്‍ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?; ലൈം ലൈറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണ് റിമയുടെ ഐഎഫ്എഫ്കെ വേദിയിലെ ഡ്രസ്സിംഗ്
By Vijayasree VijayasreeApril 10, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഐഎഫ്എഫ്കെ വേദിയില്‍ മിനിസ്കെര്ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെ റിമയെ...
Malayalam
കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള; മൂന്നാം ദിനത്തിലെത്തുന്നത് മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍
By Vijayasree VijayasreeApril 2, 2022പുരസ്ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദര്‍ശനത്തിനെത്തുന്നത്. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍...
Malayalam
പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍; ഇനി അഞ്ചുനാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലം
By Vijayasree VijayasreeApril 1, 2022കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ ഇനി അഞ്ചുനാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലം… പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി....
Malayalam
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം മോഹന്‍ലാല്‍
By Vijayasree VijayasreeMarch 31, 2022കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഉദ്ഘാടനം...
Latest News
- പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ December 12, 2024
- മകൾ മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജുവാര്യർ അതും മറച്ചുവെച്ചു; ആ ചടങ്ങിലും നടിയില്ല, ഇത്ര സ്നേഹമോ? കണ്ണുനിറഞ്ഞ് ദിലീപ് ; നടിയുടെ ഈ മാറ്റം ശ്രദ്ധിച്ചോ! December 12, 2024
- രാജേഷ് മാധവൻ വിവാഹിതനായി December 12, 2024
- അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ December 12, 2024
- വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ December 12, 2024
- ദിലീപിന്റെ 5 വർഷത്തെ ആ ശാപം ഫലിച്ചു, നടനെ ദ്രോഹിച്ചവരുടെ അവസ്ഥ ദയനീയം, സംഭവിച്ചത്? ഞെട്ടിച്ച് ശാന്തിവിള December 12, 2024
- പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനം; നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി സംഭവിക്കുന്നത് December 12, 2024
- കീർത്തി സുരേഷ് വിവാഹിതയായി; 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി ഇനി ആൻ്റണിയ്ക്ക് സ്വന്തം… വിവാഹ ചിത്രങ്ങൾ വൈറൽ December 12, 2024
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; ആവശ്യവുമായി അതിജീവിത December 12, 2024
- ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ് December 12, 2024