All posts tagged "IFFK"
Malayalam
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം മോഹന്‍ലാല്‍
By Vijayasree VijayasreeMarch 31, 2022കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഉദ്ഘാടനം...
Malayalam
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വന്തമാക്കി സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’; ‘നിഷിദ്ധോ’ ഏറ്റവും മികച്ച മലയാള ചിത്രം
By Vijayasree VijayasreeMarch 25, 202226ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീണപ്പോള്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’ സ്വന്തമാക്കി. ‘നിഷിദ്ധോ’...
Malayalam
ആവേശതിര്‍പ്പിനിടെ പരിഭവം, പാസെടുക്കാന്‍ കാശില്ല.. മാനവീയത്തിന്റെ പുത്രന് തിയറ്ററിന് പുറത്ത്; വീഡിയോ കാണാം
By Noora T Noora TMarch 21, 2022വരുന്ന 25ാം തീയതി വരെ തിരുവനന്തപുരം നഗരിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ആയിരക്കണക്കിന് സിനിമാ പ്രേമികളാണ് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും സിനിമകള്‍...
News
തന്റെ രണ്ടു കാലുകളും നഷ്ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യം; സഹോദരീ സഹോദരന്മാരെപ്പോലെ കുര്‍ദ്- കേരള ബന്ധം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാന്‍
By Vijayasree VijayasreeMarch 19, 2022പോരാട്ടവീര്യം കുര്‍ദുകളുടെ രക്തത്തില്‍ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍. തന്റെ രണ്ടു കാലുകളും നഷ്ടമായ...
News
അനുരാഗ് കശ്യപ് ഒരു ഇരയാണ്,യുപിയില്‍ കാല് കുത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും, കൊച്ചിയില്‍ വീട് വയ്ക്കാനൊരുങ്ങുന്നു; ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറയുന്നു
By Noora T Noora TMarch 19, 202226-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയായിരുന്നു അനുരാഗ് കശ്യപ്. ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം...
News
പോരാട്ടത്തിന്റെ പെണ്‍പ്രതീകം, രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ഭാവന! വേദിയ്ക്ക് പുറത്ത് നടിയുടെ പ്രതികരണം ഇങ്ങനെ
By Noora T Noora TMarch 19, 202226–ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു പ്രൗഢമായ തുടക്കമായിരുന്നു. ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പോരാട്ടത്തിന്റെ കരുത്തായി മാറുകയായിരുന്നു ഭാവന. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയര്മാന്...
Malayalam
രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കി ഐഎഫ്എഫ്കെയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്
By Vijayasree VijayasreeMarch 15, 2022ഐഎഫ്എഫ്കെയെ രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്. രാജ്യാന്തര നിലവാരത്തിലുള്ള മേളയാണ് ഇപ്പോള്‍ നമ്മുടേത്....
Malayalam
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന്
By Vijayasree VijayasreeMarch 14, 2022രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് നടക്കുന്നത്. മേളയുടെ മുഖ്യ വേദിയായ...
Malayalam
ഇക്കുറി എത്തുന്നത് സംഘര്‍ഷ ഭൂമികള്‍ ഉള്‍പ്പെടെ 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍; ആകാംക്ഷയോടെ സിനിമാ ലോകം
By Vijayasree VijayasreeMarch 13, 2022സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘര്‍ഷവും ആവിഷ്കരിക്കുന്ന 86...
News
26th IFFK; എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ
By Noora T Noora TFebruary 25, 202226-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇരുപത്തിയാര് മുതൽ ആരംഭിക്കും. 26ന് രാവിലെ 10 മണി മുതൽ...
Malayalam
26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ചില്‍; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeFebruary 11, 2022കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത്...
Malayalam
ഐഎഫ്എഫ്കെ മാറ്റിയതിന് പിന്നില്‍ മരയ്ക്കാര്‍…!? വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍
By Vijayasree VijayasreeNovember 18, 2021ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നില്‍ മരക്കാര്‍ റിലീസല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. മരക്കാറിന്റെ...
Latest News
- ദൃശ്യങ്ങൾ മുഴവൻ പകർത്താനുള്ള സാധ്യത കൂടുതലാണ്, മെമ്മറി കാർഡിന് എന്തെങ്കിലും മാറ്റം വന്നാൽ ഈ കേസ് നിലനിൽക്കില്ല; ജോർജ് ജോസഫ് December 13, 2024
- കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും December 13, 2024
- താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി December 13, 2024
- കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ December 13, 2024
- നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു December 13, 2024
- ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്കറിന്റെ അച്ഛൻ December 12, 2024
- 2 കോടി 15 ലക്ഷം രൂപ നൽകാനുണ്ട്; ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ് December 12, 2024
- ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി December 12, 2024
- തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത് December 12, 2024
- 11 വര്‍ഷത്തെ സജിനൊപ്പമുള്ള ജീവിതം അതി മനോഹരമാണ്; നിന്നെ എനിക്കത്രയും ഇഷ്ടമാണ്; സന്തോഷം പങ്കുവെച്ച് ഷഫ്ന….. December 12, 2024