All posts tagged "IFFK"
Malayalam
ഐ എഫ് എഫ് കെ 17 മുതല്‍ എറണാകുളത്ത്! ആറു തിയേ റ്ററുകളിലായി 80 ചിത്രങ്ങൾ
By Noora T Noora TFebruary 14, 2021രാജ്യാന്തര ചലച്ചിത്ര മേള 17 മുതല്‍ എറണാകുളത്തേക്ക്. ആറു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് എറണാകുളത്തു പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തരമത്സര വിഭാഗം, ഇന്ത്യന്‍ സിനിമ,...
Malayalam
സിനിമാ പഠനത്തിന് സ്വീധീനം ചെലുത്തിയത് ഐഎഫ്എഫ്കെ; ഓര്‍മ്മകള്‍ പങ്കിട്ട് സക്കരിയ
By Vijayasree VijayasreeFebruary 10, 2021ഐ.എഫ്.എഫ്.കെയെകുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനിടെ, ഐ.എഫ്.എഫ്.കെ തന്റെ വ്യക്തിപരമായ ഉത്സവമായാണ് കണക്കാക്കാറെന്ന് സംവിധായകന് സക്കരിയ. ഐ.എഫ്.എഫ്.കെയാണ് തന്റെ സിനിമാ പഠനത്തിന് സ്വാധീനം ചെലുത്തിയതെന്നും...
Malayalam
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഷീൻ ലുക് ഗൊദാർദിന്, ഐഎഫ്എഫ്കെ രജിസ്ട്രേഷൻ 30 മുതൽ
By Noora T Noora TJanuary 28, 2021കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്. ഷീന്‍ ലുക് ഗൊദാര്‍ദിനാണ് അവാർഡിന് അർഹനായത്. അക്കാദമി ചെയര്മാന്...
Malayalam
വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്, അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക; മന്ത്രി കടകംപള്ളി സുരേന്ദ്രന്
By Noora T Noora TJanuary 3, 2021കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനാണ് തീരുമാനം തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും പ്രത്യേകം മേളകള്‍ നടക്കും....
Malayalam
ഐഎഫ്എഫ്കെ ഫെബ്രുവരി 10 ന്; തിരുവനന്തപുരത്തിന് പുറമേ ഈ മൂന്ന് ഇടങ്ങളിലും മേള നടക്കും
By Noora T Noora TJanuary 1, 2021ഇത്തവണത്തെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10 ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന് അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ എറണാകുളം,...
News
25 -മത് രാജ്യാന്തര ചലച്ചിത്ര മേള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31
By Vyshnavi Raj RajOctober 29, 2020കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25- മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ,...
Malayalam
IFFK 2020 : ഓണ്‍ലൈനായി സംഘടിപ്പിച്ചേക്കും; ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍
By Vyshnavi Raj RajAugust 21, 2020കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയില്‍ നടത്താനായില്ലെങ്കില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലന് പറഞ്ഞു. മേളയുടെ...
Malayalam
കോവിഡ്; ഐ.എഫ്.എഫ്.കെ ഡിസംബറില്‍ ഉണ്ടാവില്ല
By Noora T Noora TAugust 12, 2020കൊവിഡ് വ്യാപനത്തെ തുടർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. ചലച്ചിത്രമേളയുടെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ഇത്...
IFFK
IFFK 2019 ; സെല്ലുലോയിഡ് സ്വപ്നാടകന്’ പ്രകാശനം ഇന്ന്
By Noora T Noora TDecember 9, 2019അന്താരാഷ്ട്ര ചലച്ചിത്ര മേള നാലാം ദിനത്തിലേക്ക് കടക്കുകയാണ്. അതെ സമയം ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി ‘സെല്ലുലോയിഡ് സ്വപ്നാടകന്’ എന്ന...
Malayalam Breaking News
IFFK 2019; കൗതുകമുണർത്തുന്ന സൗഹൃദ കൂട്ടായ്മ, തലസ്ഥാനം മുതൽ കണ്ണൂർ വരെ!
By Noora T Noora TDecember 8, 2019രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടു ദിനവും കടന്ന് മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമ പ്രേമികൾ മേളയുടെ ഭാഗമാകുവാൻ...
IFFK
കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ചടങ്ങില്‍ മുഖ്യാതിഥി നടി ശാരദ..
By Noora T Noora TDecember 4, 2019കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ഇരുപത്തിനാലാമത് രാജ്യാന്തര...
Malayalam Breaking News
അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കാന്‍ ഐഎഫ്എഫ്കെ യില്‍ ഫിലിംമാര്‍ക്കറ്റ് ഒരുക്കുന്നു;ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന പരിപാടി ആണ് ഫിലിം മാർക്കെറ്റെന്ന് സംവിധായകന് ഡോ ബിജു!
By Noora T Noora TNovember 28, 2019ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. മലയാളസിനിമയ്ക്ക് അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കാന്‍ ഐഎഫ്എഫ്കെ യില്‍...
Latest News
- പൊതുവേദിയിൽ കരച്ചിലടക്കിപ്പിടിച്ച് സാമന്ത; വൈറലായി വീഡിയോ November 13, 2024
- അഡ്വാൻസ് ബുക്കിങിൽ റെക്കോർഡ് നേട്ടവുമായി സൂര്യയുടെ കങ്കുവ November 13, 2024
- അമരൻ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണം; വിവാദങ്ങൾക്കിടെ ബിജെപി രംഗത്ത് November 13, 2024
- മമ്മൂട്ടി 100 ദിവസം, മോഹൻലാൽ 30 ദിവസം; 16 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രത്തിന് ഡേറ്റ് നൽകി താര രാജാക്കന്മാർ November 13, 2024
- സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി November 13, 2024
- നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് November 13, 2024
- ‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു November 13, 2024
- പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ November 13, 2024
- ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്, സ്ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ November 13, 2024
- ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ് November 13, 2024