All posts tagged "IFFK"
Malayalam
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്
December 10, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി...
Malayalam
ഇത് ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകം; ഐഎഫ്എഫ്കെ വേദിയില്‍ സംവിധായിക മെഹനാസ് മുഹമ്മദിയുടെ കത്ത്
December 10, 202227ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സ്വന്തമാക്കി സംവിധായിക മെഹനാസ് മുഹമ്മദി. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന...
News
ചലച്ചിത്രമേളയില്‍ മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’
December 9, 2022മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസിന് ഒരുങ്ങുകയാണ്. 27ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ്...
News
ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി
December 9, 2022ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം...
News
സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
December 9, 2022തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ സമ്മാനം....
Malayalam
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയക്ക് തയ്യാറായി തിരുവനന്തപുരം
December 8, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍...
IFFK
രാജ്യാന്തര ചലച്ചിത്ര മേള; രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും
November 11, 202227-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ പത്ത് മണി മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള...
News
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് 10 വിദേശ ചിത്രങ്ങള്‍
November 9, 2022കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കുള്ള വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേല്‍,...
Malayalam
ഐഎഫ്എഫ്കെയ്ക്ക് പിന്നാലെ ഉത്സവ് അന്താരാഷ്ട്ര ഫിലിം ഫെസിറ്റിവലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’
November 5, 2022ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും...
News
‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ IFFK യില്‍!! മമ്മൂട്ടി, കുഞ്ചാക്കോ ബോബന് ഉള്‍പ്പെടെയുള്ളവരുടെ 14 ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും
October 13, 2022ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും...
Malayalam
27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും
August 8, 202227ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. സാംസ്കാരിക മന്ത്രി വിഎന്‍ വാസവന്...
Malayalam
നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ല്‍ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?; ലൈം ലൈറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണ് റിമയുടെ ഐഎഫ്എഫ്കെ വേദിയിലെ ഡ്രസ്സിംഗ്
April 10, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഐഎഫ്എഫ്കെ വേദിയില്‍ മിനിസ്കെര്ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെ റിമയെ...