Interviews
എന്നെ സ്വന്തമാക്കാനാണ് അദ്ദേഹവും പോൺ ഇൻഡസ്ട്രിയിലേക്ക് വന്നത് !! ആ പ്രണയത്തെ കുറിച്ച് സണ്ണി ലിയോൺ മനസ്സ് തുറക്കുന്നു…
എന്നെ സ്വന്തമാക്കാനാണ് അദ്ദേഹവും പോൺ ഇൻഡസ്ട്രിയിലേക്ക് വന്നത് !! ആ പ്രണയത്തെ കുറിച്ച് സണ്ണി ലിയോൺ മനസ്സ് തുറക്കുന്നു…
എന്നെ സ്വന്തമാക്കാനാണ് അദ്ദേഹവും പോൺ ഇൻഡസ്ട്രിയിലേക്ക് വന്നത് !! ആ പ്രണയത്തെ കുറിച്ച് സണ്ണി ലിയോൺ മനസ്സ് തുറക്കുന്നു…
പോണ് ഇന്‍ഡസ്ട്രിയില്‍ ഏറെ ആരാധകരുള്ള ദമ്പതികളാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. ബോളിവുഡിലൂടെ സണ്ണി സിനിമ രംഗത്ത് സജീവമായതോടെ ഇരുവരും പോണ് സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കന്‍ പോണ് ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്ന താരങ്ങളിപ്പോള്‍ കുടുംബവും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി അസൂയാവഹമായ ജീവിതമാണ് നയിക്കുന്നത്. തുടക്കകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്ന സണ്ണിയുടെ നല്ല മനസ്സിനെ ഇപ്പോള്‍ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞു അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പതിനെട്ടാം വയസ്സില്‍ പോണ് ഇന്ഡസ്ട്രിയിലെത്തിയ സണ്ണി ഭര്‍ത്താവ് ഡാനിയേൽ എങ്ങനെയാണ് ഇതിലേക്ക് വന്നത് എന്നതിനെ കുറിച്ച് ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു സുഹൃത്ത് വഴിയാണ് ഡാനിയേലിനെ പരിചയപ്പെട്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയിരുന്നു. പിന്നീട് പ്രണയത്തിലായപ്പോള്‍ മറ്റു പുരുഷന്മാരുമായി താന്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഡാനിയേലും എത്തിയത്. പിന്നീട് ഇരുവരും ചേര്‍ന്ന് അഭിനയിച്ചു തുടങ്ങി. സണ്ണി ഒപ്പു വെച്ചിരുന്ന കോണ്‍ട്രാക്ട് തീര്‍ക്കാന്‍ ഡാനിയേലാണ് സഹായിച്ചത്.
ആദ്യ കാഴ്ചയില്‍ ഇഷ്ടം തോന്നിയെങ്കിലും അന്ന് വളരെക്കുറച്ചേ സംസാരിക്കാന്‍ സാധിച്ചുള്ളൂ. ഡാനിയേല്‍ എങ്ങനെയോ എന്റെ ഇമെയിലും, ഫോണ്‍ നമ്പറും സംഘടിപ്പിച്ചിരുന്നു. ആദ്യകാലത്ത് ഫോണ്‍ വിളികള്‍ കുറവായിരുന്നു. ഇമെയില്‍ അയയ്ക്കുമായിരുന്നു. ആദ്യ ഡേറ്റിനെത്താന് ഞാന്‍ വൈകി. പക്ഷേ അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. അന്ന് ഏറെ നേരം സംസാരിച്ചു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം എന്റെ അമ്മ മരിച്ചു. ആ സമയത്ത് എനിക്കുംകുടുംബത്തിനും വലിയ സാമ്പത്തിക പിന്തുണയാണ് ഡാനിയേല്‍ നല്‍കിയത്. ദീര്‍ഘ നാളത്തെ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ ഒരുപാടു സംസാരിക്കുമായിരുന്നു. ഇതിലൂടെ പരസ്പരം നന്നായിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. പിന്നീട് ഞങ്ങളൊന്നിച്ച് സ്വന്തമായൊരു കമ്പനി തുടങ്ങി.
ഡാനിയേല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതിനേക്കുറിച്ചും സണ്ണി വാചാലയായി. ഞാന്‍ എന്റെ മോതിരത്തിന് ഒരു പെട്ടി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ ഡാനിയേല്‍ മഹാഗണിയുടെ മനോഹരമായ ഒരു പെട്ടിയുമായി വന്നു. അതിലൊരു മോതിരവുമുണ്ടായിരുന്നു. ഞാനാഗ്രഹിച്ചതു പോലെ ലളിതവും മനോഹരവുമായിരുന്നു ആ നിമിഷങ്ങള്‍ – സണ്ണി പറഞ്ഞു.
Sunny leone about her love life
