All posts tagged "Sunny Leone"
Actress
കസവണിഞ്ഞ്, മുല്ലപ്പൂ ചൂടി സണ്ണി ലിയോൺ, മലയാളി മങ്കയായി മലബാറിന്റെ മണ്ണിൽ
September 4, 2023ബോളിവുഡ് നടി സണ്ണി ലിയോൺ മലയാളി മങ്കയായി മലബാറിന്റെ മണ്ണിൽ. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്സ്-വിൻ യുവർ പാഷൻ...
Movies
മലയാളികളും കേരള പൊലീസും അടിപൊളിയാണ് ; ഈ വരവേല്‍പ്പ് ഒരിക്കലും മറക്കാന്‍ പറ്റില്ല വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നു;സണ്ണി ലിയോൺ
July 26, 2023പോണ് സ്റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ . ജിസം-2 വിലൂടെഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട...
Bollywood
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു
June 15, 2023സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതല്‍ ഇരുപത്തിയൊന്‍പത്...
Bollywood
ഞാന്‍ അന്ന് എന്റെ ഭര്‍ത്താവിനോട് പറഞ്ഞത് എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണ്ട എന്ന്; കൊല്ലുമെന്നാണ് അവരുടെ ഭീഷണി;സണ്ണി ലിയോണി
May 25, 2023ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട്.കെന്നഡി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ...
Bollywood
11 വര്‍ഷത്തെ കരിയറില്‍ ആദ്യം അനുരാഗ് കശ്യപ് എന്നെ സമീപിച്ചപ്പോള്‍ അത് അവിശ്വസനീയമായാണ് എനിക്ക് തോന്നിയത്; സണ്ണി ലിയോണ്‍
May 17, 2023ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള നടിയാണ് സണ്ണി ലിയോണ്‍. അതിന്റെ പകുതിയോളം കേരളത്തിലുമുണ്ട്. എവിടെയെങ്കിലും സണ്ണി വരുന്നു എന്ന് അറിഞ്ഞാല്‍ അവിടെ...
Bollywood
തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നു, കാരണം!!; തുറന്ന് പറഞ്ഞ് ഷക്കീല
February 25, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല പങ്കെടുക്കാനെത്തിയത്. അടുത്തിടെ...
Bollywood
കരളത്തിലും വിദേശത്തുമായി പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് സണ്ണി ലിയോണ്‍
February 8, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ കേരളത്തിലും വിദേശത്തുമായി പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തു...
Bollywood
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം
February 4, 2023ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ...
News
അന്ന് ആളുകള്‍ക്ക് എന്നോട് അത്രത്തോളം ദേഷ്യമായിരുന്നു, സണ്ണി ലിയോണായായി ഒരിക്കലും ഇന്ത്യയിലേയ്ക്ക് വരുമെന്ന് താന്‍ കരുതിയിരുന്നില്ല; തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
December 25, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. 19 വയസുള്ളപ്പോള്‍ മുതല്‍ പോ ണ് ഇന്സ്ട്രിയിലേയ്ക്ക് എത്തിയ സണ്ണി പിന്നീട് ബോളിവുഡിലേയ്ക്ക്...
News
‘വസ്ത്രധാരണത്തിന് പേരു കേട്ടയാളാണ് ഞാന്‍’, എന്റെ വസ്ത്രങ്ങളോട് നിങ്ങള്‍ക്ക് മത്സരിക്കാനാവില്ല; സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്
December 3, 2022വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ഉര്ഫിയ്ക്കെതിരെ...
Bollywood
സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു!
November 16, 2022സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന്...
Bollywood
പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സംഭവിച്ചത് ഇങ്ങനെ
November 9, 2022പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി...