Stories By Rekha Krishnan
Malayalam
തീ പിടുത്തതിന് ശേഷം നടി കനകയുടെ ജീവിതം ഇങ്ങനെ; സഹായത്തിന് അടുത്ത ഫ്ളാറ്റിലെ സെക്യൂരിറ്റിക്കാരൻ മാത്രം
March 23, 2023സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് കനക. താരത്തിന്റെ വീട്ടിൽ കുറച്ചുനാൾ മുമ്പ് തീ പിടിക്കുകയും നിരവധി തുണികൾ...
general
റെഡ് ഫ്ളാഗുകളുടെ പുന്തോട്ടത്തിൽ ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ്; ബ്രേക്കപ്പിനെ കുറിച്ച് ആദ്യമായി ദിയ കൃഷ്ണ
March 15, 2023നടൻ കൃഷ്ണകുമാറും മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും മക്കൾ എല്ലാം സജീവമാണ്. . നാല് പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്....
general
ഓസ്കാറിൽ വീണ്ടും മുത്തമിട്ടു ഇന്ത്യ; നാട്ടു നാട്ടു’ ഓസ്കാര്‍ നേടി; ഇത് ചരിത്രം
March 13, 202395–ാമത് ഓസ്കര് നിശയില്‍ തിളങ്ങി ആർ ആർ ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്കിയ ഗാനം...
general
ലക്ഷദ്വീപ് ഷേവിങ്ങിനു പോയ എല്ലാത്തിനും ഒമ്പതാം ദിവസം കൊച്ചിയെ കുറിച്ച് ഓർമ്മ വന്നു എന്ന് അഞ്ജു പാർവതി പ്രഭീഷ്
March 13, 2023ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുകയില്‍ കൊച്ചി നിവാസികൾ വീര്‍പ്പുമുട്ടുമ്പോള്‍ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാനും പ്രതിഷേധമറിയിക്കാനും താമസിക്കുന്നത് എന്ത് കൊണ്ടെന്നു വ്യാപകമായി...
general
“എനിക്കും ശ്വാസം മുട്ടുന്നു” എന്ന് മമ്മൂട്ടി; മമ്മൂട്ടിയെ കൊണ്ട് വരെ തെറി വിളിപ്പിക്കാൻ അപാര റേഞ്ച് വേണം എന്ന് സോഷ്യൽ മീഡിയ; പൊളിയുന്നത് മാധ്യമ സൃഷ്ടി എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വാദം
March 13, 2023ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ഇതോടെ ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ല എല്ലാം മാധ്യമ സൃഷ്ടിയാണെന്ന അവിടുത്തെ...
general
ദിലീപിനെ വിശ്വസിച്ച് പണിവാങ്ങുമോ …… തല്ക്കാലം എല്ലാം നിർത്തി എന്ന് പുതിയ റിപ്പോർട്ടുകൾ ഇനി എല്ലാം വിധിക്കു ശേഷം
March 9, 2023നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ടു പോകുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഏറെയാണ്. ദിലീപിന്റെ കൂടെ നടന്നിരുന്ന ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയായി മാറിയത് മുതൽ...
general
ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു
March 9, 2023നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ വന്ന അമല പോൾ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. എറണാകുളം ആലുവ സ്വദേശിനിയായ അമല...
Malayalam
പുതിയ അയ്യപ്പൻ അറിഞ്ഞില്ല; അശ്ലീലം ഇല്ലാത്ത സിനിമയ്ക്കു എ സെർട്ടിഫിക്കറ്റ് ; എങ്കിലും അരുവി പതിയെ പുഴയായി തന്നെ മാറി
March 6, 20231921 പുഴ മുതൽ പുഴ വരെ എന്ന സംവിധായകൻ രാമസിംഹന്റെ സിനിമ വിജയത്തിലേക്ക് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സംവിധായകൻ തന്നെ തന്റെ...
Uncategorized
മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ; കല്ലുവിന്റെ അച്ഛായി രക്ഷിച്ചത് ആ കൊടുങ്ങല്ലൂർക്കാരനെ
March 6, 2023മയൂഖം എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി എത്തിയ താരമാണ് സൈജു കുറുപ്പ്. നായകനും സഹനടനും കൊമേഡിയനായും എല്ലാം സൈജു തന്റെ കഴിവ്...
Malayalam
ബറോസ് ഓണത്തിന് തീയേറ്ററുകളിലേക്ക് ? സൂചന നൽകി അണിയറ പ്രവർത്തകർ
March 4, 2023മോഹൻലാലിന്റെ കന്നി സംവിധാന ചിത്രമായ ബറോസ് ഓണത്തിന് തീയേറ്ററുകളിൽ എത്തും എന്ന് സൂചനകൾ പുറത്തുവരുന്നു. ഒരു എഫ് എം ന് നൽകിയ...
Malayalam
മിഥുന് രമേശിന് ബെല്‍സ് പാള്‍സി; ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങും, കോടിപ്പോവും; എന്താണ് ബെല്‍സ് പാള്‍സി?
March 4, 2023ബെല്‍സ് പാള്‍സി രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി നടനും അവതാരകനുമായ മിഥുൻ രമേശ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ. മിനി...
Malayalam
ഗ്രേറ്റ് ഗാമ മോഹൻലാൽ അല്ല, വാർത്ത വ്യാജം; ആരാധകരുടെ ഭാവന മാത്രമെന്ന് നിർമ്മാതാവ്
March 4, 2023മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന് എന്ന വാർത്ത പ്രചാരം നേടിയിരുന്നു. എന്നാൽ ‘മലൈക്കോട്ടൈ വാലിബനി’ൽ...