‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു; കല്‍ക്കിയെ പ്രശംസിച്ച് രജനികാന്ത്
നിരവധി ആരാധകരുള്ള യുവതാരമാണ് പ്രഭാസ്. അദ്ദേഹത്തിന്റേതായി കുറച്ച് ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രമായിരുന്നു ‘കൽക്കി 2898 എഡി’. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്...
അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം; കാഴ്ചപ്പാടും ധൈര്യവും വലിയ മുന്നേറ്റങ്ങൾക്ക് പലർക്കും ധൈര്യം പകരും; കൽക്കി ടീമിനെ അഭിനന്ദിച്ച് യഷ്!!
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
തിയറ്ററിൽ കുതിച്ചുയർന്ന് ‘കൽക്കി 2898 എഡി’; എല്ലാത്തിനുമുള്ള മറുപടിയുമായി പ്രഭാസ്; ആദ്യദിനം തന്നെ 180 കോടി!!
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്ന അറ്റാക്കുകള്‍ ഒന്നും ഒന്നുമല്ല, അന്നൊക്കെ പച്ചത്തെറികളാണ് വരുന്നത്; സന്ദേശം ഇറങ്ങിയ സമയത്ത് ഞങ്ങള്‍ക്ക് ഒരുപാട് ഊമ കത്തുകള്‍ വരുമായിരുന്നു; സത്യന് അന്തിക്കാട്
സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സന്ദേശം. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമായിരുന്നു ഇതെന്നായിരുന്നു ഇപ്പോള്‍ പലരും പറയുന്നത്. ഇതിലെ...
രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി
നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രാമനായി രണ്‍ബീര്‍ കപൂറെത്തുമ്പോള്‍ സീതയായി സായ് പല്ലവിയും...
അല്ലു അര്ജുന് ചിത്രം പോകുന്നെങ്കില്‍ പോകട്ടെ…ബോളിവുഡില്‍ സാക്ഷാല്‍ സല്മാന് ഖാനൊപ്പം അടുത്ത ചിത്രവുമായി അറ്റ്ലീ; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അറ്റ്ലി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് തന്നെയായിരുന്നു. രാജാ റാണി എന്ന...
ലേറ്റായാലും സാരമില്ല, ലേറ്റസ്റ്റായി തന്നെ വരും!; പുഷ്പയുടെ റിലീസ് മാറ്റിവെച്ചു, പുതിയ തീയതി പുറത്ത്
അല്ലു അര്ജുന് ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
മതവികാരം വ്രണപ്പെടുത്തുന്നു; ആമിര്‍ ഖാന്റെ മകന്റെ ചിത്രത്തിന് സ്റ്റേ
നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. അദ്ദേഹത്തിന്റെ മകന് ജുനൈദ് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മഹാരാജ്. എന്നാല്‍ ഇപ്പോഴിതാ...
‘മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്’; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ േൈഹക്കാടതിയില്‍. പരാതിക്കാരനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍...
ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐഐഎഫ്എ ഉത്സവം അബുദാബിയില്‍
ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബര്‍ ആറ് ,ഏഴ് തീയതികളില്‍ അബുദാബിയിലെ...
‘ടര്‍ബോ’ സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ബോംബ് ഭീഷണി, ഷോ നിര്‍ത്തിവെച്ചു; ആളെ തിരിച്ചറിഞ്ഞ് പോലീസ്, നടപടിയെടുക്കും!
മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ടര്‍ബോ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ഈ സിനിമയുടെ പ്രദര്‍ശനത്തിനിടെ ബോ...
25 വര്‍ഷം മുമ്പുള്ള എന്റെ സിനിമയുമായി ‘ലാപതാ ലേഡീസി’ന് സാമ്യം, ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി; ആരോപണവുമായി സംവിധായകന്
ബോളിവുഡില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസ്’. വിവാഹം കഴിഞ്ഞ് ട്രെയ്നില്‍ സഞ്ചരിക്കവെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025