Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; കേരള പൊലീസിന് സല്യൂട്ടുമായി കൃഷ്ണ പ്രഭ
By Vijayasree VijayasreeDecember 2, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും...
Malayalam
ലീലയുടെ തിരക്കഥ ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു, ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല; തിരക്കഥാകൃത്ത് ഉണ്ണി ആര്
By Vijayasree VijayasreeDecember 2, 2023ബിജു മേനോന് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലീല. ഇപ്പോഴിതാ ഈ സിനിമയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് പറയുകയാണ് ഉണ്ണി. ആര്....
News
നിര്‍മല്‍ പാലാഴിയുടെ പിതാവ് വിടവാങ്ങി
By Vijayasree VijayasreeDecember 2, 2023മിമിക്രി-സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന് ചക്യാടത്ത് ബാലന് അന്തരിച്ചു. 79 വയസായിരുന്നു. ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത,...
Malayalam
സ്നേഹപ്രകടനം കാണക്കാനുള്ള സ്ഥലമാണോ ഇത്; നയന്‍താര അല്ലു അര്‍ജുനെ അപമാനിച്ചു
By Vijayasree VijayasreeDecember 2, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
ജോര്‍ജുകുട്ടിയെ പൂട്ടാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു? വൈറലായി പോസ്റ്റര്‍
By Vijayasree VijayasreeDecember 1, 2023മലയാളത്തിലെ എവര്‍ഗ്രീന്‍ െ്രെകം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതി കൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായിരുന്നു....
Actress
ഈ സിനിമ ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും; മൃണാള്‍ താക്കൂര്‍
By Vijayasree VijayasreeDecember 1, 2023നിരവധി ആരാധകരുള്ള താരം, നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹായ് നാണ്ണാ. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു...
Malayalam
ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? ഗായത്രിയെ പിന്തുണച്ച് ജെയ്ക്ക് സി തോമസ്
By Vijayasree VijayasreeDecember 1, 2023നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ...
Social Media
ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതയായി നടി അപൂര്‍വ ബോസ്
By Vijayasree VijayasreeDecember 1, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് അപൂര്‍വ ബോസ്. ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ അപൂര്‍വ ബോസും ഭര്‍ത്താവ് ധിമന്‍ തലപത്രയും വീണ്ടും...
Malayalam
ശസ്ത്രക്രിയ പൂര്‍ത്തിയായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിഫ് അലി ആശുപത്രി വിട്ടു
By Vijayasree VijayasreeDecember 1, 2023സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് ആസിഫ് അലി ആശുപത്രി വിട്ടു. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആശുപത്രി വിട്ടത്. കൊച്ചിയിലെ വിപിഎസ്...
News
ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു
By Vijayasree VijayasreeDecember 1, 2023ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. കോഴിക്കോട് ശ്രീ തിയേറ്ററില്‍ നടത്തിയ ചടങ്ങില്‍ സിനിമാ...
Tamil
തമിഴ് വായിക്കാനും, എഴുതാനും അറിയില്ല; ജേസണ്‍ സഞ്ജയ് വിജയ്ക്ക് നാണക്കേടുണ്ടക്കുമെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 1, 2023ദളപതി വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഈ വേളയില്‍ ജേസണെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍...
News
അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി; ആ അസുഖം മാറാന്‍ ഭാര്യ തിരുപ്പതിയില്‍ നേര്‍ന്ന നേര്‍ച്ച; ചിത്രങ്ങളുമായി മിഥുന് രമേശ്
By Vijayasree VijayasreeDecember 1, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് മിഥുന് രമേശ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025