Stories By Vijayasree Vijayasree
Malayalam
ആരാധികമാര്‍ തിരക്കി നടന്ന ഉണ്ണിയുടെ കാമുകി ഇതാണ്!, വെളിപ്പെടുത്തലുമായി നടന് സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
August 10, 2021മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Malayalam
ഫാന്‍സുകാര്‍ തമ്മില്‍ ഇടയ്ക്ക് ഉടക്കാറുണ്ട്, ഇവര്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല; അര മണിക്കൂറൊക്കെയാണ് ലൊക്കേഷനില്‍ ഇരുന്ന് വീഡിയോ കോള്‍ ചെയ്യുന്നത്, വൈറലായി നന്ദുവിന്റെ വാക്കുകള്‍
August 9, 2021മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദതത്െ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നടന് നന്ദു....
Malayalam
ബാദുഷ അന്ന് 2000 രൂപ തന്നു കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കാന്‍, ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷയ്ക്ക് മനസിലായിരുന്നു; സൗഹൃദത്തിന്റെ കുറിപ്പുമായി ആര്‍എസ് വിമല്‍
August 9, 2021നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ് ആര് എസ് വിമല്‍. എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയ്ക്ക് ശേഷം വിക്രത്തെ...
Malayalam
ഒരു മാറ്റവുമില്ലല്ലോ ഈശ്വരാ…, മഞ്ജുവിനെ സമ്മതിക്കണം; പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ വൈറല്‍
August 9, 2021മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് മഞ്ജു വാര്യര്‍. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് എന്നും കഴിഞ്ഞിട്ടുണ്ട്. തന്റെ...
Malayalam
ശരണ്യ ഇല്ലെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് അമ്മ!, ഒട്ടനവധി ആളുകള്‍ അര്‍ബുദം ബാധിച്ചു കഴിയുണ്ട്, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആത്മബലം നല്‍കാനും ശരണ്യയുടെ അദൃശ്യ സ്പര്‍ശമായി അമ്മയുടെ കൈകള്‍ വേണം, കടുംകൈ ഒന്നും ചെയ്യരുത്; ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ആരാധകര്‍
August 9, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റ് സീരിയലുകളുടെയും...
Malayalam
‘ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവള്, രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു, സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല; അവള് പോയത് ആ ആഗ്രഹം ബാക്കിയാക്കി, ശരണ്യയെ കുറിച്ച് സാജന് സൂര്യ
August 9, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റ് സീരിയലുകളുടെയും...
Malayalam
വിവാദങ്ങള്‍ പുകയുന്നതിനിടെ ഈശോ മോഷണമെന്ന് ആരോപണം! ‘ഈശോ വക്കീലാണ്’ എന്ന തിരക്കഥ സിനിമയാക്കാമെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്
August 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രം. മതവികാരത്തെവൃമപ്പെടുത്തുന്നു എന്നാണ് ചിത്രത്തിനെതിരം...
News
ശില്പ ഷെട്ടിയ്ക്ക് വീണ്ടും എട്ടിന്റെ പണി; ശില്പയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്, പോലീസ് ഉടന്‍ മുംബൈയിലെത്തും
August 9, 2021നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ്പ ഷെട്ടിക്കും അമ്മ സുനന്ദ...
Malayalam
ഷാരൂഖിനെ ഇഷ്ടമായിരുന്നില്ല, ഇയാള്‍ ബോളിവുഡില്‍ വന്നിട്ട് എന്ത് ചെയ്യാനാണെന്നാണ് താന്‍ ചിന്തിച്ചത്; തുറന്ന് പറഞ്ഞ് സംവിധായകന് കരണ്‍ ജോഹര്‍
August 9, 2021ഷാരൂഖാന്റെ അടുത്ത സുഹൃത്താണ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഇപ്പോഴിത അടുത്ത സുഹൃത്തായ ഷാരൂഖ് ഖാനെ കുറിച്ചുള്ള കരണിന്റെ വാക്കുകള്‍ ആണ്...
Malayalam
ആ അവസരത്തില്‍ സഹായം ചോദിച്ചപ്പോള്‍ പലരും മുഖം കറുപ്പിച്ചു, 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നേ ചിന്തിച്ചുള്ളൂ; വേദനയായി സീമയുടെ വാക്കുകള്‍
August 9, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. 2012ല്‍ ആണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂമര്‍ വരുന്നത്. ഇതേതുടര്‍ന്ന് പതിനൊന്നോളം ശസ്ത്രക്രിയകള്‍ക്കാണ്...
Malayalam
യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കാതെ ഒരു പേരിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നത് ക്രിസ്തീയ സമൂഹത്തിന് നാണക്കേടാണ്; നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിബി മലയില്‍
August 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോ. മതവികാരത്തെ...
Malayalam
‘സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക, വീ സപ്പോര്‍ട്ട് നാദിര്‍ഷ’; നാദിര്‍ഷയ്ക്ക് പിന്തുണയുമായി താരങ്ങള്‍
August 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോ. മതവികാരത്തെ...