News
നിര്‍മല്‍ പാലാഴിയുടെ പിതാവ് വിടവാങ്ങി
നിര്‍മല്‍ പാലാഴിയുടെ പിതാവ് വിടവാങ്ങി
Published on
മിമിക്രി-സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ അന്തരിച്ചു. 79 വയസായിരുന്നു.
ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത, സരിത. മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്നകൃഷ്ണന്‍.
സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക്.
Continue Reading
You may also like...
Related Topics:news, nirmal paalazhi
