Stories By Vijayasree Vijayasree
Uncategorized
ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും സബര്‍മതി സന്ദര്‍ശിക്കാനാകും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’; വൈറലായി ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന ചിത്രങ്ങള്‍
November 30, 2021ബോളിവുഡില്‍ നിരരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച സല്മാന് ഖാന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചര്‍ക്കയില്‍...
Malayalam
ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന് മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു; കുറിപ്പുമായി അഖില്‍ മാരാര്‍
November 30, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തുന്നത്. ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ് നായകനാകുന്ന...
Malayalam
‘ഇത്തവണ വലിയ മത്സരമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, വളരെ ബ്രില്ല്യന്റായ നടന്മാരോടൊപ്പമാണ് എനിക്ക് നില്ക്കാന് കഴിഞ്ഞത്, മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം, പക്ഷേ.. ഞാന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല’; തുറന്ന് പറഞ്ഞ് ജയസൂര്യ
November 30, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. ഇപ്പോഴിതാ 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ ജയസൂര്യ പറഞ്ഞ...
News
‘ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്, പാല് നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’, ഫ്ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരോട് സല്മാന് ഖാന്
November 30, 2021നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സല്മാന് ഖാന്. താരത്തിന്റെ ‘അന്തിം’ എന്ന ചിത്രം തിയറ്ററില്‍ എത്തിയ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ഏറെ...
Malayalam
മലയാള ചലച്ചിത്ര-സീരിയല്‍ നടിയുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സാഗര്‍പൂര്‍ സ്വദേശിയെ പിടികൂടി പോലീസ്
November 30, 2021പ്രമുഖ ചലച്ചിത്ര-സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ്...
News
തന്റെ ചിത്രങ്ങളിലെ റൊമാന്റിക് രംഗങ്ങള്‍ ഭാര്യ കാണാറില്ല, ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്; എന്നാല്‍ തന്റെ കരിയറിന് ഭാര്യ വലിയ പിന്തുണയാണ്; തുറന്ന് പറഞ്ഞ് ശിവ കാര്ത്തികേയന്
November 29, 2021സിനിമയില്‍ താന്‍ അഭിനയിക്കുന്ന റൊമാന്റിക് രംഗങ്ങള്‍ ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് നടന് ശിവ കാര്ത്തികേയന്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ റൊമാന്റിക് രംഗങ്ങള്‍ ഭാര്യ...
News
വിജയിയെ കാണുകയെന്ന സ്വപ്നവും പേറി നടന്ന യുവാവിന് ഒടുക്കം കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട കുടുംബത്തെ; ആരാധകരുടെ കണ്ണ് നിറച്ച് വാര്‍ത്ത
November 29, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയുടെ ആരാധകനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍. നടന് വിജയ്യെ കാണണമെന്ന് ആഗ്രഹിച്ച...
News
‘ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്, ഇവിടെ നട്ടെല്ലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി കൊമേഡിയന്മാരും ഒപ്പം ഭയപ്പെടുത്തുന്ന തരത്തില്‍ നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്’; സംഘപരിവാര്‍ ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ പിന്തുണയുമായി പ്രകാശ് രാജ്
November 29, 2021സംഘപരിവാര്‍ ആക്രമണം നേരിടുന്ന പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിന് പിന്തുണ അറിയിച്ച് നടന് പ്രകാശ് രാജ്. വിദ്വേഷ പ്രചാരണം...
Malayalam
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നാണം വരുന്നെന്ന് അര്‍ച്ചന കവി; കമന്റുകളുമായി ആരാധകരും
November 29, 2021മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച...
Malayalam
സൈജുവിന്റെ കാറിലും ഫോണിലുമുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.., സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സംവിധാനങ്ങള്‍; ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗര്‍ഭ നിരോധന ഉറകള്‍, മദ്യപാന സാമഗ്രികള്‍, ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തു
November 29, 2021കൊച്ചിയില്‍ മിസ് കേരള ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്....
Malayalam
ആറ്റുകാലമ്മയുടെ രൂപം വാതിലില്‍ കൊത്തിവെച്ച പുത്തന്‍ പണക്കാരന് ഇപ്പോള്‍ ഊളന്‍പാറയില്‍.., വാതില്‍ പാളി ആറ്റുകാല്ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും; അപ്സരയുടെ ബ്ലൗസിനു പിന്നിലെ ആറ്റുകാലമ്മയുടെ രൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയ
November 29, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്. ഇന്നാണ് അപ്സരയും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത...
Malayalam
നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരും, ആ തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്പര്യമില്ല; തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്
November 29, 2021മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സൈജു കുറുപ്പ്. കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്. ആട് എന്ന...