Stories By Vijayasree Vijayasree
Malayalam
ഞാന് അത്തരം കഥാപാത്രങ്ങള് ചെയ്യുന്നത് മകന് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് ജോണ്
March 15, 2021മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിതയായ താരമാണ് ധന്യ മേരി വര്ഗീസ്. മോഡലിങ്ങില് നിന്നും സിനിമയിലെത്തിയ താരം ഒരുപിടി നല്ല ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. 2003...
Malayalam
10 വയസുകാരന് പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി; എനിക്ക് ഒറു അപേഷ മാത്രമേ ഉളളൂ, വൈറലായി സംവിധായകന്റെ പോസ്റ്റ്
March 15, 2021ഓപ്പറേഷന് ജാവ എന്ന സിനിമയുടെ വ്യാജ പകര്പ്പ് എങ്ങനെ ഡൗണ്ലോഡ് ചെയ്യാം എന്ന യൂടയ്ൂബ് വീഡിയോകള്ക്കെതിരെ ചിത്രത്തിന്റെ സംവിധായകന് തരുണ് മൂര്ത്തി....
Malayalam
‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു’; തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നു, കുറേ നാള് കോടതി കയറിയിറങ്ങി നടക്കേണ്ടി വന്നെന്ന് സലിംകുമാര്
March 15, 2021തന്റെ അഭിപ്രായങ്ങള് എപ്പോഴും തുറന്നു പറയാറുള്ള താരമാണ് സലിം കുമാര്. ഇപ്പോഴിതാ യാദൃശ്ചികമായി തനിക്കെതിരെ വന്ന ഒരു പോലീസ് കേസിനെ പറ്റിയും...
News
‘ഇന്ത്യയില് നടക്കുന്ന കര്ഷക സമരത്തിലേക്ക് ശ്രദ്ധ തിരിക്കൂ’; ഗ്രാമി അവാര്ഡ്സ് വേദിയില് കര്ഷകര്ക്ക് പിന്തുണയുമായി ലില്ലി സിംഗ്;
March 15, 202163 ാമത് ഗ്രാമി അവാര്ഡ്സിന്റെ വേദിയില് കര്ഷകര്ക്ക് പിന്തുണ അറിയിച്ച് പ്രശസ്ത യൂട്യൂബര് ലില്ലി സിംഗ്. ഐ സ്റ്റാന്ഡ് വിത്ത് ഫാമേഴ്സ്...
Malayalam
വൈറലായി ‘ ദി പ്രീസ്റ്റ്’ ലെ ‘നസ്രേത്തിന്’ വീഡിയോ ഗാനം; രാഹുല് രാജിന് ആശംസകളുമായി ആരാധകര്
March 15, 2021കോവിഡും ലോക്ക്ഡൗണും കാരണം അടച്ചിട്ട തിയേറ്ററുകള് നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില് തുറന്നപ്പോള് പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ്...
Malayalam
വൈറലായി മലയാളികളുടെ പ്രിയനടന്റെ കുട്ടിക്കാല ചിത്രങ്ങള്; സൂക്ഷിച്ചു നോക്കിയാല് മനസ്സിലാകുമെന്ന് ആരാധകര്
March 15, 2021പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്ക്ക് എപ്പോഴും സോഷ്യല് മീഡിയയില് വലിയ പ്രാധാന്യമാണ് കിട്ടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ ഒരു നടന്റെ കുട്ടിക്കാല...
Malayalam
പാട്ടെഴുത്തുകാരെ അപമാനിക്കുന്നത് പോലെ; ആ ഹിറ്റ് ഗാനം എഴുതിയത് ഞാന്, പക്ഷേ എവിടെയയും പേരില്ല
March 15, 2021മലയാള സിനിമയിലെ മികച്ച ഗാനരചയിതാക്കളില് ഒരാളാണ് ഷിബു ചക്രവര്ത്തി. ഇപ്പോഴിതാ തന്റെ ഗാനങ്ങളുടെ കവര് വേര്ഷനുകളിലൊന്നും തന്റെ പേര് വെക്കാത്തതിനെതിനെതിരെ രംഗത്ത്...
News
63ാമത് ഗ്രാമി അവാര്ഡ്; ചരിത്രം സൃഷ്ടിച്ച് ബിയോണ്സി, അമേരിക്കന് ഗായികയുടെ റെക്കോര്ഡിനെയാണ് ബിയോണ്സി മറികടന്നത്
March 15, 202163ാമത് ഗ്രാമി അവാര്ഡില്, ഈ വര്ഷം 28 ഗ്രാമി അവാര്ഡുകള് കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച് ബിയോണ്സി. 28 ഗ്രാമി അവാര്ഡുകള് ഒരുമിച്ച്...
Malayalam
രണ്ട് വര്ഷം മുമ്പ് കല്യാണം കഴിഞ്ഞ പ്രീതയ്ക്ക് ഇത്ര വലിയ മകളോ?; സംശയങ്ങളുമായി സോഷ്യല് മീഡിയ
March 15, 2021മിനിസ്ക്രീനിലൂടെ മലയാളികള്ക്ക് സുപരിചിതയാണ് പ്രീത പ്രദീപ്. ‘മൂന്നുമണി’ എന്ന പരമ്പരയിലെ ‘മതികല’ എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്....
News
ഇന്ത്യന് ഗവണ്മെന്റിന് കൈക്കൂലി നല്കുക എന്നത് തന്റെ കയ്യില് നില്ക്കുന്ന കാര്യമല്ല; പുരസ്കാരം വാങ്ങാന് നാണക്കേട് തോന്നി
March 15, 2021ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്. 2010 ലാണ് താരത്തിന് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. പിന്നാലെ സെയ്ഫ് പണം...
Malayalam
രുദ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവൃത; വിശേഷങ്ങള് തിരക്കി ആരാധകര്
March 15, 2021മലയാളികളുടെ പ്രിയനായികമാരില് ഒരാളാണ് സംവൃത സുനില്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില് സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില് വളരെ സജീവമായ താരം തന്റെ...
Malayalam
മിക്കവരോടും ഞാന് ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്; ഞാന് കാലിന്മേല് കാലു കേറ്റി വച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല, കുഞ്ചാക്കോ ബോബന്
March 15, 2021എപ്പോഴും മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ടിരുന്ന നടന് ആണ് കുഞ്ചാക്കോ ബോബന്. ഒരു ഇടവേളക്ക് ശേഷം വീണ്ടും ശക്തമായ തിരിച്ചു വരവാണ്...