Stories By Vijayasree Vijayasree
Malayalam
‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്’, നന്ദി അറിയിച്ച് മുരളി ഗോപി
July 31, 2021നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മുരളി ഗോപി. ഇന്നലെയാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പേജിലെ...
Malayalam
ഏക ഇന്ത്യന്‍ ചിത്രം; ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്ട്ടിന് പ്രക്കാട്ടിന്റെ ‘നായാട്ട്’
July 31, 2021മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത് നിരവധി പ്രേക്ഷപ്രശംസ സ്വന്തമാക്കിയ ചിത്രമായിരുന്നു നായാട്ട്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം...
Malayalam
മുമ്പ് ഒരു ട്രാന്സ്ജെന്റര് കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഒരു നടനെന്ന നിലയില്‍ അത്ര എളുപ്പത്തില്‍ അതിന് കഴിയില്ല!, തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
July 31, 2021ദുല്‍ഖര്‍ സല്മാന് എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്മാന്, ആരാധകരുടെ സ്വന്തം ഡി...
Malayalam
ജൂഹി ആ ആഗ്രഹം സഫലമാക്കി, ജൂഹിയുടെ തിരിച്ചു വരവിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തി സോഷ്യല്‍ മീഡിയ; ഇനിയും ഇതുപോലെ കാണാന്‍ സാധിക്കണമെന്നാണ് ആഗ്രഹമെന്നും കമന്റുകള്‍
July 31, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
Malayalam
എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി, വീട്ടുകാര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു; അങ്ങനെയിരിക്കെയാണ് കരിക്കിലേയ്ക്കുള്ള ക്ഷണം, കിരണ്‍ പറയുന്നു
July 31, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ വെബ്സീരീസാണ് കരിക്ക്. ഇതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍കര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ,...
Malayalam
ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്, ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് കൊണ്ട് ലഞ്ച് വരെ ഒഴിവാക്കേണ്ടി വന്നു, ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നീരജ് മാധവ്
July 31, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നീരജ് മാധവ്. മലയാളത്തില്‍ നിന്നും ബോളിവുഡിലേയ്ക്കാണ് താരം തുടക്കം...
News
ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ചിത്രീകരണം പൂര്‍ത്തിയായി, വിവരങ്ങള്‍ പങ്കുവെച്ച് റൂസ്സോ സഹോദരന്മാര്
July 31, 2021അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാര് ഒരുക്കുന്ന, ധനുഷ് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രമായ ദി ഗ്രേ മാനിന്റെ ചിത്രീകരണ പൂര്‍ത്തിയായി. റൂസ്സോ...
Malayalam
കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ‘വിക്ര’മിന്റെയും കാളിദാസിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന് ലോകേഷ് കനകരാജ്
July 31, 2021ഉലകനായകന് കമല്ഹാസന് കേന്ദ്ര കഥാപാത്രമായി എത്തുന്ന വിക്രം എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍...
News
സ്കൂള്‍ യൂണിഫോമില്‍ ക്ലാസിലെ കുട്ടികള്‍ക്കൊപ്പം ഒരു കടയില്‍ നില്ക്കുന്ന ഷാറൂഖ് ഖാന്, സോഷയ്ല്‍ മീഡിയയില്‍ വൈറലായി ചിത്രം
July 31, 2021ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാറൂഖാന് സ്കൂള്‍ യൂണിഫോമിലുള്ള ചിത്രമാണ് താരത്തിന്റെ...
News
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒത്തു കൂടിയ ആരാധകര്‍ സോനു സൂദിന് നല്കിയ സര്‍പ്രൈസ്; ഇതെല്ലാം വലിയ ഭാഗ്യമായി കാണുന്നുവെന്ന് താരം
July 31, 2021തന്റെ അഭിനയം കൊണ്ടും പ്രവൃത്തി കൊണ്ടും ബോളിവുഡില്‍ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് സോനു സൂദ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍...
Malayalam
ചെങ്കല്‍ചൂളയിലെ ‘വൈറല്ക്കുട്ടികള്’ ഇനി സിനിമാ താരങ്ങള്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു
July 31, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ താരങ്ങളായിരുന്നു ചെങ്കല്‍ചൂളയിലെ കുട്ടികള്‍. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യയുടെ അയന് സിനിമയിലെ നൃത്തരംഗവും...
News
ശില്പ ഷെട്ടിയുടെ 25 കോടിയുടെ മാന നഷ്ടക്കേസ്; അതെങ്ങനെ കളങ്കപ്പെടുത്തലാകും, പൊതുജീവിതം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്, പ്രതികരണവുമായി കോടതി
July 31, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്....