Noora T Noora T
Stories By Noora T Noora T
Interesting Stories
‘മക്കള്ശെല്വി’യായി വരലക്ഷ്മി’
By Noora T Noora TMarch 11, 2019വിക്രംവേദ, കസബ, മാസ്റ്റര്‍പീസ്, കാറ്റ്് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് വരലക്ഷ്മി ശരത്കുമാര്. നടന് ശരത്കുമാറിന്റെ മകളെന്ന ലേബലില്‍ ‘പോടാ...
Interesting Stories
‘സിനിമയില്‍ എല്ലാവര്ക്കും തിരക്കല്ലേ. ആകെ വിളിക്കുന്നത് ദിലീപ് അങ്കിള്‍ മാത്രം’ – മകള്‍ ശ്രീലക്ഷ്മി…
By Noora T Noora TMarch 10, 2019മലയാളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു കലാഭവന്‍ മണിയുടെ വേര്‍പാട്. മലയാളികള്‍ ഇന്നും വേദനയോടെ മണിയെ ഓര്‍ക്കാനുള്ള പ്രധാന കാരണം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം...
Interesting Stories
ഇതുവരെ ആര്‍ക്കും തകര്‍ക്കാനാകാത്ത മമ്മൂട്ടിയുടെ റെക്കോഡുകള്‍ ! തുടക്കം മലയാളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സമ്മാനിച്ചുകൊണ്ട് !…
By Noora T Noora TMarch 10, 2019മലയാളസിനിമയിലെ നെടുംതൂണുകളാണ് മമ്മൂക്കയും ലാലേട്ടനും ,പരസ്യമായി കുറ്റംപറയുന്നവര്‍ പോലും ഉള്ളുകൊണ്ട് ഇരുവരെയും ആരാധിക്കുന്നുണ്ടാകും ,മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായുള്ള റെക്കോഡുകള്‍ ഏതെല്ലമെന്നു...
Articles
ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ? വൈറലായി മനശാസ്ത്രജ്ഞന്റെ കുറിപ്പ്…
By Noora T Noora TMarch 10, 2019പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന് ഇറാനിമോസ് എഴുതിയ...
Interesting Stories
ഫഹദിന്റെ ഇന്ത്യന്‍ പ്രണയകഥയിലെ സീനുകള്‍ അതുപോലെ കോപ്പിയടിച്ച് തമിഴ്ച്ചിത്രം !!
By Noora T Noora TMarch 10, 2019നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു ഒരു ഇന്ത്യന്‍ പ്രണയ കഥ. റൊമാന്റിക്ക് കോമഡിയായ ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ അയ്മനം സിദ്ധാര്ത്ഥനായിട്ടാണ്...
Interesting Stories
അമ്മയും കുടുംബിനിയുമായി ക്യൂട്ട് കാതല്‍ സന്ധ്യ !!!
By Noora T Noora TMarch 10, 2019വിവാഹശേഷം സിനിമയില്‍ നിന്ന് അകന്നുനില്ക്കുന്ന നായികമാര്‍ ഒട്ടേറയാണ്. കാതല്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രിയങ്കരിയായ താരമാണ് സന്ധ്യ. 2015 ഡിസംബറിലായിരുന്നു ഐടി...
Malayalam Breaking News
മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ചിത്രം; റിലീസിംഗ് കരാര്‍ നെറ്റ്ഫ്ളിക്സ് റദ്ദാക്കി…
By Noora T Noora TMarch 10, 2019മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ഹോട്ടല്‍ മുംബൈ എന്ന ചിത്രം. പ്രദര്‍ശിപ്പിക്കുന്നതിനുള്ള കരാര്‍ റദ്ദാക്കിയതായി നെറ്റ്ഫ്ളിക്സ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ ചിത്രം...
Interesting Stories
മലയാള സിനിമയില്‍ ആദ്യമായി സിനിമയുടെ അണിയറയില്‍ മുഴുവന്‍ സ്ത്രീകള്‍; ‘വയലറ്റ്സുമായി’മുക്ത ദീദി ചന്ദ്.
By Noora T Noora TMarch 10, 2019മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ വിഭാഗങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വയലറ്റ്സ് എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട്ര...
Malayalam Breaking News
‘നീയെന്‍ ഉലക അഴകിയേ… ‘നയന്‍സിനോട് വിഘ്നേഷ്…
By Noora T Noora TMarch 10, 2019തമിഴിലെ സൂപ്പര്‍ നായിക നയന്‍താരയും സംവിധായകന് വിഘ്നേഷുമായുള്ള പ്രണയം ഓണ്‍ലൈന്‍ ലോകം കൊണ്ടാടാന്‍ തുടങ്ങിയിട്ട് നാളുകളായി. പലപ്പോഴും പ്രത്യേക ദിനങ്ങളില്‍ നയന്‍താരയ്ക്ക്...
Malayalam Breaking News
അതൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് ആയിരുന്നു, മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും !
By Noora T Noora TMarch 9, 2019ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. ആ അഭിനിവേശത്തിന്റെ ഉദാഹരണമാണ് ന്യൂഡല്‍ഹി എന്ന ചിത്രവും അതിന്റെ വിജയവും. വീണ്ടും, ന്യായവിധി,...
Malayalam Breaking News
ആക്ഷനും കട്ടും പറഞ്ഞ പൃത്ഥ്വിരാജ് ഇനി ഷാജോണിന്റെ നായകന്. ബ്രദേഴ്സ് ഡേ ചിത്രീകരണം ആരംഭിക്കുന്നു……
By Noora T Noora TMarch 9, 2019നടന്മാരായി വന്ന്ഞ്ഞ സംവിധാനത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങള്‍ ഏറെയുണ്ട്. മധു, വേണുനാഗവള്ളി, പ്രതാപ് പോത്തന്, ശ്രീനിവാസന്, മധുപാല്‍...
Interesting Stories
ജീവിതകാലം മുഴുവന്‍ ആ മോഹന്‍ലാല്‍ ചിത്രമെനിക്ക് ബാധ്യത ആയി, തുറന്നു പറഞ്ഞു ചിത്ര…
By Noora T Noora TMarch 9, 2019മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഒരുകാലത്തു ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ചിത്ര ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയ ആയത്....
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025