Connect with us

ഇതുവരെ ആര്‍ക്കും തകര്‍ക്കാനാകാത്ത മമ്മൂട്ടിയുടെ റെക്കോഡുകള്‍ ! തുടക്കം മലയാളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സമ്മാനിച്ചുകൊണ്ട് !…

Interesting Stories

ഇതുവരെ ആര്‍ക്കും തകര്‍ക്കാനാകാത്ത മമ്മൂട്ടിയുടെ റെക്കോഡുകള്‍ ! തുടക്കം മലയാളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സമ്മാനിച്ചുകൊണ്ട് !…

ഇതുവരെ ആര്‍ക്കും തകര്‍ക്കാനാകാത്ത മമ്മൂട്ടിയുടെ റെക്കോഡുകള്‍ ! തുടക്കം മലയാളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സമ്മാനിച്ചുകൊണ്ട് !…

മലയാളസിനിമയിലെ നെടുംതൂണുകളാണ് മമ്മൂക്കയും ലാലേട്ടനും ,പരസ്യമായി കുറ്റംപറയുന്നവര്‍ പോലും ഉള്ളുകൊണ്ട് ഇരുവരെയും ആരാധിക്കുന്നുണ്ടാകും ,മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായുള്ള റെക്കോഡുകള്‍ ഏതെല്ലമെന്നു നോക്കാം..
മമ്മൂട്ടിയുടെ പേരില്‍ റെക്കോഡുകള്‍ നിരവധിയാണ് ,അവ ഇങ്ങനെ പ്രേം നസീറിനുശേഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച താരം മമ്മൂട്ടി ആണ് മുന്നൂറ്റി തൊണ്ണൂറില്‍ അധികം ചിത്രങ്ങളില്‍ താരം നായകനായി അഭിനയിച്ചുകഴിഞ്ഞു .

ഏറ്റവും അധികം തവണ ദേശിയ പുരസ്‌കാരം ലഭിച്ച നടന്‍ മമ്മൂട്ടി ആണ് ,മൂന്നുതവണ താരം പുരസ്‌കാരത്തിനര്ഹനായി ,മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രത്തില്‍ അഭിനയിച് ദേശിയ പുരസ്‌കാരം നേടിയ ഏക നടനും മമ്മൂട്ടി ആണ് !…

മലയാളത്തില്‍ ആദ്യമായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് മമ്മൂട്ടിക്ക് വേണ്ടിയാണു 1980 90 കാലഘട്ടത്തില്‍ ആണ് ഫാന്‍സ്അസോസിയേഷന്‍ രൂപീകരിച്ചത് ,കൂടാതെ ആദ്യമായി ഒരു നടന്റെ പേരില്‍ ചലച്ചിത്ര മാസിക പുറത്തിറങ്ങിയത് ഇദ്ദേഹത്തിന്റെ പേരിലാണ് മമ്മൂട്ടി ടൈംസ്.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ നാള്‍ പ്രദര്‍ശിപ്പിച്ച സിനിമ*ഇദ്ദേഹത്തിന്റെയാണ് ഒരു സി ബി ഐ ഡയറികുറിപ്പ്1988ചെന്നൈ,സഫാരി തീയറ്റര്‍ ഏകദേശം 1 വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ചു പാട്ടും നൃത്തവുമില്ലാതെയും സിനിമകള്‍ വിജയിക്കുമെന്ന്‌തെളിയിച്ചു കൊണ്ട് തൊണ്ണൂറുകളില്‍ നിരവധി ഹിറ്റുകള്‍.

ഏറ്റവും കൂടുതല്‍ ചരിത്ര പുരുഷന്‍മാരെഅവതരിപ്പിച്ച നടന്‍ എന്ന ബഹുമതിക്കൊപ്പം ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകര്‍ക്ക്അവസരം നല്‍കിയ നടന്‍ ബഹുമതിയും മമൂട്ടിക്ക് മാത്രം സ്വന്തംമലയാളത്തിലെ ആദ്യ വെരിഫൈഡ് ഫേസ്ബുക് പേജ് മമ്മൂട്ടിയുടേതാണ് !.


ദേശിയ പുരസ്‌കാരങ്ങള്‍…..
ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍(1989) പൊന്തന്‍മാട, വിധേയന്‍(1993) ഡോ.ബി.ആര്‍ അംബേദ്കര്‍(1999)


സംസ്ഥാന പുരസ്‌കാരങ്ങള്‍…….
യവനിക(1982) വിധേയന്‍(1993) ഭൂതകണ്ണാടി(1997 പാലേരിമാണിക്യം(2007) കാഴ്ച


ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്‌സ്……..
ആ രാത്രി , ന്യൂ ഡല്‍ഹി ,ദി കിംഗ് ,ഹിറ്റ്‌ലര്‍ , രാജമാണിക്യം

Mammootty’s record…..

More in Interesting Stories

Trending

Recent

To Top