All posts tagged "Social Media"
Malayalam
‘താന്‍ ആദ്യമായി കാണുന്ന സിനിമ താരം’; കുട്ടിക്കാല ചിത്രവുമായി റിമി ടോമി
By Vijayasree VijayasreeMay 12, 2021ഗായികയായും അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും സജീവമായ റിമി ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Social Media
വ്യാധികളും ആധികളും വരുമ്പോൾ മാത്രം മാലാഖ; അല്ലാത്തപ്പോൾ പുച്ഛം ഇന്ന് കഴിഞ്ഞാൽ പിന്നീട് സംസാരിക്കാൻ ആരുമുണ്ടാകില്ല
By Noora T Noora TMay 12, 2021നഴ്സുമാരുടെ ദിനമാണിന്ന്. ജീവിതത്തിലും ഹൃദയത്തോടും ചേര്‍ന്നു നില്ക്കുന്ന പ്രിയപ്പെട്ട നഴ്സുമാരെ കുറിച്ച് ഹൃദയംതൊടും കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഓരോരുത്തരും പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ...
Social Media
മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്! കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ….. നമ്മുടെ വീട്ടിലുമുണ്ട് ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച നിൽക്കുന്നവർ; അമൃതയുടെ സഹോദരി അഭിരാമി സന്തോഷിൻറെ പോസ്റ്റ് ശ്രദ്ധേയമാകുന്നു!
By Noora T Noora TMay 12, 2021അമൃത- ബാല വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടയിൽ അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമി സന്തോഷിൻറെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘ഉറക്കെയുള്ള സംസാരം ശക്തമാണെന്നും...
Social Media
‘നഷ്ടപ്പെട്ടതിനുശേഷം അവര്‍ക്കുവേണ്ടി ഇത്തിരികൂടി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല’; അമ്മയെക്കുറിച്ച് സാഗര്‍ സൂര്യ
By Noora T Noora TMay 12, 2021തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു സാഗര്‍ സൂര്യ. 2020 ഏപ്രിലിലാണ്...
News
ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് കമല്‍ ഹസന്റെ മകള്‍ അക്ഷര ഹസന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 11, 2021ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസം എന്നാണ് കമല്‍ ഹസന് അറിയപ്പെടുന്നത്. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളോടും ഒരു പ്രത്യേക ഇഷ്ടമാണ്...
Social Media
ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല അനുഭവമാണെന്ന് അമൃത സുരേഷ്! ആ തെറ്റ് ആവര്‍ത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ തെറ്റാവുന്നത്; പോസ്റ്റ് വൈറലാകുന്നു
By Noora T Noora TMay 11, 2021റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ പ്രിയ ഗായികയാവുകയായിരുന്നു അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ്...
Social Media
അമ്മമാര്‍ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളാണല്ലോ പതിവായി കാണുന്ന രീതി…. ഇത്തവണ ഒന്നു മാറ്റിപിടിക്കാം എന്ന് കരുതി; മാതൃദിനാശംസകളുമായി ലക്ഷ്മി നക്ഷത്ര
By Noora T Noora TMay 10, 2021മിനിസ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെ പ്രേക്ഷകർ ലക്ഷ്മിയെ ഏറ്റെടുക്കുകയായിരുന്നു....
Social Media
മാതൃദിനത്തിൽ നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കെട്ടിപ്പിടിച്ച് മുത്തം നൽകി നവ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
By Noora T Noora TMay 10, 2021മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക്...
Social Media
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TMay 9, 2021ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവും ലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓര്‍ക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മിപ്പിക്കാനുള്ള...
Malayalam
ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി, ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തില്‍ ആണ് ഞങ്ങള്‍, ഗുരുതര ആരോപണങ്ങളുമായി കോമഡി സ്റ്റാര്‍സ് താരത്തിന്റെ ഭാര്യ
By Vijayasree VijayasreeMay 7, 2021മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിനു കോട്ടയം. നിരവധി ഷോകള്‍ അവതരിപ്പിച്ചുണ്ടെങ്കിലും ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ കോമഡി സ്റ്റാര്‍സിലൂടെയായിരുന്നു...
News
‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി
By Vijayasree VijayasreeMay 6, 2021രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന് അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു....
Malayalam
ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞല്ലോ….ഇന്നത്തെ കുട്ടികളും നമ്മെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്; ട്രോളിനു മറുപടിയുമായി കൊച്ചുപ്രേമൻ
By Noora T Noora TMay 6, 2021കൊച്ചുപ്രേമന്റെ പഴയ രൂപം ട്രോളുകളായി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലാണ് താരം. ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ...
Latest News
- ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ് May 5, 2025
- മഹാറാണിയ്ക്ക് ശേഷം ഓട്ടംതുള്ളലുമായി ജി. മാർത്താണ്ഡൻ; ടൈറ്റിൽ ലോഞ്ച് നടന്നു May 5, 2025
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025