All posts tagged "Social Media"
Malayalam
രുദ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവൃത; വിശേഷങ്ങള്‍ തിരക്കി ആരാധകര്‍
By Vijayasree VijayasreeMarch 15, 2021മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ...
Malayalam
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം സന്തോഷ വാര്‍ത്ത എത്തി; വിശേഷങ്ങള്‍ പങ്കിട്ട് പേളി മാണി
By Vijayasree VijayasreeMarch 14, 2021അവതാരകയായും നടിയായും മലയാളികളുടെ ഇഷ്ടതാരമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം...
Malayalam
ഇത് തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര
By Vijayasree VijayasreeMarch 14, 2021അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും...
Malayalam
തിരുവനന്തപുരത്തിന്റെ അഴകില്‍ തിളങ്ങി ഷോണ്‍ റോമി; ‘സെഡ് ആയി’ എന്ന് ആരാധകര്‍
By Vijayasree VijayasreeMarch 14, 2021ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. നടിയും മോഡലുമായ ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്....
Malayalam
കഠിനമായ വര്‍ക്ക് ഔട്ട് വീഡിയോ പങ്കിട്ട് പൃഥിരാജ്; കയ്യടിച്ച് ആരാധകര്‍
By Vijayasree VijayasreeMarch 13, 2021ഏറെ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ ഫിറ്റ്നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ കഠിനമായി വര്‍ക്കൗട്ട്...
News
കുടുംബത്തിലെ സിക്സ് പാക്ക്സ്; വൈറലായി മേഘ്ന പങ്കുവെച്ച ചിത്രങ്ങള്‍
By Vijayasree VijayasreeMarch 12, 2021വളരെ കുറച്ച് മലയാള ചിത്രങ്ഹളില് മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന...
Malayalam
ഓറിയോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ; ഫോട്ടോ ക്രഡിറ്റ് എവിടെയെന്ന് ഫര്ഹാന്
By Vijayasree VijayasreeMarch 11, 2021മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വളര്‍ത്തു നായയാണ് ഓറിയോ. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ്...
News
വൈറലായി മാധുരി ദീക്ഷിതിന്റെ ചിത്രങ്ങള്‍; വിലകേട്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 11, 2021ഇന്നും ഏറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ...
Malayalam
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കി സംവൃത; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMarch 11, 2021നിരവധി ചിത്രങ്ങലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് കുടുംബത്തോടൊപ്പം...
News
‘അനുഗ്രഹം തരാന്‍ മറ്റാരാണ് മികച്ചതായുള്ളത്’; വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ഖുശ്ബു
By Vijayasree VijayasreeMarch 10, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ നടിമാരില്‍ തിളങ്ങി നിന്ന ഒരാളാണ് ഖുശ്ബു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്....
Malayalam
‘അയ്യേ… നാണമില്ലാത്തവള്‍, മേക്കപ്പും ഇടൂല.. തുണീം ഇടൂല… പറഞ്ഞ വാക്ക് പാലിച്ചു; നിമിഷ സജയനു നേരെ സൈബര്‍ ആക്രമണം
By Vijayasree VijayasreeMarch 10, 2021നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ പോസ്റ്റ് ചെയ്ത ഫോട്ടോ മറ്റൊരു സോഷ്യല്‍ മീഡിയ പേജില്‍ വന്നിരുന്നു. ഇതിന്...
Malayalam
കബഡി കളി ഉദ്ഘാടനം ചെയ്യാനെത്തി കയ്യടി നേടി നടി റോജ; വൈറലായി വീഡിയോ
By Vijayasree VijayasreeMarch 10, 2021കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തി കബഡി കളിച്ച് കാണികളുടെ കയ്യടി നേടി നടി റോജ. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
Latest News
- മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ May 4, 2024
- വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്നേഹ May 4, 2024
- ആ പൊട്ടിപ്പൊളിഞ്ഞ കമല്ഹാസന് ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്കി നിര്‍മാതാക്കള്‍ May 4, 2024
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024