All posts tagged "Social Media"
Malayalam
ലൈംഗിക ദാരിദ്ര്യം ഏതറ്റം വരെയും പോകും; അതിനെ മാർക്കറ്റ് ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളും ; ഉയരേണ്ടത് സ്ത്രീ ശബ്ദമോ പുരുഷ ചിന്താഗതിയോ?
By Safana SafuMay 19, 2021ഇന്നലെ വൈകുന്നേരം മുതൽ എല്ലാവരുടെയും സ്റ്റാറ്റസുകൾക്ക് ഒരേ നിറമായിരുന്നിരിക്കും. അത്ര താരത്തിളക്കമില്ലെങ്കിലും പ്രേക്ഷകർ അംഗീകരിച്ച എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്...
News
ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, കഴിയുന്ന വിധം പരസ്പരം സഹായിക്കണം; അഭ്യര്‍ത്ഥനയുമായി ഭൂമിക ചൗള
By Vijayasree VijayasreeMay 18, 2021കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമായി മാറുന്ന ഈ വേളയില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. രോഗബാധിതരായി നിരവധി പേരാണ് ദിനം പ്രതി...
Malayalam
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയില്‍ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു, തല്ക്കാലം നിങ്ങള്‍ കരഞ്ഞ് തീര്‍ക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് എംഎ നിഷാദ്
By Vijayasree VijayasreeMay 18, 2021രണ്ടാം പിണറായി മന്ത്രി സഭയിലേയ്ക്ക് കെ.കെ ശൈലജയെ ഉള്‍പ്പെടുത്താത്തിനെ സംബന്ധിച്ചു വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പും ഒരു മികച്ച മന്ത്രിയെ...
Malayalam
സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്, എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി മേജര്‍ രവി
By Vijayasree VijayasreeMay 18, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബാബുരാജിന്റെ ചിത്രവും മേജര്‍ രവിയുടെ ട്രോളുകളുമാണ്. ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം...
Malayalam
ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റ്; വായടപ്പിച്ച് അശ്വതി ശ്രീകാന്ത്
By Noora T Noora TMay 18, 2021ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും...
Malayalam
സാരിയില്‍ അതി മനോഹരിയായി നവ്യ നായര്‍; ആരാധകരുടെ മനം കവര്‍ന്ന് താരം
By Vijayasree VijayasreeMay 17, 2021നന്ദനം എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നവ്യ നായര്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ നവ്യ...
Malayalam
‘റിസ്ക് അത് എടുക്കാനുള്ളതാണ്’ , സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗിന്നസ് പക്രുവിന്റെ വീഡിയോ
By Vijayasree VijayasreeMay 17, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് അജയകുമാര്‍. എന്നാല്‍ തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവന് എന്ന ചിത്രത്തിലെ...
Malayalam
അല്‍പ്പത്തരം എന്ന് കമന്റ് ചെയ്യുന്ന ചേട്ടന്മാര് അറിയാന്‍.., സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന് ഒമര്‍ ലുലു
By Vijayasree VijayasreeMay 17, 2021പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി എത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി ഒമര്‍ ലുലു. അന്‍വര്‍ക്ക കഴിഞ്ഞ...
Social Media
ഈ സ്പെഷ്യൽ ഡേ ഞങ്ങൾ ഇതാ സന്തോഷപൂർവ്വം അറിയിക്കുന്നു… ഞങ്ങൾ അച്ഛനും അമ്മയും ആകുവാൻ പോകുന്നു; കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി അല്ലിയാമ്പൽ താരം
By Noora T Noora TMay 17, 2021സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന അല്ലിയാമ്പൽ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു തമിഴ്- തെലുങ്കു നടൻ ജയ്...
Social Media
ടോപ്ലെസ്സായി സാരി ചുറ്റി, തലമുടിയിൽ റോസ് നിറത്തിലെ റോസാപ്പൂവ്, അതീവ ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയ നായിക! ചിത്രം വൈറലാകുന്നു …. ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TMay 17, 2021നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. കുറച്ചുനാളുകളായി ഗ്ലാമർ ചിത്രങ്ങളുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. ഇപ്പോൾ ഇതാ...
Malayalam
‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന് മാത്യു തോമസ്
By Vijayasree VijayasreeMay 16, 2021മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഓപ്പറേഷന് ജാവ. സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു ചിത്രം. ഇപ്പോഴിതാ ഓപ്പറേഷന് ജാവയിലെ ഒരു...
Malayalam
എന്റെ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗര്‍ഭിണിയായി, നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്കി ഭരതനാട്യം സഹായിക്കുമെന്ന് ഉത്തര ഉണ്ണി; സെലിബ്രിറ്റിയാണെന്ന് കരുതി വിവരക്കേട് വിളിച്ച് പറയരുതെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 16, 2021നടിയായും നര്‍ത്തകിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉത്തര ഇടയ്ക്കിടെ തന്റെ...
Latest News
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025
- മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ May 5, 2025
- ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു, അതുകഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്; മകളെ കുറിച്ച് ദിലീപ് May 5, 2025
- പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ May 5, 2025
- നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ; രാഹുൽ ഈശ്വർ May 5, 2025
- ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു, ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്, എന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ട്; ദിലീപ് May 5, 2025
- എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ May 5, 2025
- ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ് May 5, 2025
- മഹാറാണിയ്ക്ക് ശേഷം ഓട്ടംതുള്ളലുമായി ജി. മാർത്താണ്ഡൻ; ടൈറ്റിൽ ലോഞ്ച് നടന്നു May 5, 2025
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025