Connect with us

അല്‍പ്പത്തരം എന്ന് കമന്റ് ചെയ്യുന്ന ചേട്ടന്‍മാര്‍ അറിയാന്‍.., സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു

Malayalam

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി എത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി ഒമര്‍ ലുലു.

അന്‍വര്‍ക്ക കഴിഞ്ഞ ലോക്ക്ഡൗണ്‍ മുതല്‍ ഭക്ഷണ വിതരണം നടത്തുന്ന വ്യക്തിയാണെന്നും ഇന്ന് അദ്ദേഹത്തോടൊപ്പം താനും കൂടെപ്പോയതാണെന്നും ഒമര്‍ ലുലു പറഞ്ഞു. നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍പ്പത്തരം എന്ന് കമന്റ് ചെയ്യുന്ന ചേട്ടന്‍മാര്‍ അറിയാന്‍ കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ അന്‍വര്‍ക്ക ഉച്ചഭക്ഷണം കൊടുക്കുന്നുണ്ട് ഇന്ന് ഞാന്‍ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു കൂടെ പോയി.

നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക ഇത് കണ്ട് ആരെങ്കിലും തങ്ങള്‍ക്കും ചെയ്യണം എന്ന് തോന്നിയാല്‍ ഇതുപോലെ ഒരുപാട് പേര്‍ക്ക് ഉപകാരം ആവും. ഒമര്‍ ലുലു

‘ഇന്നത്തെ ദിവസം അന്‍വര്‍ക്കാടെ ഒപ്പം വഴിയാത്രക്കാര്‍ക്കും ഡ്യൂട്ടി ചെയുന്ന പോലീസ് ഉദ്ദ്യോഗസ്ഥന്‍മാര്‍ക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു’, എന്ന കുറിപ്പോടെയാണ് ഒമര്‍ ലുലു പൊലീസുകാര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.

More in Malayalam

Trending

Recent

To Top