Connect with us

ടോപ്‌ലെസ്സായി സാരി ചുറ്റി, തലമുടിയിൽ റോസ് നിറത്തിലെ റോസാപ്പൂവ്, അതീവ ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയ നായിക! ചിത്രം വൈറലാകുന്നു …. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. കുറച്ചുനാളുകളായി ഗ്ലാമർ ചിത്രങ്ങളുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. ഇപ്പോൾ ഇതാ പുതിയ ഒരു മേക്കോവറുമായിട്ടാണ്ശ്രിന്ദ എത്തിയിരിക്കുന്നത്.

സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ടോപ്‌ലെസ്സായി സാരി ചുറ്റി, തലമുടിയിൽ റോസ് നിറത്തിലെ റോസാപ്പൂവ് ചൂടിയ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾ പലരും ചിത്രം കയ്യടിച്ചു പാസാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്

ആൾ ആരെന്നു മനസ്സിലായാൽ മലയാള സിനിമയിൽ നാടൻ തനിമ തോന്നുന്ന വേഷങ്ങളിലൂടെ കണ്ടുപരിചയിച്ച മുഖം തന്നെയാണോ ഇതെന്ന് ആരാധകർ അത്ഭുതപ്പെട്ടേക്കാം

1983 യിൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ട്രാൻസ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയിലെ ശ്രിന്ദയുടെ റോൾ ശ്രദ്ധ നേടിയിരുന്നു

More in Social Media

Trending