All posts tagged "Social Media"
Malayalam
വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
By Vijayasree VijayasreeJune 1, 2021മലയാള മിനിസ്ക്രീന്‍ േ്രപക്ഷകര്‍ക്ക് സുപരിതചിതയായ താരമാണ് പ്രിയങ്ക അനൂപ്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇക്കഴിഞ്ഞ നിയമസഭ...
Malayalam
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്
By Vijayasree VijayasreeJune 1, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Technology
ബിഗ്ബോസ് ഹൗസ് കഴിഞ്ഞപ്പോൾ ദേ മറ്റൊരു ഹൗസ് !അതിലാണേൽ നടന്മാരുടെ വ്യാജന്മാരും !! എന്താണ് ഈ ക്ലബ് ഹൗസ്?
By Safana SafuJune 1, 2021ബിഗ് ബോസ് ഹൗസ് കഴിഞ്ഞപ്പോൾ ഇതെന്താപ്പോ ഒരു ക്ലബ് ഹൗസ്.. എങ്ങനെയാ ആ വീട്ടിൽ കയറുക.. അവിടെ മുഴുവൻ നടന്മാരുടെ വ്യാജന്മാരാണെന്നും...
Malayalam
“ഇതാണ് എന്റെ മകന്”, അവിവാഹിതയായ വരലക്ഷ്മി ശരത് കുമാറിന്റെ വാക്കുകളിൽ ഞെട്ടിയ ആരാധകരെ ചിരിപ്പിച്ചുകൊണ്ട് മകനെ പരിചയപ്പെടുത്തി വരലക്ഷ്മി !
By Safana SafuJune 1, 2021നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാറും ലോക്ക്ഡൗൺ ദിനങ്ങളിൽ മറ്റു താരങ്ങളെപ്പോലെ വീട്ടിലിരുപ്പാണ്. എന്നാൽ, ഇതിനിടയിൽ ചില വിശേഷങ്ങൾ...
Malayalam
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്’; പൃഥ്വിരാജിനെ അനുകൂലിച്ച് ‘അമ്മ’ പ്രസ്താവന പുറത്തിറക്കിയില്ല, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeJune 1, 2021ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച്...
Malayalam
അടുത്തിരിക്കുന്ന കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നു; പ്രേമത്തിലെ പഴയ ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരന്
By Vijayasree VijayasreeJune 1, 2021പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരന്. തുടര്‍ന്ന് തെലുങ്കില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ നടി...
Malayalam
അര്‍ഹതയുള്ള ആള് ബിഗ്ബോസ് സീസണ് ത്രീ വിന്നര്‍ ആകട്ടെ, മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍, ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും പങ്കുവെച്ച് താരം
By Vijayasree VijayasreeMay 31, 2021അവതാരകനായി എത്തി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. മലയാളി പ്രേക്ഷകരുടെ പ്രിയ താരം അഭിനയത്തില്‍ സജീവമാണ്....
Malayalam
‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’; സെല്‍ഫ് ട്രോളുമായി സുബി സുരേഷ്
By Vijayasree VijayasreeMay 31, 2021അവതാരകയായും നടിയായും മിമിക്രിയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
പുതിയൊരു നേട്ടവുമായി പാടാത്ത പൈങ്കിളി; ആശംസകളുമായി ആരാധകർ
By Noora T Noora TMay 31, 2021ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയ്ക്ക് മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായ സൂരജ് സണ്‍ പരമ്പരയിൽ നിന്ന് പിന്മാറിയത് അടുത്തിടെയായിരുന്നു....
Malayalam
ഈ ഷൂ… ഷൂ നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ അല്ല, പ്ലീസ്; ഒരു ഷൂ വരുത്തിവച്ച വിന….!! മീനാക്ഷിയ്ക്ക് കിട്ടിയ പണി!
By Safana SafuMay 31, 2021പതിവുപോലെ നടി മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .. സദാചാര ആങ്ങളമാരല്ല ട്രോളന്മാരാണ് വൈറലാക്കിയത് . ഇനിമുതല്‍ നീ...
Malayalam
‘ആരെങ്കിലും ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ദുബായ് പോകുന്നുണ്ടെങ്കില്‍ പറയണേ’; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന് ഒമര്‍ലുലു
By Vijayasree VijayasreeMay 31, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളപെ സജീവമായ താരം...
Malayalam
മാസ്സ് സിനിമികള്‍ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്ക്രീനുകളിലെ വലിയ സ്ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്, ഓര്‍മമ്കള്‍ പങ്കുവെച്ച് ശബരീനാഥന്
By Vijayasree VijayasreeMay 30, 2021തിരുവനന്തപുരത്തെ പ്രമുഖ സിനിമാ തിയേറ്റര്‍ ആയിരുന്ന ധന്യ രമ്യ പൊളിച്ചു മാറ്റിയതിന് പിന്നാലെ തിയേറ്ററിനെ കുറിച്ചുള്ള പഴയ ഓര്‍മകള്‍ പങ്കുവെച്ച് മുന്‍...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025