All posts tagged "Priyadarshan"
Malayalam
കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം; ലിസി കൂടെ വേണമായിരുന്നുവെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ
By Vijayasree VijayasreeApril 7, 2025സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
Malayalam
പ്രിയദർശനെ തിയേറ്ററിൽ നിന്നും ഇറക്കിവിട്ടു, പിന്നീട് ആ തിയേറ്റർ തന്നെ വാങ്ങി; ഡിവോഴ്സിന് ശേഷം ഈ തിയേറ്റർ ലിസിക്ക് കിട്ടി; ആല്പപി അഷ്റഫ്
By Vijayasree VijayasreeFebruary 15, 2025പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകളുമായി വന്നു; ആലപ്പി അഷ്റഫ്
By Vijayasree VijayasreeFebruary 4, 2025മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
Actor
ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ; വളരെ അപൂർവമായ കാര്യം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ
By Vijayasree VijayasreeSeptember 5, 2024മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. മലയാള സിനിമയിലെ എറ്റവും വലിയ ഹിറ്റ് കൂട്ടുക്കെട്ട് ഏതാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റ...
Malayalam
ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം.. പ്രിയദർശനൊപ്പമുള്ള ചിത്രവുമായി നടി കവിത; രണ്ടാം വിവാഹമാണോയെന്ന് സോഷ്യൽ മീഡിയ
By Vijayasree VijayasreeJuly 19, 2024മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
Malayalam
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ടീം ഉടമയായി പ്രിയദർശൻ
By Merlin AntonyJuly 19, 2024കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടു മുതൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...
Malayalam
പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി പ്രിയദര്ശന്
By Vijayasree VijayasreeJune 9, 2024ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദര്ശന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. രാജ്ഭവന് മുദ്രയുള്ള ഉപഹാരവും...
Malayalam
എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്, അങ്ങനെ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്; മോഹന്‍ലാല്‍
By Vijayasree VijayasreeApril 3, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുത്, തിരക്കഥ എന്ന നടുക്കടലിലേയ്ക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍; ശ്രീനിവാസന്
By Vijayasree VijayasreeMarch 28, 2024മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സ്’ മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല, ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്, ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചത്; കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! ; ജയമോഹന് മറുപടിയുമായി പ്രിയദര്ശന്
By Vijayasree VijayasreeMarch 12, 2024‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയെ പശ്ചാത്തലമാക്കി ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരാനായ ജയമോഹന് എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ അനുചിതവും തരം...
Malayalam
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു; പ്രിയദര്‍ശനെതിരെ വീണ്ടും കെടി ജലീല്‍
By Vijayasree VijayasreeFebruary 16, 2024ദേശിയ പുരസ്കാരത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നര്‍ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന് പ്രിയദര്‍ശനെതിരെ വീണ്ടും...
Malayalam
ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധി, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോ; കെടി ജലീല്‍
By Vijayasree VijayasreeFebruary 16, 2024ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംവിധായകന് പ്രിയദര്ശന് ആണെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. നിയമസഭയിലെ ബജറ്റ്...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025