All posts tagged "Priyadarshan"
Movies
‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ? സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചു; സത്യൻ അന്തിക്കാട്
By Noora T Noora TFebruary 6, 2023സിനിമയില്‍ ഇല്ലാത്ത ഡയലോഗിന്റെ പേരിലാണ് സംവിധായകൻ പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ക്രൂശിച്ചതെന്ന് സത്യന് അന്തിക്കാട്. ‘ബായ ബെട്ടിയിട്ട്’ എന്നൊരു ഡയലോഗ് സിനിമയില്‍...
featured
പ്രിയദർശൻ ലിസ്സി ബന്ധം തകർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻ ലാൽ മറുപടി പറഞ്ഞത്; വൈറൽ ആകുന്ന വീഡിയോ
By Kavya SreeJanuary 13, 2023പ്രിയദർശൻ ലിസ്സി ബന്ധം തകർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻ ലാൽ മറുപടി പറഞ്ഞത്; വൈറൽ ആകുന്ന വീഡിയോ സമീപകാലത്ത് ചില അഭിമുഖങ്ങള്‍...
News
പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!
By Kavya SreeDecember 10, 2022പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി! യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ...
Movies
പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു; നായകനായി എത്തുന്നത് ആ യുവനടൻ
By Noora T Noora TOctober 27, 2022പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. യുവതാരം ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. താൻ...
Malayalam
26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാലാപാനി ടീം ഒന്നിക്കുന്നു; എത്തന്നത് നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍, ആകാംഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJune 26, 2022മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം ടി...
Malayalam
അമ്മയെ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല; അത്രത്തോളം ഞാൻ സ്നേഹിച്ച വ്യക്തി എന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ടപ്പോൾ സങ്കടം അടക്കാനായില്ല! കുട്ടിക്കാലത്ത് താൻ കടന്നുപോയ ട്രോമയെ കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു !
By AJILI ANNAJOHNFebruary 6, 2022യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ...
News
സംവിധായകൻ പ്രിയദർശന് കോവിഡ്
By Noora T Noora TJanuary 8, 2022സംവിധായകൻ പ്രിയദർശന് കോവിഡ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള മരക്കാർ: അറബിക്കടലിന്റെ...
Malayalam
ബാഹുബലി പോലെയല്ല, ഞങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു; ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നതായി പ്രിയദര്ശന്
By Vijayasree VijayasreeDecember 22, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം പുറത്തെത്തിയത്. ചിത്രം റിലീസ്...
Malayalam
വീണ കൈകാര്യം ചെയ്യാത്തൊരാള് അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു, ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
ശരിക്കും തനിക്ക് എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ വീട്ടിലേയ്ക്ക് പോവുന്ന ‘പതിനൊന്ന് കെട്ടിയ’ ഹാജിയാര്; മരക്കാര്‍ മലയാളത്തില്‍ കാണിക്കാത്ത രംഗത്തിനെതിരെ രൂക്ഷ വിമര്‍ശനം
By Vijayasree VijayasreeDecember 19, 2021ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍...
Malayalam
‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്ക്കുന്നവന് അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്ക്കുന്നവന് അവരുടെ ശത്രുവാകുമെന്ന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 18, 2021മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു...
Malayalam
കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.., ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്ശന്
By Vijayasree VijayasreeDecember 7, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്ശന് മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ...
Latest News
- നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ് September 13, 2024
- സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ September 13, 2024
- എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ September 13, 2024
- കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി September 13, 2024
- രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി September 13, 2024
- കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ September 13, 2024
- ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി September 13, 2024
- ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ September 13, 2024
- ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട് September 13, 2024
- എന്തൊക്കെ പറഞ്ഞാലും വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്, ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്, പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ടെന്ന് വിനീത് ശ്രീനിവാസൻ September 13, 2024