All posts tagged "Oscar"
featured
ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!
By Vijayasree VijayasreeMarch 13, 202314 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്കറില് മുത്തമിട്ട് ഇന്ത്യ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആര്‍ആര്‍ആറിലൂടെയാണ് ഓസ്കര് അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേയ്ക്ക് എത്തുന്നത്....
News
14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി ഓസ്കാര്‍; ‘ദ എലിഫന്റ് വിസ്പറേഴ്സി’ന് പുരസ്കാരം
By Vijayasree VijayasreeMarch 13, 2023ഇന്ത്യക്ക് അഭിമാനമായി ‘ദ എലിഫന്റ് വിസ്പറേഴ്സ്’. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്കര് എത്തുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ്...
News
ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
By Vijayasree VijayasreeMarch 12, 2023രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ചിത്ത്രതെ തേടിയെത്തിയത്. ഇപ്പോഴിതാ ഓസ്കര്...
general
താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്
By Vijayasree VijayasreeMarch 6, 202394ാമത് ഓസ്കര് വേദിയില്‍ വെച്ച് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം മറക്കാന്‍ ആര്‍ക്കും കഴിയില്ല. സ്മിത്തിന്റെ ഭാര്യയെക്കുറിച്ച്...
News
ഓസ്കര് 2023 അന്തിമ ഘട്ടത്തിലേയ്ക്ക്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി നാല് ഇന്ത്യന്‍ സിനിമകള്‍; പ്രഖ്യാപനം ഇന്ന്
By Vijayasree VijayasreeJanuary 24, 202395ാമത് അക്കാദമി അവാര്‍ഡ്സിന്റെ അന്തിമ ഘട്ട നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് യുഎസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ വെച്ച് നടക്കും. ഇന്ത്യന്‍ സമയം...
News
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’
By Vijayasree VijayasreeDecember 22, 202295ാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്കറിന്...
News
തനിക്ക് ലഭിച്ച ഓസ്കാര്‍ പുരസ്കാരം യുക്രൈന് പ്രസിഡന്റിന് നല്കി ഹോളിവുഡ് താരം ഷോണ്‍ പെന്‍
By Vijayasree VijayasreeNovember 10, 2022തനിക്ക് ലഭിച്ച ഓസ്കാര്‍ പുരസ്കാരം യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലെന്‍സ്കിക്ക് നല്കി ഹോളിവുഡ് താരം ഷോണ്‍ പെന്‍. രാജ്യതലസ്ഥാനമായ കീവില്‍ വെച്ചാണ്...
News
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’യിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു
By Vijayasree VijayasreeOctober 12, 2022ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’ ഷോ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലി(15) അന്തരിച്ചു. രക്താര്‍ബുദം രൂക്ഷമായതിനെ...
Malayalam
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു
By Vijayasree VijayasreeSeptember 24, 2022ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍(88) അന്തരിച്ചു. ഫ്രാന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1975ല്‍ പുറത്തിറങ്ങിയ ‘വണ്‍ ഫ്ല്യൂ ഓവര്‍ ദി...
News
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ പോകുന്നത് പോലെയായിരിക്കും വീണ്ടും ഓസ്കാര്‍ വേദിയിലെത്തുന്നത്; 2023 ലെ ഓസ്കാര്‍ ആതിഥേയത്വം നിരസിച്ച് അവതാരകന് ക്രിസ് റോക്ക്
By Vijayasree VijayasreeAugust 31, 2022അടുത്ത വര്‍ഷത്തെ ഓസ്കാര്‍ ആതിഥേയത്വം നിരസിച്ച് അവതാരകന് ക്രിസ് റോക്ക്. കഴിഞ്ഞ ഓസ്കാര്‍ വേദിയില്‍ വെച്ച് വില്‍ സ്മിത്ത് മര്‍ദിച്ച സാഹചര്യത്തിലാണ്...
Malayalam
അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് ഓസ്കറില് പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി
By Vijayasree VijayasreeApril 9, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഓസ്കര് വേദിയില്‍ വെച്ച് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഈ സംഭവത്തിന് പിന്നാലെയിതാ വില്‍ സ്മിത്തിന്...
News
അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രം നിര്‍ത്തിവെച്ചു; മറ്റ് പല പ്രൊജക്ടുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
By Vijayasree VijayasreeApril 3, 2022ഓസ്കാര്‍ പുരസ്കാര ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ നടന് വില്‍സ്മിത്തിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനു...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025