All posts tagged "Oscar"
News
ഓസ്കാര്‍ വേദിയില്‍ സിംപിള്‍ ലുക്കില്‍ നടി; നെക്ലേസിന്റെ വില കേട്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
April 27, 2021കോവിഡ് മഹാമാരിക്കിടയില്‍ വലിയ ആഢംബരങ്ങളില്ലാതെയാണ് ഇത്തവണ ഓസ്കാര്‍ പ്രഖ്യാപനം നടന്നത്. ഓസ്കാര്‍ വേദിയില്‍ എത്തിയ താരങ്ങളല്‍ ഏറ്റവും ശ്രദ്ധേയായത് അമേരിക്കന്‍ നടി...
Malayalam
ആ ചോദ്യത്തിന് ഞാന്‍ ‘പട്ടി’ അല്ലെന്ന് മറുപടി പറഞ്ഞ് ഓസ്കാര്‍ പുരസ്കാര ജേതാവ് !
April 26, 2021കൊവിഡിലും നിറം മങ്ങാതെയായിരുന്നു 93-മത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ നടന്നത്. ഏറ്റവും പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍ക്കു തന്നെയാണ് പ്രധാന പുരസ്കാരങ്ങള്‍ ഒക്കെയും നൽകപ്പെട്ടത്...
Malayalam
ഓസ്കാർ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇതിഹാസ നടൻ ! യഥാർത്ഥ നരഭോജി; സൈക്കോ സിനിമകളുടെ രാജാവ് ; അവസാനിക്കാത്ത വിശേഷണങ്ങളോടെ ആൻ്റണി ഹോപ്കിൻസ് !
April 26, 2021തൊണ്ണൂറ്റിമൂന്നാമത് ഓസ്കാര്‍ പുരസ്കാര ചടങ്ങുകള്‍ പ്രഖ്യാപിക്കപെടുമ്പോൾ ഏറ്റവും അധികം തിളങ്ങി നിൽക്കുന്നത് മികച്ച നായകനുള്ള പുരസ്കാരം സ്വന്തമാക്കിയ ആൻ്റണി ഹോപ്കിൻസ് ആണ്...
News
ഓസ്കാര്‍ 2021; മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത ആയി ക്ലായി ഷാവോ
April 26, 2021ഓസ്കര് വേദിയില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി നൊമാഡ്ലാന്ഡ്. മികച്ച ചിത്രം, സംവിധായിക, നടി എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ്ലാന്ഡ് സ്വന്തമാക്കിയത്. മികച്ച...
News
ഓസ്കാര്‍ 2021; ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ് തുടരുന്നു
April 25, 2021കോവിഡിന്റെ പിടിയിലും അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ്...
Malayalam
ഇന്ന് 93ാമത് ഓസ്കാർ നിശ ; ഓൺലൈൻ ആയി തത്സമയം കാണാം!
April 25, 2021ലോസാഞ്ചൽസിൽ ഇന്ന് 93ാമത് ഓസ്കാർ നിശ അരങ്ങേറും. ലോകം കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനിടെയുള്ള ഓസ്കാർ നിശ എന്ന പ്രത്യേകത...
News
ഓസ്ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ്; തത്സമയ സംപ്രേക്ഷണം ഈ രണ്ട് ചാനലുകളില്‍
April 19, 202193ാമത് ഓസ്ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഏപ്രില്‍ 26 ന് ഇന്ത്യന്‍...
Malayalam
പ്രായം കൂടിയ ഓസ്കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
February 6, 2021ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ല്‍ പുറത്തിറങ്ങിയ...
News
ഓസ്കറിന് മത്സരിക്കാന്‍ ‘സുരറൈ പോട്ര്’; സന്തോഷ വാര്‍ത്ത അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍
January 27, 2021കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ...
Malayalam
ഓസ്കര് അവാർഡ് 2020, 11 നോമിനേഷനുകളുമായി ജോക്കർ!
January 14, 202092ാമത് ഓസ്കര് അവാര്‍ഡ് പുരസ്കാര നിര്‍ണയപ്പട്ടികയില്‍ 11 നാമനിര്‍ദേശങ്ങളുമായി ‘ജോക്കര്‍’. ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് പുരസ്കാര...
Malayalam Breaking News
ഓസ്കാറിനിടെ നടിയുടെ വസ്ത്രം കുരുങ്ങി. പിന്നീട് സംഭവിച്ചതോ?
February 25, 2019ഏതൊരു പുരസ്കാര വേദിയും പ്രേക്ഷകര്‍ക്ക് രസകരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. ഇത്തവണത്തെ ഓസ്കാറിലും അത്തരം ഒരു രംഗം ഉണ്ടായിരുന്നു. ഒരു ചെറിയ കയ്യബദ്ധമായിരുന്നു...
Malayalam Breaking News
‘ചരിത്രത്തിലെ ഏറ്റവും മോശം ഓസ്കര് വിജയ ചിത്രം’ ; ഗ്രീന്‍ ബുക്കിന്റെ വിജയം ഞെട്ടിക്കുന്നത് !
February 25, 2019മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി ഒന്നാമത് ഓസ്കാര്‍ പുരസ്കാരം ഗ്രീന്‍ ബുക്ക് ആണ് നേടിയത്. പ്രവചനങ്ങള്‍ തെറ്റിയാണ് പീറ്റര്‍ ഫാരെലി സംവിധാനം ചെയ്ത...