All posts tagged "Oscar"
general
പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എലിഫന്റ് വിസ്പറേഴ്സ് നിര്‍മാതാവിന് സംഭവിച്ചതിനെ കുറിച്ച് എംഎം കീരവാണി
March 26, 202395ാമത് ഓസ്കര് പുരസ്കാരങ്ങളില് ഇന്ത്യയ്ക്ക് അഭിമാനമായ ചിത്രങ്ങളായിരുന്നു രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറും കാര്‍തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററിയായ ‘ദ എലിഫന്റ് വിസ്പറേഴ്സും’....
News
നമ്മള് അത് നേടി…. ഒരു രാജ്യമെന്ന നിലയില്‍ നേടി; രാം ചരണ്‍
March 13, 2023ഇന്ത്യക്കാകെ അഭിമാനമായി ‘ആര്‍ആര്‍ആര്‍’ ഗാനം ഓസ്കര് നേടിയിരിക്കുകയാണ്. സന്തോഷം പങ്കുവെച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നമ്മള് അത് നേടി....
News
ആര്‍ആര്‍ആറിനെ ബോളിവുഡ് ചിത്രമെന്ന് വിശേഷപ്പിച്ച് അവതാരകന്; വിമര്‍ശിച്ച് ആരാധകര്‍
March 13, 2023ആര്‍ആര്‍ആര്‍ ഓസ്കാര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററില്‍ പുരോഗമിച്ച് ചര്‍ച്ചകള്‍. അവതാരകനായ ജിമ്മി കിമ്മല്‍ ആര് ആര് ആറിനെ വിശേഷപ്പിച്ചത് ബോളിവുഡ്...
News
വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍, ഇപ്പോള്‍ അമേരിക്കയിലേയ്ക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങുന്നു; എംഎം കീരവാണിയെ പ്രശംസിച്ച് കെഎസ് ചിത്ര
March 13, 2023ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം നേടിയത്. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്....
general
‘എവരതിങ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’ വാരിക്കൂട്ടിയത് ഏഴ് പുരസ്കാരങ്ങള്‍; ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഒറ്റ നോട്ടത്തില്‍
March 13, 2023ഓസ്കര് വേദിയില്‍ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്കര് പുരസ്കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം...
featured
ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!
March 13, 202314 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്കറില് മുത്തമിട്ട് ഇന്ത്യ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആര്‍ആര്‍ആറിലൂടെയാണ് ഓസ്കര് അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേയ്ക്ക് എത്തുന്നത്....
News
14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി ഓസ്കാര്‍; ‘ദ എലിഫന്റ് വിസ്പറേഴ്സി’ന് പുരസ്കാരം
March 13, 2023ഇന്ത്യക്ക് അഭിമാനമായി ‘ദ എലിഫന്റ് വിസ്പറേഴ്സ്’. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്കര് എത്തുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ്...
News
ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
March 12, 2023രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ചിത്ത്രതെ തേടിയെത്തിയത്. ഇപ്പോഴിതാ ഓസ്കര്...
general
താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്
March 6, 202394ാമത് ഓസ്കര് വേദിയില്‍ വെച്ച് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം മറക്കാന്‍ ആര്‍ക്കും കഴിയില്ല. സ്മിത്തിന്റെ ഭാര്യയെക്കുറിച്ച്...
News
ഓസ്കര് 2023 അന്തിമ ഘട്ടത്തിലേയ്ക്ക്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി നാല് ഇന്ത്യന്‍ സിനിമകള്‍; പ്രഖ്യാപനം ഇന്ന്
January 24, 202395ാമത് അക്കാദമി അവാര്‍ഡ്സിന്റെ അന്തിമ ഘട്ട നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് യുഎസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ വെച്ച് നടക്കും. ഇന്ത്യന്‍ സമയം...
News
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’
December 22, 202295ാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്കറിന്...
News
തനിക്ക് ലഭിച്ച ഓസ്കാര്‍ പുരസ്കാരം യുക്രൈന് പ്രസിഡന്റിന് നല്കി ഹോളിവുഡ് താരം ഷോണ്‍ പെന്‍
November 10, 2022തനിക്ക് ലഭിച്ച ഓസ്കാര്‍ പുരസ്കാരം യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലെന്‍സ്കിക്ക് നല്കി ഹോളിവുഡ് താരം ഷോണ്‍ പെന്‍. രാജ്യതലസ്ഥാനമായ കീവില്‍ വെച്ചാണ്...