All posts tagged "news"
News
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ; ഗായിക അന്തരിച്ചു
By Vijayasree VijayasreeJanuary 29, 2024സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി അന്തരിച്ചു. 42 വയസായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ്...
Malayalam
മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാഗ് കശ്യപ്!!!
By Athira AJanuary 28, 2024മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച്...
News
അന്തരിച്ച ഗായകരുടെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു; ചരിത്രം കുറിച്ച് എആര്‍ റഹ്മാന്
By Vijayasree VijayasreeJanuary 28, 2024ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. ഇതില്‍ തിമിരി എഴുദാ...
Malayalam
ഇത്ര വൈരാഗ്യം എന്തിനാണ് ; സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ; ലിജോയുടെ വാക്കുകൾ വൈറലാകുന്നു!!!
By Athira AJanuary 27, 2024മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ആരാധകര്‍. ആ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ജനുവരി 25...
Malayalam
അത് പച്ചക്കള്ളമാണ്; ഇതിനു പിന്നിൽ ലാലേട്ടനല്ല; ഏറെ വേദനിപ്പിച്ച ആ വാക്ക്; ഞെട്ടിച്ച് സുചിത്ര!!!!
By Athira AJanuary 27, 2024മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിച്ച പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ...
News
യുട്യൂബര്‍ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിച്ച സംഭവം; സംവിധായകന് അനീഷ് അന്‍വറിനെതിരെ കേസ്
By Vijayasree VijayasreeJanuary 27, 2024യുട്യൂബര്‍ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണന് ടി.എന്‍) ജാതിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ സംവിധായകന് അനീഷ് അന്‍വറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്....
News
ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!
By Vijayasree VijayasreeJanuary 27, 2024ജനപ്രീതിയില്‍ ബോളിവുഡ് താരസുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ നടിമാര്‍. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ആറുപേരും...
News
ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു
By Vijayasree VijayasreeJanuary 26, 2024പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ(47) അന്തരിച്ചു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി...
News
ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്ത് വാട്സാപ്പ് വഴി സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു; നടിയുടെ പരാതിയില്‍ പ്രതി പിടിയില്‍
By Vijayasree VijayasreeJanuary 25, 2024നടി ജിപ്സ ബീഗത്തിന് അ ശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ്...
News
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാംലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
By Vijayasree VijayasreeJanuary 24, 2024അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഹരിയാനയിലെ...
Malayalam
ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം കണ്ണന്റെയും ചക്കിയുടെയും വിവാഹം; ചക്കിയുടെ വിവാഹം ഗുരുവായൂരിൽ; മകളുടെ വിവാഹത്തെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകൾ വൈറലാകുന്നു!!
By Athira AJanuary 23, 2024കഴിഞ്ഞ ദിവസമായിരുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും,രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിൻറെ കഴിഞ്ഞത്. ഗുരുവായൂര്‍ വെച്ചാണ് വിവാഹം...
Malayalam
മോഹൻലാലിന് നേരെ എറിഞ്ഞ കല്ല്; ചെന്ന് കൊണ്ടത് അവിടെ; മറുപടി കൊടുത്തത് അമ്മ!!
By Athira AJanuary 23, 2024മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മോഹൻ ലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിന്റെ അഭിനയ മികവിനെ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025