All posts tagged "news"
Malayalam
വിവാദങ്ങള്‍ക്കിടെ ‘ദ കേരള സ്റ്റോറി’ നാളെ റിലീസിന്
By Vijayasree VijayasreeMay 4, 2023വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ‘ദി കേരള സ്റ്റോറി’ നാളെ റിലീസിനെത്തുകയാണ്. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു....
Malayalam
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി; മലയാള സിനിമയ്ക്ക് നഷ്ടം 200 കോടി; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
By Vijayasree VijayasreeMay 3, 2023മലയാള സിനിമ ലോകത്ത് ഇപ്പോള്‍ താരങ്ങളുടെ പ്രതിഫലം ഒരു വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ ഉല്‍പ്പടെ അവരുടെ പ്രതിഫലം കുറച്ചാല്‍...
News
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു.
By Noora T Noora TMay 3, 2023തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. തമിഴിൽ നാൽപ്പതോളം...
News
യൂസ് ചെയ്യുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല, ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല; നസ്ലിന്
By Noora T Noora TMay 3, 2023ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ ആരോപണവുമായിട്ടാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ അടുത്തിടെ രംഗത്ത് എത്തിയത്. ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മലയാള...
News
വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകും; ‘ദി കേരള സ്റ്റോറി’ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ്
By Vijayasree VijayasreeMay 3, 2023വിവാദ ചിത്രം ദി കേരള സ്റ്റോറി തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍...
News
‘ദ കേരള സ്റ്റോറി’യുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നത്; സിനിമയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സീതാറാം യെച്ചൂരി
By Vijayasree VijayasreeMay 3, 2023ഏറെ കോളിളക്കം സൃഷ്ടിച്ച് വിവാദങ്ങളില്‍ പെട്ടിരിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ രംഗത്തെത്തിയത്....
News
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസ്; മോചനം ആവശ്യപ്പെട്ട് മോഡല്‍ മുന്മുന് ധമേച്ച മുംബൈ കോടതിയില്‍
By Vijayasree VijayasreeMay 3, 2023നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൂയിസ്...
News
നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു… കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തതെന്ന് മധുസൂദനൻ, നടനെ വെള്ളം കുടിപ്പിക്കാൻ അന്വേഷണ സംഘം! ഹോം സ്റ്റേയിൽ സംഭവിച്ചത്…
By Noora T Noora TMay 3, 2023സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ റിട്ടേർഡ് ഡി വൈ എസ് പിയും നടനുമായ മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും. ജാമ്യം...
Malayalam
32,000 യുവതികളല്ല, കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ; തിരുത്തുമായി ‘ദ കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeMay 3, 2023വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിക്കിടെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ യൂട്യൂബ് വിവരണത്തില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍ നിന്ന്...
News
ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ ‘ദ കേരള സ്റ്റോറി’യ്ക്കെതിരെ വരുന്നത്
By Vijayasree VijayasreeMay 2, 2023‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി. ഗുജറാത്ത് കലാപത്തെ...
Malayalam
‘ദ കേരള സ്റ്റോറി’ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും; ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
By Vijayasree VijayasreeMay 2, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല കോണില്‍ നിന്നും വിവാദമുയരുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. ഇപ്പോഴിതാ ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്....
News
ദ കേരള സ്റ്റോറി; നിയമോപദേശം തേടി സംസ്ഥാന സർക്കാർ
By Noora T Noora TMay 2, 2023ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വൻ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേർ...
Latest News
- ജിന്റോ പുറത്തേയ്ക്ക്..? ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ….. May 30, 2024
- മഹാദേവന്റെ തന്ത്രങ്ങൾ ഫലിക്കുന്നു; ഗംഗയുടെ ആവശ്യം അംഗീകരിച്ച് ശങ്കർ; ഗൗരിയെ തകർത്ത ആ സംഭവം! May 30, 2024
- രേവതിയ്ക്ക് വമ്പൻ സർപ്രൈസുമായി സച്ചി; കാലാവതിയെ നടുക്കിയ സത്യം; പിന്നാലെ അത് സംഭവിക്കുന്നു..! May 30, 2024
- മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ ഒരു കണ്ടീഷനുണ്ട്; നിലപാട് തിരുത്തി സത്യരാജ് May 30, 2024
- ഡിഫറന്റ് ആര്‍ട്ട് സെന്ററിന് 1.8 കോടി രൂപ നല്കാന് ഡിസ്നി സ്റ്റാര്‍ ഇന്ത്യ May 30, 2024
- കൂലിയ്ക്ക് മുന്നേ ബദരിനാഥിലേയ്ക്ക് ആത്മീയ യാത്രയുമായി രജനികാന്ത് May 30, 2024
- പൊതുവേദിയില്‍ നടി അഞ്ജലിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്ണ; വിമര്‍ശനം May 30, 2024
- നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം May 30, 2024
- ‘ഗാന്ധി’ എന്ന ചിത്രമിറങ്ങുന്നതുവരെ ഗാന്ധിജിയെ ആര്‍ക്കും അറിയില്ലായിരുന്നു, ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് താനിത് പറയുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി May 30, 2024
- നടിയെ തടഞ്ഞ് പോലീസ്! ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ താരം; വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടതോടെ താരം ചെയ്തത്.. May 30, 2024