All posts tagged "news"
Malayalam
റിപ്പോർട്ടില്‍ പറയുന്ന പവർ ഗ്രൂപ്പിലെ ഒരു അംഗം ദിലീപ്.? ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര!!
By Athira AAugust 21, 2024ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലുള്ള കോലാഹലങ്ങളും ചർച്ചകളും പ്രതികരണങ്ങളുമെല്ലാമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയ മുഴുവനും നിറഞ്ഞ് നിൽക്കുന്നത്....
News
സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുകളിക്കാനില്ല, പുറത്തുവിടേണ്ടത് ഇൻഫോർമേഷൻ ഉദ്യോഗസ്ഥരാണ്; മന്ത്രി സജി ചെറിയാൻ
By Vijayasree VijayasreeAugust 19, 2024സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന് പ്രശ്നങ്ങൾ പഠിച്ച് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് സാംസ്കാരിക വകുപ്പ്...
Malayalam
മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ച് ദേവനന്ദ
By Vijayasree VijayasreeAugust 19, 202470-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ശ്രീപഥ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീപഥിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദേവനന്ദ. പൊന്നാടയണിയിച്ചാണ് ശ്രീപഥിനെ...
Malayalam
വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകള്‍ ജനം തിരിച്ചറിയും; കെസിബിസിയക്ക് മറുപടിയുമായി സംവിധായകൻ ജിയോ ബേബി!!
By Athira AAugust 18, 2024ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തെത്തിയ കാതൽ ദ കോർ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നൽകിയതിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു. ഇതിലൂടെ...
Malayalam
ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് താരം; വിജയരഹസ്യം ആദ്യമായി തുറന്നുപറഞ്ഞ് പേർളി!!
By Athira AAugust 16, 2024അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും...
Malayalam
ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും!; രണ്ടിടത്തും മമ്മൂട്ടി ഫെെനലിൽ, കടുത്ത മത്സരം
By Vijayasree VijayasreeAugust 16, 2024എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് ഓഗസ്റ്റ് 16 വൈകിട്ട് പ്രഖ്യാപിക്കും. 2022 ലെ ചിത്രങ്ങൾക്കാണ് അവാർഡ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും...
Actor
3 കോടിയുടെ ലോൺ എടുത്ത് തിരിച്ചടച്ചില്ല, തുക 11 കോടിയായി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് അധികൃതർ
By Vijayasree VijayasreeAugust 15, 2024ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രജ്പാൽ യാദവ്. ഇപ്പേഴിതാ താരത്തിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടികൾ മൂല്യമുള്ള വസ്തു പിടിച്ചെടുത്തിരിക്കുകയാണ്...
Malayalam
ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു….
By Athira AAugust 14, 2024ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും പറഞ്ഞ...
News
കൊ ലപാതക കേസിൽ ജയിലിൽ; കുഴഞ്ഞ് വീണ് നടൻ ദർശൻ
By Vijayasree VijayasreeAugust 14, 2024കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ സൂപ്പർതാരം ദർശൻ്റെ അറസ്റ്റ്. ആരാധകനെ കൊ ലപ്പെടുത്തിയ കേസിലായിരുന്നു ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്....
Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി; ഹൈക്കോടതി വിധി ഇന്ന്
By Vijayasree VijayasreeAugust 13, 2024സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്....
News
സാമാന്തയും നാഗചൈതന്യയും വേർപിരിയാനുള്ള കാരണം ഇതാണോ?? തെളിവുകൾ സഹിതം രഹസ്യങ്ങൾ പുറത്ത്!!!
By Athira AAugust 12, 2024തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ...
News
ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനേയും പിതാവിനേയും മർ ദ്ദിച്ചു കൊ ലപ്പെടുത്തി ആൾക്കൂട്ടം; വെ ടിവെച്ചിട്ടും രക്ഷപ്പെടാനായില്ല!
By Vijayasree VijayasreeAugust 12, 2024ആഭ്യന്തര കലാപം രൂ ക്ഷമായി മാറിയിരിക്കുന്ന ബംഗ്ലാദേശിൽ പ്ര ക്ഷോഭകാരികളുടെ ആ ക്രമണത്തെ തുടർന്ന് നടൻ ഷാന്റോ ഖാനും പിതാവ് സലിം...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025