All posts tagged "Narendra Modi"
Bollywood
പ്രധാനമന്ത്രിയ്ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു, ആരെയും കാന്തംപോലെ ആകർഷിക്കും; ഷാരൂഖ് ഖാനും ഈ സ്വഭാവമുണ്ട്; രൺബീർ കപൂർ
By Vijayasree VijayasreeJuly 29, 2024നിരവധി ആരാധകരരുള്ള ബോളിവുഡ് നടനാണ് രൺബീർ കപൂർ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന്...
Actress
രാജ്യത്തിനൊപ്പം ആര് നില്ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ഞാന്‍, നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല; ശ്വേത മേനോന്
By Vijayasree VijayasreeJune 13, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ശ്വേതാ മേനോന്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്...
Malayalam
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോദി
By Vijayasree VijayasreeJune 9, 2024മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് നടന് മോഹന്‍ലാലിന് ക്ഷണം. നരേന്ദ്രമോദി നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചത്. എന്നാല്‍ പങ്കെടുക്കുന്നതിന്...
Actor
മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ ഒരു കണ്ടീഷനുണ്ട്; നിലപാട് തിരുത്തി സത്യരാജ്
By Vijayasree VijayasreeMay 30, 2024പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയില്‍ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആയിരുന്നു...
Actor
ഒരിക്കലും ഇല്ല; നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല, താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്ന് നടന് സത്യരാജ്
By Vijayasree VijayasreeMay 20, 2024കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് വീണ്ടും വരുന്നുവെന്നും നടന് സത്യരാജ് ആണ് മോദിയായി എത്തുകയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍...
Actor
മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു!
By Vijayasree VijayasreeMay 19, 2024പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ താരം സത്യരാജ് മോദിയായി വേഷമിടുമെന്നാണ്...
Actress
കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന
By Vijayasree VijayasreeMay 15, 2024തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി രശ്മിക മന്ദാന. 2018 ല്‍ പുറത്തിറങ്ങിയ ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്....
News
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം; മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന് കൃഷ്ണകുമാര്‍
By Vijayasree VijayasreeFebruary 15, 2024രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന് കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
News
രാജ്യസ്നേഹം; പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് വിദേശത്ത് നടത്താനിരുന്ന വിവാഹം ഇന്ത്യയിലേയ്ക്ക് മാറ്റി നടി രാകുല്‍ പ്രീത് സിംഗ്
By Vijayasree VijayasreeFebruary 1, 2024നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍...
Malayalam
സ്വർണ കിരീടം വീണതിന് പിന്നിലെ രഹസ്യം; സൈബർ മനോരോഗികളെ വലിച്ചുകീറി ശ്രീയ രമേഷ്!!!
By Athira AJanuary 18, 2024കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. എന്നാൽ...
Actress
ഇത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് മീന
By Vijayasree VijayasreeJanuary 15, 2024പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് നടി മീന. വാക്കുകള്‍ക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണെന്നാണ്...
Malayalam
ഏറ്റവും അടുത്ത സുഹൃത്ത്… അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു; വിജയകാന്തിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി
By Merlin AntonyDecember 28, 2023ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു....
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025