All posts tagged "Narendra Modi"
Malayalam
സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവർ ഇനി ഗോതമ്പുണ്ട തിന്നും; സിനിമയിലെ ഏറ്റവും പഴക്കം ചെന്ന സെന്സറിംഗില് മാറ്റം വരുത്തുന്നു ; കരട് ബില്ലുമായി കേന്ദ്രം
By Safana SafuJune 19, 2021സിനിമാട്ടോഗ്രാഫ് നിയമത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാനിയമങ്ങളില്‍ പുതിയ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രമിപ്പോൾ . സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്....
News
‘അവസാനം രാജു ജെന്റില്‍മാനായി’; സൗജന്യമായി വാക്സിന് നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്
By Vijayasree VijayasreeJune 8, 2021സംസ്ഥാനങ്ങള്‍ക്ക് ജൂണ്‍ 21 മുതല്‍ വാക്സിന് സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് നടന് പ്രകാശ് രാജ്. അവസാനം...
News
എല്ലാവര്ക്കും സൗജന്യ വാക്സിന്, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്
By Vijayasree VijayasreeJune 8, 2021രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി...
Malayalam
മോദിജി ലാല്‍സലാം, ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ..കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തെക്കുറിച്ച് ഹരീഷ് പേരടി
By Vijayasree VijayasreeMay 30, 2021കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ചു ചോദ്യം ചെയ്്തും...
News
‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല, അവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്’ മോദിയുടെ പഴയ വീഡിയോയുമായി പ്രകാശ് രാജ്
By Vijayasree VijayasreeMay 24, 2021കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയത്. ഇതിനു പിന്നാലെ...
News
‘മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു, അങ്ങയുടെ കണ്ണുനീര് ഞാന്‍ സ്വീകരിക്കുന്നു’; മോദിയെ പിന്തുണച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeMay 23, 2021കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയത്...
Malayalam
ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു; പിന്നെ അത് മാറി മാറി ഇപ്പോള്‍ ചാണകത്തിലെത്തി ’; ഫര്ഹാന് അക്തറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !
By Safana SafuMay 19, 2021കൊവിഡ് എന്നവസാനിക്കും എന്നറിയാത്ത അവസ്ഥയിലാണ് രാജ്യം. ഇതിനിടയിൽ കൊവിഡിന്റെ രണ്ടാം തരംഗവും രൂക്ഷമായി. ആ സമയം മുതലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ...
News
താടിയെല്ലാം വളര്‍ത്തി ഒരു ഹിമാലയന്‍ ബാബയെപ്പോലെ ആയി; മോഡിയോട് ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ എന്ന് രാം ഗോപാല്‍ വര്‍മ
By Vijayasree VijayasreeMay 8, 2021രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി...
Malayalam
ഈ സർക്കാരിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവർ നിങ്ങളെ അർഹിക്കുന്നില്ല’; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സ്റ്റാൻഡപ്പ് കൊമേഡിൻ വീർദാസ്!
By Safana SafuApril 25, 2021കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടനും സ്റ്റാൻഡപ്പ് കൊമേഡിയനുമായ വീർദാസ്. നിരവധിപേർ തന്റെ ടൈംലൈനിൽ വന്നു...
Malayalam
ഭാരതത്തിന്റെ വീരപുത്രൻ മോദി; സംഘി എന്നതിൽ അഭിമാനിച്ചുകൊണ്ട് ബോളിവുഡ് നടി
By Safana SafuApril 24, 2021സംഘി ആയതിൽ അഭിമാനിക്കുന്നു എന്ന് നദി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ...
News
നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു
By Noora T Noora TSeptember 18, 2020നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു. സഞ്ജയ് ത്രിപദിയാണ് സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്നാണ് ചിത്രം...
Malayalam
ഇനി ഇളയദളപതി യുഗമോ വിജയിയെ ചൊറിഞ്ഞ് ബിജെപി പണി വാങ്ങി കൂട്ടുമോ?
By Vyshnavi Raj RajFebruary 7, 2020വര്‍ഷങ്ങൾക്ക് മുന്‍പുവരെ നടന് വിജയ് ഇപ്പോൾ ആരാധകര്‍ക്ക് ഇളയ ദളപതി . 2018ലെ ‘സര്‍ക്കാര്‍’ സിനിമയോടെ അതു ‘ദളപതി’ ആയി. നാണം...
Latest News
- നയനയെ അപമാനിച്ച പിങ്കിയെ ചവിട്ടി പുറത്താക്കി അർജുൻ? വമ്പൻ ട്വിസ്റ്റിലേയ്ക്ക്!! September 17, 2024
- എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയി; നിരന്തരം ഫോൺ വിളികൾ; കരച്ചിലടക്കാനാകാതെ പൊട്ടി കരഞ്ഞ് ജാസ്മിൻ!! September 17, 2024
- വിവാഹത്തോടെ ദുരിത ജീവിതം; യുവാക്കളെ tvയ്ക്ക് മുമ്പിൽ പിടിച്ചിരുത്തിയ ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ!! September 17, 2024
- പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമ; ചീറിപ്പാഞ്ഞ ലോറിയെ പിന്തുടർന്ന് പിടിച്ച് പോലീസിന് മുന്നിലിട്ട് നവ്യ!! September 17, 2024
- ജീവിതം തകർത്ത ദുരന്തം; എല്ലാം തിരികെ പിടിച്ച്; മൗനരാഗത്തിലേയ്ക്ക് വീണ്ടും!!!! September 17, 2024
- ദിയയ്ക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ വീട്ടിൽ വീണ്ടും കല്ല്യാണമേളം; അഹാനയ്ക്ക് നാക്ക് പിഴച്ചു; വരന്റെ പേര് പുറത്തുവിട്ട് താരം; നടിയുടെ വിവാഹം ഉടൻ September 17, 2024
- മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഇതാണ്!; ഉർവശി September 17, 2024
- 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥ…, ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ; ലിസ്റ്റിൻ സ്റ്റീഫൻ September 17, 2024
- ഇത്രയും കാലം എംജി ശ്രീകുമാർ എല്ലാം പൂഴ്ത്തിവെച്ചു….! ഒടുവിൽ എംജിയെ ഞെട്ടിച്ച് ആ രഹസ്യം പുറത്തുവിട്ട് ഭാര്യ ലേഖ! September 17, 2024
- ജയിൽ അടുക്കള ജോലി ചെയ്യുന്ന സുനി എങ്ങനെയാണ് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ പോകുന്നത്, കേസിനെ അട്ടിമറിയ്ക്കും, ദിലീപിനെ സഹായിക്കാനായി പൾസർ സുനി രംഗത്തെത്തും; ബൈജു കൊട്ടാരക്കര September 17, 2024