All posts tagged "Mohanlal"
Malayalam
ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ
By Noora T Noora TDecember 3, 2021ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ...
Malayalam
മരക്കാര്‍ ചോര്‍ന്നു…, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍; ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍
By Vijayasree VijayasreeDecember 3, 2021മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്ബജറ്റ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ക്ലൈമാക്സ് സോഷ്യല്‍...
Malayalam
‘നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു..പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം’, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം; വിമര്‍ശനങ്ങളുടെ പെരുമഴ; മറുപടിയുമായി ആരാധകര്‍
By Noora T Noora TDecember 2, 2021മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് മരക്കാർ തിയേറ്ററിൽ എത്തിയത്. വന്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ മോഹന്‍ലാല്‍ ചിത്രത്തെ ഏറ്റെടുത്തത്. ചരിത്രം കുറിക്കാന്‍ ചിത്രത്തിന്...
Malayalam
പടം കാണാന്ടോർച്ച് വേണം, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..സംവിധായകന് പ്രിയദര്‍ശനെതിരെ സൈബറാക്രമണം
By Noora T Noora TDecember 2, 2021മരക്കാര്‍ തിയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന് പ്രിയദര്‍ശനെതിരെ സൈബറാക്രമണം. സംവിധായകന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശന കമന്റുകളും തെറിപ്പൂരവുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന...
Malayalam
മരയ്കാരും, റോണി റാഫേലും വേറെ ലെവൽ… കുഞ്ഞ് കുഞ്ഞാലിയുടെ സംഗീത സംവിധായകൻ ഇവിടെയുണ്ട്! ബഡി ടോക്സ് അഭിമുഖം വീണ്ടും വൈറൽ
By Noora T Noora TDecember 2, 2021മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുന്നു....
Malayalam
കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്ക് കാതോർക്കുകയായി…ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി! ആശംസയുമായി ഷാജി കൈലാസ്
By Noora T Noora TDecember 2, 2021പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ ചിത്രത്തിന് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. മരക്കാർ ചരിത്രങ്ങളുടെ ചരിത്രം ആകട്ടെയെന്നും...
Malayalam
‘എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്, സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്’; മോഹന്‍ലാല്‍ പറയുന്നു
By Vijayasree VijayasreeDecember 1, 2021മലയാളസിനിമയുടെ അഭിമാനമായ ആ ചരിവ് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. തന്റെ അമ്മയ്ക്കും മുത്തച്ഛനുമൊക്കെ തോളിന്റെ ആ ചരിവ് ഉണ്ടെന്നും...
Malayalam
100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും..ഞാൻ മരിച്ചാലും സിനിമ മുന്നോട്ടുപോകും,സിനിമയുടെ ഒടിടി റിലീസിന് കരാർ ഒപ്പിട്ടിരുന്നില്ല; മോഹൻലാൽ
By Noora T Noora TDecember 1, 2021മരക്കാർ’ സിനിമയുടെ ഒടിടി റിലീസിനു കരാർ ഒപ്പിട്ടിരുന്നില്ലെന്ന് മോഹൻലാൽ. തിയറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് നൽകാനിരുന്നതെന്നും തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട്...
Malayalam
താന്‍ ബിസിനസുകാരന് തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും; മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങളെന്ന് മോഹന്‍ലാല്‍
By Vijayasree VijayasreeNovember 30, 2021മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങളെന്ന്...
Malayalam
ഇതൊരു മില്യന്‍ ഡോളര്‍ ചോദ്യമാണ്… തീര്‍ച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് വിശ്വസിക്കുന്നു; മോഹൻലാൽ
By Noora T Noora TNovember 30, 2021ഡിസംബര്‍ 2ന് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററിൽ എത്തുകയാണ്. കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ചരിത്ര പുരുഷനായി സമാനത തോന്നിയിരുന്നുവെന്ന്...
Malayalam
മോഹന്‍ലാലിനെ വന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല, സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല എന്ന് ടിപി മാധവന്
By Vijayasree VijayasreeNovember 29, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ടിപി മാധവന്. ഇപ്പോഴിതാ സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല എന്ന് പറയുകയാണ് നടന്...
Malayalam
സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ല, ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല; മോഹൻലാൽ
By Noora T Noora TNovember 28, 2021മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. ഒരു പ്രമുഖ പത്രത്തിന് വേണ്ടി എഴുതിയ കുറിപ്പിലാണ് താരം സംസാരിക്കുന്നത്....
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025