All posts tagged "Mohanlal"
Malayalam
”നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല”; അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശ ശരത്ത്
By Vijayasree VijayasreeMay 16, 2021മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം 2. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആശ ശരത്തിന്റെ കരിയറിലെ...
Malayalam
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ; ലാലേട്ടന്റെ ആദ്യ ചിത്രത്തിൻറെ രണ്ടാം ഭാഗം? ; ഫാസില്‍ മനസ് തുറക്കുന്നു…!
By Safana SafuMay 15, 20211980 ഡിസംബർ 25നു പുറത്തിറങ്ങിയ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിലിന്റേയും മോഹന്‍ലാലിന്റേയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ...
Malayalam
എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍; ആ സിനിമയുടെ ഷൂട്ടിങ്ങിനു പോകുന്നതിനെ കുറിച്ച് പൃഥ്വിരാജ്!
By Safana SafuMay 11, 2021ഒരു ടെന്‍ഷനും തയ്യാറെടുപ്പുമില്ലാതെ താന്‍ ഷൂട്ടിങ്ങിന് പോകുന്ന സിനിമയായിരിക്കും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന് നടന് പൃഥ്വിരാജ്. എന്ത് പറയുന്നോ...
TV Shows
സൂര്യ പഴയ സൂര്യയല്ല… അവനെ ഒതുക്കാൻ കളത്തിലിറങ്ങി! രണ്ടും കൽപ്പിച്ച് മുന്നോട്ട്… സൂര്യയ്ക്ക് എതിരെ ഫാൻസുകാർ
By Noora T Noora TMay 11, 2021ബിഗ് ബോസ് മലയാളം സീസണ് മൂന്ന് 86 എപ്പിസോഡുകളില്‍ എത്തിനില്‍ക്കുകയാണ്. ഷോ അവസാന ഘട്ടത്തോട് അടുത്തിരിക്കുമ്പോൾ മത്സരവും ശക്തമായി മാറിയിരിക്കുകയാണ്. മത്സരാര്‍ഥികളുടെ...
TV Shows
ഇനി ഒന്നും നോക്കില്ല , താൻ ഇറങ്ങാൻ പോകുകയാണ് രണ്ടും കൽപ്പിച്ച് സൂര്യ ആ നിർണ്ണായക നീക്കം; ആ മത്സരാർത്ഥിയ്ക്ക് എതിരെ സൂര്യയുടെ പടപ്പുറപ്പാട്
By Noora T Noora TMay 10, 202118 മത്സരാർത്ഥികൾ ഉണ്ടായിരുന്ന ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 9 പേർ മാത്രമാണുള്ളത്. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലുളള എല്ലാ...
Malayalam
ഇന്നും തന്നെ അറിയപ്പെടുന്നത് മണിച്ചിത്രത്താഴിന്റെ നിര്‍മാതാവ് എന്നാണ്, അന്ന് ചിത്രം ഹിറ്റ് ആകുമെന്ന് പോലും കരുതിയിരുന്നില്ല
By Vijayasree VijayasreeMay 9, 2021കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ സുരേഷ് ഗോപി ശോഭന എന്നിവര്‍ ഒരുമിച്ചെത്തിയ മണിച്ചിത്രത്താഴ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള...
Malayalam
ബിഗ് ബോസ് സീസണ് 3 അവസാനിപ്പിക്കുന്നു? ആ സൂചനകൾ… കണ്ണീരോടെ പ്രേക്ഷകർ
By Noora T Noora TMay 9, 2021ബിഗ് ബോസ് മലയാളം സീസണ് 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആരാകും വിജയ് എന്നറിയാൻ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സരം...
Malayalam
ഇതാണോ ദൃശ്യം മോഡൽ കൊലപാതകം ? കൊലപാതകിയെ കണ്ടെത്താൻ ലാലേട്ടനു വേണ്ടി കാത്തിരിപ്പ് !
By Safana SafuMay 8, 2021മുൻ എപ്പിസോഡുകളേക്കാൾ മികച്ച ടാസ്കുമായിട്ടാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ മുന്നേറിക്കൊണ്ടിരിക്കുന്നത്. രസകരമായ ഭാർഗവീനിലയം ടാസ്കാണ് മത്സരാർത്ഥികൾ ബിഗ് ബോസ്...
Malayalam
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്ത് ഞാന്‍ തളര്‍ന്നു, ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന് ദൈവത്തെ വിളിച്ചു
By Vijayasree VijayasreeMay 8, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ബാലാജി ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയത്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി...
Uncategorized
‘ദൃശ്യം 2’; ഹിന്ദി റീമേക്ക് നിയമക്കുരുക്കില്‍, എന്തൊക്ക വന്നാലും കേസുമായി മുന്നോട്ട് പോകും
By Vijayasree VijayasreeMay 5, 2021‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് നിയമ കുരുക്കിലെന്ന് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്...
Malayalam
സ്ഫടികത്തിന് ശേഷം എന്നെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു ; അനുഭവം വെളിപ്പെടുത്തി ‘പനച്ചേല്‍ കുട്ടപ്പന്’ !
By Safana SafuMay 5, 2021സ്ഫടികം എന്ന സിനിമ ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. സിനിമയോടൊപ്പം ഓർത്തുപോകുന്നു കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ തൊരപ്പന് ബാസ്റ്റിന് . പി.എന്‍ സണ്ണി എന്ന...
Malayalam
വെളുക്കാൻ തേച്ചത് പാണ്ടായി; മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
By Noora T Noora TMay 5, 2021ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന പോസ്റ്റർ പങ്കുവെച്ചായിരുന്നു ബോബി ചെമ്മണ്ണൂർ എത്തിയത്. ഇപ്പോൾ ഇതാ പോസ്റ്റർ സമൂഹമാധ്യമത്തിൽ...
Latest News
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു! May 7, 2024
- പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍ May 7, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍ May 7, 2024
- പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍ May 7, 2024
- സായ് പല്ലവി മുസ്ലീം, ഹിജാബ് ധരിച്ച് പോകുന്ന വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ഇങ്ങനെ! May 7, 2024
- ഞാൻ തകർന്ന് പോകുന്നത് പലപ്പോഴും പല കാര്യങ്ങളും പരിധി വിടുമ്പോഴാണ്. ഇതൊരു ഫൈറ്റാണ്! തുറന്നു പറഞ്ഞ് ദിലീപ് May 7, 2024
- സുഹൃത്തിന്റെ കയ്യും പിടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ May 7, 2024
- എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. ജീവിച്ച് മതിയായെന്ന് മീന ഗണേശ് May 7, 2024