All posts tagged "Mohanlal"
Malayalam
ലാലേട്ടൻ സിംപിളാണ്, പക്ഷെ….; ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു’ ; ചെന്നൈ എയർപോർട്ടിൽ ലാലിനെ മുൻപിൽ കണ്ട ആ സംഭവം; രോഹിണിയുടെ വാക്കുകൾ !
By Safana SafuMay 22, 2021ഉപ്പും മുളകും പരമ്പര അവസാനിച്ചെങ്കിലും അതുണ്ടാക്കിയ ഓളം ഇന്നും നിലനിൽക്കുന്നുണ്ട്. പരമ്പരയിലെ ചുന്ദരി തമിഴത്തി പെണ്ണ്, പാറുകുട്ടിയുടെയും കുടുംബത്തിന്റെയും കനകാന്റിയെയും ആരാധകർ...
Malayalam
ഓര്‍മ്മിക്കാവുന്ന ഒരു ദിവസം സമ്മാനിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി; പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
By Noora T Noora TMay 22, 2021തന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. പിറന്നാളാശംസകള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുകയാണ്. കൊവിഡിന്റെ ഈ പരീക്ഷണകാലത്ത് സോഷ്യല്‍...
Malayalam
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് മുതല്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ വരെ’; മോഹന്‍ലാലിന്റെ പിറന്നാളിന് കുഞ്ഞ് ആരാധികയുടെ സമ്മാനം
By Vijayasree VijayasreeMay 22, 2021കഴിഞ്ഞ ദിവസമായിരുന്നു കേളത്തിന്റെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്...
Malayalam
‘ലാലേട്ടനെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കാണണം’; ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി നടി ഹിമ ശങ്കര്‍
By Vijayasree VijayasreeMay 21, 2021നടനവിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലിനെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കാണണമെന്നതാണ് തന്റെ...
Malayalam
ആരോഗ്യ സംരക്ഷണ സംവിധാനത്തിനത്തിന് ഒരു കോടിയിലധികം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്
By Vijayasree VijayasreeMay 21, 2021കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്. കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ,...
Malayalam
‘എന്റെ എല്ലാവിധ ആശംസകളും’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി യുവരാജ് സിംഗ്
By Vijayasree VijayasreeMay 21, 2021മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാളിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്...
Malayalam
“ദി കംപ്ലീറ്റ് ആക്ടർ” മോഹൻലാൽ ഓവർ റേറ്റഡ് ആണോ?; മലയാള സിനിമയുടെ തമ്പുരാന് പിറന്നാൾ ആശംസകൾ !
By Safana SafuMay 21, 2021വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് നാട്യ വിസ്മയമായി പടർന്നു പന്തലിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ച ദി കൊമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ...
Social Media
നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നു; ഒടുവിൽ ആ അറിയിപ്പും… കണ്ണീരോടെ പ്രേക്ഷകർ
By Noora T Noora TMay 21, 2021ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ് പാതിവഴിയില്‍ അവസാനിപ്പിച്ചത് പോലെ മൂന്നാം സീസണിനും സംഭവിച്ചിരിക്കുകയാണ്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെ...
Malayalam
ഒരമ്മയേ, ഇത്രയും സ്നേഹിക്കുന്ന മകൻ…അതാണ് പരസ്യമായി പറയേണ്ട മോഹൻലാലിന്റ്റെ ഏറ്റവും വലിയ സവിശേഷത; എം എ നിഷാദ്
By Noora T Noora TMay 21, 2021മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടി മുതല്‍ യുവ താരങ്ങള്‍ വരെ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ...
Malayalam
മഞ്ഞിൽ വിരിഞ്ഞ പൂവായി സിനിമയുടെ കിരീടം ചൂടി, ദൃശ്യത്തിലൂടെ മലയാളികളെ വിസ്മയ തുമ്പത്ത് എത്തിച്ചു..മോഹൻലാലിന് പിറന്നാളാശംസ നേർന്ന് സിനിമാലോകം!
By Noora T Noora TMay 21, 2021നടന് മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 61ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് കാലേകൂട്ടി കാത്തിരുന്ന് ആശംസ പങ്കുവെച്ചിരിക്കുകയാണ് ആരാധകരും മലയാള...
Malayalam
മലയാളികൾക്ക് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ! ഇന്ന് രാത്രി ആ വമ്പൻ ട്വിസ്റ്റ്… ആകാംക്ഷയോടെ പ്രേക്ഷകർ
By Noora T Noora TMay 21, 2021തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ മലയാളത്തിലെ നടന വിസ്മയം മോഹന്‍ലാൽ അറുപത്തിയൊന്നാം...
Malayalam
ജിത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം വരുന്നു; പുതിയ സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
By Noora T Noora TMay 21, 2021മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. എന്നാൽ ഈ പ്രൊജക്റ്റ് ദൃശ്യം 3 ആയിരിക്കില്ലെന്നും അദ്ദേഹം...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024