All posts tagged "Mohanlal"
Malayalam
‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം, അത് കണക്ക് പറയുന്ന കച്ചവടമല്ല; സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; മോഹന്‍ലാല്‍
By Vijayasree VijayasreeJune 26, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചാവിഷയമായിരിക്കുകയാണ് സ്ത്രീധനം. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഷയം കൂടുതലായി...
Malayalam
ചേച്ചി മരിച്ച് കിടക്കുന്ന സീനാണ് എടുക്കുന്നത്,എല്ലാവർക്കും അടുത്ത് പോകാന്‍ മടിയായിരുന്നു, അറപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുക്കുകയായിരുന്നു മോഹൻലാൽ
By Noora T Noora TJune 26, 2021വിയറ്റ്നാം കോളനിയിൽ മോഹന്‍ലാലിനോട് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് നടി ശാന്തകുമാരി . ഒരു സ്വാകാര്യ ചാനലിലെ പരിപാടിയിലാണ് ശാന്തകുമാരി സംസാരിച്ചത്....
Malayalam
‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’; ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി
By Vijayasree VijayasreeJune 25, 2021തിരക്കഥാകൃത്തായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മുരളി ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ വിഷേങ്ങളും ചിത്രങ്ങളും...
Malayalam
‘ലാലേട്ടന് എനിക്ക് എന്റെ ചേട്ടനെ പോലെയാണ്’ തന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പൃഥ്വിരാജ്
By Vijayasree VijayasreeJune 24, 2021മലയാളികള്‍ക്കേറ പ്രിയപ്പെട്ട കോമ്പിനേഷന്‍ ആണ് മോഹന്‍ലാല്‍ – പൃഥ്വിരാജ്. ഇരുവരും ഒന്നിച്ചെത്തിയ ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു....
Malayalam
ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്; അനുഭവം പങ്കുവെച്ച് കുളപ്പുള്ളി ലീല
By Noora T Noora TJune 24, 2021അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്...
Malayalam
ആദ്യ വില്ലൻ വേഷത്തിന് ശേഷം പത്രങ്ങളിൽ ഗ്ലാമറുള്ള വില്ലൻ എന്ന് വാർത്തവന്നു ; അതിൽ വെറുതെ മോഹിച്ചുപോയി; പിന്നീട് മോഹന്‍ലാല്‍, ജയറാം സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു ; ഇപ്പോൾ ഡിമാന്റ് ഇല്ലാതെപോയി; നിരാശയോടെ മെഗാ സ്റ്റാറിന്റെ സഹോദരൻ ഇബ്രാഹിംകുട്ടി
By Safana SafuJune 23, 2021സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് ഇബ്രാഹിംകുട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടിയെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത് ടെലിവിഷൻ പാരമ്പരകളിലൂടെയാണ്....
Malayalam
മോഹന്‍ലാല്‍ എന്ന നടന് അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു, എല്ലാത്തിനും കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്!; തുറന്ന് പറഞ്ഞ് ചാര്‍മിള
By Vijayasree VijayasreeJune 21, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
Malayalam
നീ എന്തായാലും കാണണമെന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ദ്ദേശിച്ച ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്; കണ്ടു കഴിഞ്ഞപ്പോള്‍ തന്റെയും പ്രിയപ്പെട്ട ചിത്രമായി
By Vijayasree VijayasreeJune 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ തന്നോട്...
Malayalam
അയാളെ തിരഞ്ഞ് മോഹന്‍ലാല്‍ ആകാശവാണിയിലെത്തി; ആദ്യ ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeJune 21, 2021മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ജഗദീഷ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്. ഇപ്പോഴിതാ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍...
Malayalam
മാസ്കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം; യോഗ ദിനത്തില്‍ മോഹന്‍ലാല്‍
By Noora T Noora TJune 21, 2021അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആശംസകളുമായി നടന് മോഹന്‍ലാല്‍. യോഗയുടെ പ്രാധാന്യത്തെകുറിച്ച് ലാലേട്ടൻ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒപ്പം...
Malayalam
‘ഹാപ്പി ഫാദേഴ്സ് ഡേ’; പിതാവിനൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ
By Noora T Noora TJune 20, 2021ഫാദേഴ്സ് ഡേയില്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് ചിത്രത്തിനൊപ്പം...
Malayalam
മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം ; പൃഥ്വിരാജ് ചിത്രം വേണ്ടന്ന് വച്ച സുമേഷ് മൂറിന്റെ ആഗ്രഹം !
By Safana SafuJune 20, 2021കള എന്ന ചിത്രത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന് സുമേഷ് മൂര്‍. രോഹിത് വിഎസ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024