All posts tagged "Mohanlal"
Malayalam
കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും; മോഹന്‍ലാലിനെക്കുറിച്ച് അന്ന് നസീര്‍ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടൻ സൗബിന്റെ പിതാവ്!
By Safana SafuMay 21, 2021മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന്റെ 61-ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയ മുഴുവനായി ലാലേട്ടന് ആശംസകൾ നേരുകയാണ് . അതോടൊപ്പം സിനിമാതാരങ്ങളും നടന്ന വിസ്മയത്തിന്...
Malayalam
നാളെ സൂര്യനുദിക്കുന്നത് അൽപം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും! ലാലേട്ടന് പിറന്നാളാശംസകളുമായി ഷാജി കൈലാസ്…
By Noora T Noora TMay 21, 2021നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവിധായകൻ ഷാജി കൈലാസ്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണെന്നും...
Malayalam
‘ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാർ! മോഹൻലാലിന് ആശംസയുമായി സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ
By Noora T Noora TMay 21, 2021മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ഇന്ന് ജന്മദിനം. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും...
Malayalam
അന്ന് ചേട്ടനെ തല്ലിയതിന് ലാലുചെയ്തത് അതായിരുന്നു, കുട്ടിക്കാലത്തേ ഒരു കുസൃതിക്കുടുക്ക; പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മുത്തശ്ശി
By Vijayasree VijayasreeMay 21, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 61ാം ജന്മദിനമായ ഇന്ന്...
Malayalam
സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ, പിണറായി വിജയന് സര്‍ക്കാരിന് ആശ്സകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeMay 20, 2021വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍...
Malayalam
വിജയനാ…., എന്തൊക്കെയുണ്ടെടോ? എന്ന് മുഖ്യമന്ത്രി വിളിച്ച് ചോദിക്കുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ’; പിണറായിയുടെ സുഹൃത്ത് ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍!
By Safana SafuMay 20, 2021രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്ന അവസരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍....
Malayalam
വടക്കുംനാഥന് പതിനഞ്ചു വയസ്സ്; പതിനഞ്ചുവര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ മനസ്സിലാദ്യം പ്രത്യക്ഷപ്പെടുന്നത് ആ മുഖമാണ്; മോഹൻലാൽ നിറഞ്ഞാടിയ സിനിമയെ കുറിച്ച് ഷാജൂണ്‍ കാര്യാല്‍!
By Safana SafuMay 19, 2021മലയാളികൾ ഇന്നും മോഹൻലാൽ എന്ന് പറയുമ്പോൾ പഴയ കാലത്തിലേക്ക് അറിയാതെ പോലും. ഒട്ടുമിക്ക എല്ലാ നിത്യഹരിത സിനിമകളും മലയാളികൾക്ക് സമ്മാനിച്ചത് മോഹൻലാൽ...
Malayalam
കഥാപാത്രത്തെക്കുറിച്ച് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല ; പക്ഷെ ടെൻഷൻ തോന്നിയത് ആ കോമ്പിനേഷൻ സീൻ ഓർത്തപ്പോൾ ; ദൃശ്യം അനുഭവം പങ്കുവെച്ച് സുമേഷ്!
By Safana SafuMay 19, 2021മലയാള സിനിമാ ലോകം എത്ര ദൂരം പിന്നിട്ടാലും ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു സ്ഥാനം ഉറപ്പാണ്. അഭിനയ മികവും പെരുമാറ്റ തികവും അവരെ...
Malayalam
”നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല”; അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശ ശരത്ത്
By Vijayasree VijayasreeMay 16, 2021മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം 2. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആശ ശരത്തിന്റെ കരിയറിലെ...
Malayalam
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ; ലാലേട്ടന്റെ ആദ്യ ചിത്രത്തിൻറെ രണ്ടാം ഭാഗം? ; ഫാസില്‍ മനസ് തുറക്കുന്നു…!
By Safana SafuMay 15, 20211980 ഡിസംബർ 25നു പുറത്തിറങ്ങിയ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിലിന്റേയും മോഹന്‍ലാലിന്റേയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ...
Malayalam
എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍; ആ സിനിമയുടെ ഷൂട്ടിങ്ങിനു പോകുന്നതിനെ കുറിച്ച് പൃഥ്വിരാജ്!
By Safana SafuMay 11, 2021ഒരു ടെന്‍ഷനും തയ്യാറെടുപ്പുമില്ലാതെ താന്‍ ഷൂട്ടിങ്ങിന് പോകുന്ന സിനിമയായിരിക്കും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന് നടന് പൃഥ്വിരാജ്. എന്ത് പറയുന്നോ...
TV Shows
സൂര്യ പഴയ സൂര്യയല്ല… അവനെ ഒതുക്കാൻ കളത്തിലിറങ്ങി! രണ്ടും കൽപ്പിച്ച് മുന്നോട്ട്… സൂര്യയ്ക്ക് എതിരെ ഫാൻസുകാർ
By Noora T Noora TMay 11, 2021ബിഗ് ബോസ് മലയാളം സീസണ് മൂന്ന് 86 എപ്പിസോഡുകളില്‍ എത്തിനില്‍ക്കുകയാണ്. ഷോ അവസാന ഘട്ടത്തോട് അടുത്തിരിക്കുമ്പോൾ മത്സരവും ശക്തമായി മാറിയിരിക്കുകയാണ്. മത്സരാര്‍ഥികളുടെ...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024