All posts tagged "Mammootty"
Malayalam Breaking News
ടിക്കറ്റിന് 100 രൂപ ;ബുക്ക് ചെയ്യാൻ എഴുപത് രൂപ കമ്മീഷൻ ; ഈ കൊള്ള അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കുമോ ?
By HariPriya PBFebruary 9, 2019നാളെ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി...
Malayalam Movie Reviews
അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം
By Sruthi SFebruary 8, 2019ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയർത്തി വിട്ട...
Malayalam Breaking News
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?
By HariPriya PBFebruary 8, 20192019 മമ്മൂട്ടിയുടെ വർഷമാണ്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളും മികച്ച വിജയം നേടിക്കൊണ്ടോണ്ടിരിക്കുകയാണ്.ഇതുകൂടാതെ വർഷങ്ങൾക്ക് ശേഷം...
Malayalam Breaking News
“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്
By Sruthi SFebruary 7, 2019നടനായി എത്തി നിർമാതാവും സംവിധായകനും ഒക്കെയായി അരങ്ങേറിയിരിക്കുകയാണ് പ്രിത്വിരാജ് . മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് പ്രിത്വിരാജ്. ഇപ്പോൾ...
Malayalam Breaking News
ഈ നാശം പിടിച്ച സിനിമ കാണേണ്ടി തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്, വൃത്തികെട്ട സിനിമ: പേരൻപിനെക്കുറിച്ച് യുവാവിന്റെ കുറിപ്പ്
By HariPriya PBFebruary 7, 2019VIDHYA നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി-റാം ടീമിന്റെ പേരന്പ് റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചിത്രം സമ്മാനിച്ചതെന്നാണ്...
Malayalam Breaking News
മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും
By HariPriya PBFebruary 7, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ നായികനിരയിൽ കനിഹയും അനുസിതാരയും. ബോളിവുഡ് താരം പ്രാചി ടെഹ്ലാനാണ് മാമാങ്കത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ്...
Box Office Collections
ലോക സിനിമ ചരിത്രത്തിൽ പുതിയൊരു റെക്കോർഡിട്ട് തമിഴ് സിനിമ ; പേരൻപിലൂടെ ,മമ്മൂട്ടിയിലൂടെ !
By Sruthi SFebruary 7, 2019റിലീസ് ചെയ്തു നാലു ദിനം പിന്നിടുമ്പോൾ മമ്മൂട്ടി ചിത്രം പേരന്പ് 10 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ഔദ്യോഗികമായി അണിയറ പ്രവർത്തകർ...
Malayalam Breaking News
മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം ; യാത്ര സംവിധായകൻ മാഹി വി രാഘവ്
By Sruthi SFebruary 6, 2019മലയാളത്തിന്രെ മഹാനടന് മമ്മൂട്ടി ചലച്ചിത്ര ലോകത്ത് എത്തിയിട്ട് 38 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തിലാണ് ഒരു തെലുങ്ക് ചിത്രവുമായി അദ്ദേഹം ആരാധകര്‍ക്ക് മുന്നിലെത്തുന്നത്....
Malayalam Breaking News
“നിങ്ങളുടെ ‘ഡാഡി ഗിരിജ ‘യെ ഞാനിപ്പോൾ തല്ലികൊണ്ടിരിക്കുകയാണ് “- മമ്മൂട്ടി
By Sruthi SFebruary 6, 2019മലയാളികൾക്ക് ജഗപതി ബാബു എന്നൊന്നും പറഞ്ഞാൽ അങ്ങനെ പിടികിട്ടില്ല. തെലുങ്കിലെ തിരക്കേറിയ നടനായ ജഗപതി ബാബുവാണ് ഡാഡി ഗിരിജയായി പുലിമുരുകനിൽ വേഷമിട്ടത്....
Malayalam Breaking News
ഞാൻ യൂത്ത് ആണെന്ന് പറയുന്നവർ തന്നെ എന്റെ പ്രേമ രംഗങ്ങൾ കണ്ടു കൂവും -മമ്മൂട്ടി
By HariPriya PBFebruary 5, 2019മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എല്ലാ മലയാളികൾക്കും സംശയമാണ്. താരത്തിനോട് സൗന്ദര്യ രഹസ്യം ചോദിച്ചാൽ കൃത്യമായ മറുപടിയും കിട്ടാറില്ല. 67 വയസ്സായിട്ടും...
Malayalam Breaking News
മമ്മൂട്ടിക്കാണോ ദുൽഖറിനാണോ ആരാധികമാർ കൂടുതൽ ? – മമ്മൂട്ടിയുടെ കിടിലൻ മറുപടി !
By Sruthi SFebruary 5, 2019മമ്മൂട്ടിയോടുള്ള സ്നേഹം അതേപടി ദുല്‍ഖർ സൽമാനും മലയാളികൾ നൽകിയിട്ടുണ്ട്. വിവിധ ഭാഷകളിൽ സാന്നിധ്യം അറിയിച്ച ദുൽഖർ നിരവധി ആരാധകരെയും സമ്പാദിച്ചു ....
Malayalam Breaking News
“40 ,45 വയസുള്ള കഥാപാത്രമാണ് പേരൻപിൽ എന്റേത് ; ഈ പ്രായത്തിലേക്ക് എത്താൻ വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് ” – പത്തുവർഷത്തെ ഇടവേള എന്തിനെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി !
By Sruthi SFebruary 5, 2019മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രമായ പേരന്‍പിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്....
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025