Connect with us

ലോക സിനിമ ചരിത്രത്തിൽ പുതിയൊരു റെക്കോർഡിട്ട് തമിഴ് സിനിമ ; പേരൻപിലൂടെ ,മമ്മൂട്ടിയിലൂടെ !

Box Office Collections

ലോക സിനിമ ചരിത്രത്തിൽ പുതിയൊരു റെക്കോർഡിട്ട് തമിഴ് സിനിമ ; പേരൻപിലൂടെ ,മമ്മൂട്ടിയിലൂടെ !

ലോക സിനിമ ചരിത്രത്തിൽ പുതിയൊരു റെക്കോർഡിട്ട് തമിഴ് സിനിമ ; പേരൻപിലൂടെ ,മമ്മൂട്ടിയിലൂടെ !

റിലീസ് ചെയ്തു നാലു ദിനം പിന്നിടുമ്പോൾ മമ്മൂട്ടി ചിത്രം പേരന്പ് 10 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ഔദ്യോഗികമായി അണിയറ പ്രവർത്തകർ തന്നെയാണ് കണക്ക് പുറത്തു വിട്ടത്.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പേരന്പ് മികച്ച പ്രതികരണമാണ് നേടുന്നത്. 10 ല്‍ 9.8 റേറ്റിംഗാണ് ഇപ്പോള്‍ ചിത്രത്തിനുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്.ചിത്രത്തില്‍ മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Record rating for peranbu in imdb

More in Box Office Collections

Trending

Recent

To Top