All posts tagged "Mammootty"
Social Media
മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല! എന്റെ ആ കഥാപാത്രത്തിന് ഡബ് ചെയ്യുന്നത് മമ്മൂക്ക? തലയിൽ കൈ വെച്ച് സോഷ്യൽ മീഡിയ
January 13, 2021ജിഷിൻ മോഹനെ അറിയാത്ത മലയാളി ടെലിവിഷൻ പ്രേപ്രേക്ഷകർ കുറവായിരിക്കും. വില്ലനായി എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു....
News
പ്രതിസന്ധിയില് ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന് മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്നേഹാദരങ്ങള്
January 12, 2021മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ്...
Malayalam
നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം.. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഉണ്ടാവുക.. സിബിഐ അഞ്ചാം ഭാഗത്തിന്റെ സവിശേഷത!
January 10, 2021സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം. ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’,...
Malayalam
തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോള്, എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല; ചോദ്യങ്ങളുമായി കൃഷ്ണകുമാർ
January 10, 2021രഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് നടൻ കൃഷ്ണകുമാറിന്. എന്ഡിഎ സര്ക്കാരിനോട് തനിക്ക് താൽപര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു താരം...
Malayalam
മമ്മൂട്ടിയുടെ ആ വാച്ചിന്റെ വില! ഒടുവിൽ കണ്ടുപിടിച്ചു.. എന്റെ പൊന്നോ കണ്ണ് തള്ളി ആരാധകർ
January 7, 2021സിനിമയ്ക്ക് അപ്പുറത്ത് താരങ്ങളുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് തരംഗമാകാറുള്ളത്…കോവിഡിൻെറയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ താരങ്ങളെല്ലാം വീടുകളിലായിരുന്നു. മാസങ്ങൾക്ക് ശേഷം പുത്തൻ...
Malayalam
ഡെനിം ഷർട്ടിൽ മമ്മൂട്ടി.. അതേനിറത്തിലുള്ള സൽവാറണിഞ്ഞ് സുൽഫത്ത്; ചിത്രം വൈറൽ
January 7, 2021കറുത്ത ഡെനിം ഷര്ട്ടും നീല ജീന്സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ പൂത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി നീട്ടി വളര്ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു...
Malayalam
‘പിണറായി സര്ക്കാരിനെ വെള്ളപൂശാനുള്ള സിനിമ’; അത് കണ്ടിട്ട് തീരുമാനിക്കൂ എന്ന് സംവിധായകന്
January 7, 2021മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘വണ്’ നെ കുറിച്ചുള്ള ചര്ച്ചയിലാണ് സോഷ്യല് മീഡിയ. ഈ ചിത്രം പിണറായി സര്ക്കാരിനെ വെള്ളപൂശാനുള്ളതാണെന്നും പിണറായി...
Malayalam
രാജാവിന്റെ വരവിന് കാത്തിരിക്കുന്നു.. കൂടെ സേനാധിപതിയുടെയും; പൃഥിയുടെ പുത്തൻ സെൽഫിയ്ക്ക് പിന്നിൽ; ചിത്രം വൈറൽ
January 6, 2021മലയാളികളുടെ ഇഷ്ട താരങ്ങളാണ് മോഹന്ലാലും പൃഥ്വിരാജും. ലൂസിഫറിന് പിന്നാലെ എമ്പുരാനുള്ള കാത്തിരിപ്പിലാണ് മോഹന്ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര് ഇപ്പോള് സോഷ്യല് മീഡിയയില് ഹിറ്റാവുന്നത്...
Malayalam
മെഗാവരവിനൊരുങ്ങി മെഗാസ്റ്റാര്; ആ സസ്പെന്സ് അവസാനിപ്പിച്ചു താരം
January 6, 2021ദീര്ഘ നാളായി കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്. പത്ത് മാസത്തെ ബ്രേക്കിന് ശേഷം നീളന് താടിയും...
Malayalam
വല്യേട്ടന് എന്ന സിനിമയ്ക്ക് പിന്നില് ഒരുപാട് ആലോചനകളുടെ ഒരു ചരിത്രമുണ്ട്; ഷാജി കൈലാസ്
January 6, 2021മമ്മൂട്ടി അറയ്ക്കല് മാധവനുണ്ണിയായി എത്തിയ വല്യേട്ടന് എന്ന സിനിമ സംഭവിച്ചതിന് പിന്നില് ഒരുപാട് ആലോചനകളുടെ ഒരു ചരിത്രമുണ്ടെന്ന് ഷാജി കൈലാസ്. അമ്ബലക്കര...
Malayalam
സാരി നന്നായി ചേരുന്നത് മഞ്ജുവിന്, മമ്മൂട്ടിയും മംമ്തയും കൂടുതല് സുന്ദരനും സുന്ദരിയും; സമീറ സനീഷ്
January 2, 2021മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെ സൂപ്പര് വേഷത്തിലെത്തിക്കുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. മെഗാസ്റ്റാര് മമ്മൂട്ടി മുതല് മഞ്ജു വാര്യര്ക്ക് വരെ കോസ്റ്റ്യൂം...
Malayalam
‘മമ്മൂട്ടിയ്ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ഇറാനിലുമുണ്ട് പിടി’, ഏറ്റവും കൂടുതല് പേര് ഗൂഗിളില് തിരഞ്ഞ മലയാള താരങ്ങള് ഇവരൊക്കെയാണ്
January 1, 2021ഇക്കഴിഞ്ഞു പോയ വര്ഷം ലോകമെമ്പാടുമുള്ള ജനങ്ങള് ഏറ്റവും കൂടുതല് ഗൂഗിളില് തിരഞ്ഞ മലയാള താരങ്ങളുടെ വിവരങ്ങള് പങ്ക് വെച്ച് ഗൂഗിള് ട്രെന്ഡ്സ്....