All posts tagged "Mammootty Fans"
Malayalam
മെഗാസ്റ്റാറിന്റെ പിറന്നാൾ; രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ്
By Vijayasree VijayasreeSeptember 7, 2024മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 73ാം പിറന്നാൾ ആണ് ഇന്ന്. വയസ് വെറുമൊരു അക്കം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലൂടെയും മലയാളികളെ ഓർമ്മിപ്പിക്കാറുണ്ട്....
Malayalam
എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല! വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്- കെ.സി. വേണുഗോപാൽ
By Merlin AntonyMay 15, 2024സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ...
Malayalam
കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനുള്ള ശ്രമം; മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് തിരിച്ചടി; ആരാധകരെ ഞെട്ടിച്ച് ആ വാർത്ത!!!
By Athira AFebruary 13, 2024മമ്മൂട്ടി നായകനായെത്തുന്ന ഭ്രമയുഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ...
Malayalam
മമ്മുക്കയുടെ സ്റ്റൈലൻ ഡ്രസ്സുകൾ ഇനി അവർക്ക് സ്വന്തം! ആ രഹസ്യം പുറത്ത്… ആരാധകർ കാത്തിരുന്ന നിമിഷം
By Merlin AntonyNovember 28, 2023എന്നും സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടി അപ്ഡേറ്റഡുമാണ്. സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള മമ്മൂട്ടിയുടെ കിടിലൻ...
Movies
ഒറ്റ ദിവസംകൊണ്ട് കോടികൾ വാരി ‘കാതൽ’; മാത്യു ദേവസിയായി നിറഞ്ഞാടി മമ്മൂട്ടി
By Merlin AntonyNovember 24, 2023കഴിഞ്ഞ ദിവസം ആണ് മമ്മുട്ടിയുടെ കാതൽ തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മറ്റൊരു ഹിറ്റാകും കാതൽ എന്ന് ഏതാണ്ട് ഉറപ്പായി....
Movies
‘ആ അത്ഭുതം എന്റെ ജീവിതത്തില്‍ സംഭവിച്ചു ; സന്തോഷ നിമിഷം പങ്കുവെച്ച് സിനിഷ ചന്ദ്രന്
By AJILI ANNAJOHNJanuary 30, 2023ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് സിനിഷ ചന്ദ്രന് എന്ന നടി പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് കാര്‍ത്തിക ദീപം എന്ന...
Movies
മമ്മൂട്ടി വെറുതെ സ്റ്റൈലിന് വയ്ക്കുന്നതല്ല കൂളിങ് ഗ്ലാസ് ; അതിന് പിന്നിൽ ഒരു രഹസ്യമുണ്ട് !
By AJILI ANNAJOHNNovember 23, 2022മലയത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും...
Movies
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ ഒന്നിക്കുന്നു; അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം !
By AJILI ANNAJOHNOctober 25, 2022പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന...
serial news
ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!
By Safana SafuOctober 23, 2022മലയാളികള്‍ക്ക് ഇന്നും മാനസപുത്രിയാണ് നടി ശ്രീകല. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എൻ്റെ മാനസപുത്രി സീരിയൽ കഥാപാത്രമായ സോഫിയയെ തന്നെയാണ് ശ്രീകലയിൽ ഇന്നും...
News
“ബി.എം.ഡബ്ല്യു എം 3, മെഴ്സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!
By Safana SafuOctober 18, 2022ഇടയ്ക്കിടെ ഇടിവെട്ട് ഫോട്ടോകളുമായി എത്തി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ വരെ കോംപ്ലക്സ് അടിപ്പിക്കുന്ന...
News
അവള് ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ല; ഇപ്പോള്‍ അവള് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കൊച്ചുമകളെക്കുറിച്ച് വാചാലനായി മമ്മൂട്ടി!
By Safana SafuOctober 8, 2022മലയാളത്തിൻ്റെ അഭിമാന നടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സിനിമയോടുള്ള മമ്മൂട്ടിയുടെ ആത്മാർത്ഥത തന്നെയാണ് അദ്ദേഹത്തിന്റെ...
News
കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ എത്താൻ രജനികാന്ത് ചെയ്തത് ; വലിയ നടന്മാർക്കില്ലാത്ത അഹങ്കാരം; മലയാളത്തിൽ അന്നം മുട്ടിക്കുന്നത് ആരെന്ന് വ്യക്തമാക്കി ഹരീഷ് പേരടി!
By Safana SafuOctober 6, 2022സിനിമയിലായാലും രാഷ്രീയത്തിലായാലും ഇനി സാമൂഹിക വിഷയങ്ങളിലായാലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹരീഷ് പേരടി. ആരുടെയും പക്ഷം പറയാതെ എന്തും വെട്ടിത്തുറന്നുപറയാറുള്ള ഹരീഷ്...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025