All posts tagged "Jayaram"
Uncategorized
ജയറാം പാടി പാർവതി നൃത്തം ചെയ്തു! മാളവികയും നവനീതും അമ്പരന്ന ദിവസം; മക്കൾക്ക് കൊടുക്കാൻ ഇത്രയും വലിയ സർപ്രൈസ്
By Merlin AntonyMay 15, 2024ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. വിവാഹം കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല...
Malayalam
കോടികൾ പൊടിച്ച് വിരുന്നു സത്കാരം! വിവാഹശേഷം മാളവികയുടെ വീട്ടിൽ ആദ്യമായി നവനീത് എത്തിയപ്പോൾ…
By Merlin AntonyMay 13, 2024ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം...
Malayalam
നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!!
By Athira AMay 11, 2024ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം നടന്നത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ്...
Malayalam
മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ല, അവര്‍ വലിയ കുടുംബമാണ്, എങ്കില്‍ പോലും ഞാന്‍ പറഞ്ഞുവെന്ന് ജയറാം; പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോയെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 10, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 7, 2024മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകളായ മാളവിക ജയറാമിന്റെ വിവാഹ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഒന്നും എവിടെയും കുറഞ്ഞുപോകാതെ...
Actor
ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി
By Vijayasree VijayasreeMay 6, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ
By Vijayasree VijayasreeMay 5, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ നവനീത്...
Malayalam
മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ
By Vijayasree VijayasreeMay 4, 2024കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
Actor
മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്!
By Vijayasree VijayasreeMay 3, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. ഇന്നായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഗുരുവായൂര്‍...
Malayalam
ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്നേഹ ചുംബനം നല്കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും!
By Vijayasree VijayasreeMay 3, 2024ഇന്ന് പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...
Actor
മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച്
By Vijayasree VijayasreeMay 3, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Actor
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeMay 2, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Latest News
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025