All posts tagged "flood relief"
Malayalam
പ്രളയത്തില്‍പ്പെട്ട് അപ്പാര്‍ട്ട്മന്റില്‍ കുടുങ്ങി നടി കനിഹ; സഹായം അഭ്യര്‍ത്ഥിച്ച് നടി
By Vijayasree VijayasreeDecember 5, 2023ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
Malayalam Breaking News
സ്വയം ട്രോളുമായി രമേശ് പിഷാരടി ; ഒന്നും ചെറുതല്ല ചേട്ടാ എന്ന് ആശ്വസിപ്പിച്ച് ടൊവിനോ തോമസ് !
By Sruthi SAugust 14, 2019മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുകയാണ് സിനിമ ലോകം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവിശ്വസിക്കുന്നവർക്ക് , ഈ വഴി കൂടുതൽ സഹായം...
Malayalam Breaking News
ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!!
By Sruthi SSeptember 15, 2018ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!! കേരളത്തെ ബാധിച്ച പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് ജനങ്ങൾ . വെള്ളമിറങ്ങിയെങ്കിലും വീടും...
Malayalam Breaking News
ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനുള്ള അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു !!!
By Sruthi SAugust 28, 2018ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനുള്ള അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു !!! പ്രളയ ബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പുകളിലൂടെ വളരെയധികം സഹായങ്ങളാണ് ലഭിക്കുന്നത്....
Malayalam Breaking News
“Incredible India എന്നത് വെറുമൊരു ടാഗ് ലൈനല്ല!” ജെറ്റ് എയര്‍വേയ്സ് വഴി കേരളത്തിലേയ്ക്ക് അവശ്യ വസ്തുക്കള്‍ അയച്ച് ബച്ചനും ആലിയയും….
By Farsana JaleelAugust 23, 2018“Incredible India എന്നത് വെറുമൊരു ടാഗ് ലൈനല്ല!” ജെറ്റ് എയര്‍വേയ്സ് വഴി കേരളത്തിലേയ്ക്ക് അവശ്യ വസ്തുക്കള്‍ അയച്ച് ബച്ചനും ആലിയയും…. പ്രളയക്കെടുതിയിലായ...
Malayalam Breaking News
നിങ്ങള്‍ എന്റെ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! എന്റെ സൗന്ദര്യം കണ്ട് മൂപ്പര് ബന്ധം ഒഴിയും; ശരീര വേദനകള്‍ കണ്ടില്ലെന്ന് നടിച്ച് സഹായവുമായി സുന്ദരി മുത്തശ്ശി ക്യാംപിലെത്തി….
By Farsana JaleelAugust 23, 2018നിങ്ങള്‍ എന്റെ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! എന്റെ സൗന്ദര്യം കണ്ട് മൂപ്പര് ബന്ധം ഒഴിയും; ശരീര വേദനകള്‍ കണ്ടില്ലെന്ന്...
Malayalam Breaking News
പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !!
By Sruthi SAugust 22, 2018പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !! പ്രളയക്കെടുതിയിൽ മല്ലിക സുകുമാരൻ രക്ഷപ്പെടുന്നത് കണ്ടു ട്രോളിയവർ മനഃപൂർവം മറന്നതാണ്...
Malayalam Breaking News
ദുരിത ബാധിതര്‍ക്ക് രാം രാജിന്റെ വിലകൂടിയ മുണ്ടും ഷര്‍ട്ടും നല്കി ജയറാമും മകളും
By Farsana JaleelAugust 21, 2018ദുരിത ബാധിതര്‍ക്ക് രാം രാജിന്റെ വിലകൂടിയ മുണ്ടും ഷര്‍ട്ടും നല്കി ജയറാമും മകളും ദുരിത ബാധിതര്‍ക്ക് വസ്ത്രങ്ങളുമായി ജയറാമും മകള്‍ മാളവികയും....
Malayalam Breaking News
കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് ആരാധകൻ – ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് !!
By Sruthi SAugust 21, 2018കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് ആരാധകൻ – ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് !! പ്രളയ ദുരന്തത്തിൽ നിന്നും...
Malayalam Breaking News
പത്തോ പതിനഞ്ചോ കോടിയല്ല !! കേരളത്തിനായി വിജയ് നൽകിയ തുക പുറത്ത്; കളിയാക്കിയവർ ഇനിയെന്ത് പറയും ?!
By Abhishek G SAugust 21, 2018പത്തോ പതിനഞ്ചോ കോടിയല്ല !! കേരളത്തിനായി വിജയ് നൽകിയ തുക പുറത്ത്; കളിയാക്കിയവർ ഇനിയെന്ത് പറയും ?! പ്രളയം ബാധിച്ചു നട്ടം...
Malayalam Breaking News
ഈ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല……. എന്നാലും പറയാതിരിക്കാനാകില്ല…… പ്രളയകേരളത്തിന് കൈത്താങ്ങായെത്തിയ കൊച്ചു വോളന്റിയര്‍!
By Farsana JaleelAugust 21, 2018ഈ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല……. എന്നാലും പറയാതിരിക്കാനാകില്ല…… പ്രളയകേരളത്തിന് കൈത്താങ്ങായെത്തിയ കൊച്ചു വോളന്റിയര്‍! പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി രാഷ്ട്രീയ-സാമൂഹ്യ മേഖലയില്‍ നിന്നുള്ള...
Malayalam Breaking News
പിറന്നാള്‍ ദിനത്തില്‍ അച്ഛന് സമ്മാനിച്ച 19 ലക്ഷത്തോളം വിലമതിക്കുന്ന അപൂര്‍വ്വ സമ്മാനം തന്നെ പ്രളയകേരളത്തിന് സമ്മാനിച്ച് 8ാം ക്ലാസു കാരി
By Farsana JaleelAugust 21, 2018പിറന്നാള്‍ ദിനത്തില്‍ അച്ഛന് സമ്മാനിച്ച 19 ലക്ഷത്തോളം വിലമതിക്കുന്ന അപൂര്‍വ്വ സമ്മാനം തന്നെ പ്രളയകേരളത്തിന് സമ്മാനിച്ച് 8ാം ക്ലാസു കാരി പിറന്നാള്‍...
Latest News
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025