Connect with us

പത്തോ പതിനഞ്ചോ കോടിയല്ല !! കേരളത്തിനായി വിജയ് നൽകിയ തുക പുറത്ത്; കളിയാക്കിയവർ ഇനിയെന്ത് പറയും ?!

Malayalam Breaking News

പ്രളയം ബാധിച്ചു നട്ടം തിരിയുന്ന കേരളത്തെ സഹായിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. പല അന്യഭാഷാ നടന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുകകൾ സംഭാവന ചെയ്തിരുന്നു. അപ്പോഴൊന്നും തമിഴ് നടൻ വിജയ്‌യുടെ പേര് പറഞ്ഞു കേട്ടിരുന്നില്ല. ഇതിന്റെ പേരിൽ ഒരുപാട് ട്രോളുകളും വന്നിരുന്നു. 14 കോടി വിജയനല്കി എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹ നല്കയ തുക എത്രയെന്ന് പുറത്തു വന്നിരിക്കുകയാണ്.

70 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിജയ് സംഭാവനയായി നൽകിയത്. ഇതോടെസംഭവൻ നൽകിയില്ല എന്ന കാര്യവും പറഞ്ഞു വിജയ്‌യെ ട്രോളിയവരൊക്കെ ക്ഷമ ചോദിക്കേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ്.കേരളത്തിന്റെ പുത്രൻ ഒരിക്കലും കേരളത്തെ കൈവിടില്ല എന്ന ഉറപ്പ് എല്ലാർക്കും ഉണ്ടായിരുന്നെങ്കിലും, ഇത്ര ദിവസമായിട്ടും അദ്ദേഹത്തിൽ നിന്ന് ഒരു നല്ല വാക്ക് പോലും കേൾക്കാത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തമിഴ്‌നാട് കഴിഞ്ഞാൽ വിജയ്ക്ക് ഏറ്റവും കൊടുത്താൽ ഫാൻസുള്ള സംസ്ഥാനമാണ് കേരളം.

Tamil actor Vijay donated huge amount

More in Malayalam Breaking News

Trending