All posts tagged "Dileep"
Malayalam
ദിലീപ് തോളില്‍ കൈ വെച്ചു…. ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു… അന്ന് മാറ്റി നിർത്തി ദിലീപേട്ടൻ പറഞ്ഞത്; നവ്യയുടെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ
By Noora T Noora TJanuary 6, 2022കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കേസിൽ ദിലീപിനെ ചോദ്യം...
Malayalam
നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് ഇന്ന്
By Vijayasree VijayasreeJanuary 6, 2022മലയാളികള്‍ ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ദിനം പ്രതി പുതിയ പുതിയ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ എന്താകും...
Malayalam
എന്റെ അച്ഛനെ എനിക്കറിയാം.., അതിന് നിനക്കെന്താ, നീ എന്നെ പഠിപ്പിക്കാന്‍ വരേണ്ട; സഹിക്കെട്ട് ആദ്യ പ്രതികരണവുമായി മീനാക്ഷി; നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഡിലീറ്റ് ചെയ്തു!
By Vijayasree VijayasreeJanuary 5, 2022കുറച്ച് ദിവസങ്ങളായി ദിലീപും കാവ്യാ മാധവനും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവരോടൊപ്പം തന്നെ വാര്‍ത്തകളില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും എത്തിയിരുന്നു. അച്ഛന്റെ...
News
കാവ്യയെ തൂക്കാൻ അന്വേഷണ സംഘം! സ്വസ്ഥത നഷ്ടപെട്ട് പത്മ സരോവരം! വിയർത്തൊലിച്ച് ദിലീപ്…ആദ്യം വിയ്യൂര്‍ ജയിലിലെ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടും
By Noora T Noora TJanuary 5, 2022കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടപടികളുടെ വേഗം കൂട്ടി പൊലീസ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തല്‍ അന്വേഷിക്കണമെന്ന...
News
അമ്പമ്പോ! ദിലീപ് ആ നീക്കവും നടത്തി, ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ! തീർത്ത് കളഞ്ഞേനെ.. വിഐപിയെ കാവ്യ വിളിച്ചത് ‘ഇക്ക’ എന്ന്; തെളിവുകൾ നിരത്തി വീണ്ടും ബാലചന്ദ്രകുമാർ
By Noora T Noora TJanuary 5, 2022കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം കഴിയും തോറും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനെതിരെയും...
News
പീഡന ദൃശ്യങ്ങൾ ദിലീപിനെത്തിച്ച ‘വിഐപി’ അയാൾ! മറഞ്ഞിരിക്കുന്ന ക്രൂരമുഖം.. ഉടൻ പിടിവീഴും! അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
By Noora T Noora TJanuary 5, 2022എല്ലാം അവസാനിച്ചിടെത്തുനിന്നാണ് ദിലീപിനെതിരെ അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. കേസില്‍ ദിലീപിന് കുരുക്കായി മാറിയേക്കാവുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ഒരു ചാനലിൽ...
Malayalam
നടി ആക്രമിക്കപ്പെടാനുള്ള ആ അഞ്ച് കാരണങ്ങള്‍ ഇതൊക്കെയാണ്…!, സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
By Vijayasree VijayasreeJanuary 5, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. ജനപ്രിയ നായകന്റെ വാര്‍ത്താ വിശേഷങ്ങള്‍ അറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഓരോ...
Malayalam Breaking News
ദിലീപിനെ ഞെട്ടിച്ച് അന്വേഷണ സംഘനത്തിന്റെ അപ്രതീക്ഷിത നീക്കം! ചങ്കിടിച്ച് കാവ്യാ…നിർണ്ണായക വിവരം പുറത്ത് കൽതുറങ്കിലേക്ക്?
By Noora T Noora TJanuary 5, 2022കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക...
News
അവൾക്കൊപ്പം! അവരും കളത്തിലേക്ക്! ആ ആവശ്യം ശക്തമാക്കി, കാര്യങ്ങൾ കൈ വിടുന്നു…. ഊരാക്കുടുക്കിലേക്കോ?
By Noora T Noora TJanuary 4, 2022നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്...
News
ഇനിയുള്ള ദിവസം നിർണ്ണായകം, ശ്വാസം അടക്കിപ്പിടിച്ച് ജനുവരി 20 ലേക്ക്! കൗണ്ട് ഡൗൺ ആരംഭിച്ചു… അകത്തേക്കോ… പുറത്തേക്കോ?
By Noora T Noora TJanuary 4, 2022നടിയെ ആക്രമിച്ച കേസിൽ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമർപ്പിച്ചിരുന്നു. കേസിൽ കോടതി തുടരന്വേഷണമെന്ന...
News
വീണ്ടും ആ തീരുമാനത്തിലേക്ക്? ഏതാനും നിമിഷങ്ങൾക്കുളിൽ അതിനിർണ്ണായക വിധി! ചങ്കിടിച്ച് ദിലീപ്, ഉള്ളുരുകി കാവ്യ
By Noora T Noora TJanuary 4, 2022കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം ആരംഭിക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണമെന്ന പൊലീസിന്റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും....
Malayalam
മാധ്യമങ്ങളെ വിളിച്ചു കൂട്ടി ആരോപണവിധേയനായ ഒരു നടനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ സിദ്ദിഖും കെപിഎസി ലളിതയും.., മുകേഷും ഗണേഷും സിദ്ദിഖുമൊക്കെ എവിടെ? ഇവര്‍ക്കൊന്നും ഇതേക്കുറിച്ച് ഒരക്ഷരം പറയാനില്ലേയെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJanuary 3, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞഅ നില്‍ക്കുകയാണ് ദിലീപ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ കൊച്ചിയില്‍...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025