All posts tagged "Dileep"
Malayalam Breaking News
നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്
By Noora T Noora TFebruary 29, 2020നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. ഹൌ ഓൾഡ് ആർയൂടെ സിനിമയുമായി ബന്ധപ്പെട്ടാണ്...
Malayalam Breaking News
മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂർ കോടതിയിൽ നാടകീയ രംഗങ്ങൾ..
By Noora T Noora TFebruary 28, 2020നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്സാമിന് ചെയ്തത് അഞ്ചു മണിക്കൂറോളം. കേസിലെ നിര്‍ണായക...
Malayalam
ദിലീപിനെതിരെ പെൺപട.. ഇന്നലെ മഞ്ജു, ഇന്ന് സംയുക്തയും ഗീതുവും ഇവർ ഒറ്റക്കെട്ട്..
By Vyshnavi Raj RajFebruary 28, 2020കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന് കുഞ്ചാക്കോ ബോബന്, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം...
Malayalam
മഞ്ജുവിന്റെ വിസ്താരം കഴിഞ്ഞു; അതേ കോടതി,അതേ വ്യക്തികൾ പക്ഷെ പ്രതിയും സാക്ഷിയുമായിട്ടാണെന്ന് മാത്രം!
By Vyshnavi Raj RajFebruary 27, 2020നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിച്ചു. കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. നടന് സിദ്ധിഖ്, നടി...
Malayalam
‘ആ നാല് പെണ്ണുങ്ങൾ’ ദിലീപിന് ജീവിതത്തിൽ കിട്ടാൻ പോകുന്നത്!
By Vyshnavi Raj RajFebruary 24, 2020ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ ആഴച്ച വളരെ നിർണായകമാണ്.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം സിനിമ രംഗത്തെ പ്രമുഖ നടിമാരെ ഈ ആഴ്ച്ച...
Social Media
മഹാലക്ഷ്മിയയെ മാറോട് ചേർത്ത് ദിലീപ്; ചിത്രം വൈറൽ
By Noora T Noora TFebruary 23, 2020മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. മഹാലക്ഷ്മിയെ...
Malayalam
മഞ്ജുവിന്റെ വരവ് ദിലീപിനെ പൂട്ടാനോ.. 22 നിർണ്ണായകം..
By Vyshnavi Raj RajFebruary 15, 2020നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതി ഈ മാസം...
Malayalam
ജാങ്കോ ഞാൻ പെട്ടു..ആ പണ്ടാരക്കുഴിയില്‍ അടിതെറ്റി വീണ് ദിലീപ്!
By Vyshnavi Raj RajFebruary 13, 2020അങ്ങനെ ദിലീപിന്റെ കേസില്‍ ഒരു നിഗമനത്തിലെത്താനുള്ള സമയമായിരിക്കുന്നു. എല്ലാം എല്ലാവര്ക്കും കണ്ണാടിപോലെ വ്യാക്തമാകുന്നു, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത...
Malayalam Breaking News
മഞ്ജു കോടതിയിലേക്ക്.. നിര്‍ണായക വിസ്താരം ഈയാഴ്ച; നെഞ്ചിടിപ്പോടെ ദിലീപ്
By Noora T Noora TFebruary 10, 2020കൊച്ചിയിൽ നടിയെ ആക്രമിച്ചത് കേരളം ഒന്നാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. കേസിൽ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. മഞ്ജു വാര്യരുടെ വിസ്താരത്തിന് ശേഷം...
Malayalam Breaking News
ആ ഫോൺ വിളികൾ ദിലീപിനെ കുടുക്കുമോ? രാത്രി 13 സെക്കന്‍ന്റിൽ ദിലീപ് വിളിച്ചത് ആരെ?
By Noora T Noora TFebruary 8, 2020കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു...
Malayalam
നടിയെ ആക്രമിച്ച കേസ്;നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു…
By Vyshnavi Raj RajFebruary 8, 2020നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.കേസില്‍ പ്രധാന സാക്ഷിയായ നടി രമ്യ...
Malayalam
ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍ എത്തും!
By Vyshnavi Raj RajFebruary 7, 2020ദിലീപും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം....
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024