All posts tagged "Daughter"
Malayalam Breaking News
ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘ ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ – കണ്ണ് നിറച്ച് അശ്വതിയുടെ വാക്കുകൾ
By Sruthi SSeptember 20, 2019മകൾ വളർന്നത് എങ്ങനെ ഇതിലും മനോഹരമായി വർണിക്കാൻ സാധിക്കും? അത്രക്ക് കാവ്യാത്മകമായാണ് അശ്വതി തനറെ മകളുടെ പിറന്നാൾ വര്‍ണിച്ചിരിക്കുന്നത്. അശ്വതിയുടെ ഫേസ്ബുക്ക്...
Malayalam Breaking News
അമ്മക്കൊപ്പം എപ്പോളും നിറ ചിരിയോടെ പാപ്പു ! പക്ഷെ ബാലയ്ക്കൊപ്പം എന്തുപറ്റിയെന്നു ആരാധകർ !
By Sruthi SSeptember 12, 2019പ്രണയിച്ച് വിവാഹിതരായവരാണ് ബാലയും അമൃതയും . കുഞ്ഞു പിറന്നതിനു ശേഷമാണ് അമൃതയും ബാലയും പിരിഞ്ഞത് . അമ്മയ്ക്കൊപ്പം വളരുന്ന പാപ്പു എന്ന...
Malayalam
അച്ഛന്റെ പാത പിന്തുടർന്ന് മകൾ ; ചടങ്ങിനെത്തിയത് പ്രമുഖർ
By Noora T Noora TAugust 21, 2019മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമായ വിനീതിന്റെ മകള്‍ അവന്തി വിനീതിന്റെ അരങ്ങേറ്റത്തിന്റെ വീഡിയോ വൈറൽ. നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ...
Bollywood
കുട്ടികളുണ്ടാകാൻ വിവാഹം കഴിക്കണമെന്നില്ല ; ഞാൻ അവിവാഹിതയാണ് , എനിക്ക് മൂന്നു വയസുള്ള മകളുണ്ട് – വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
By Sruthi SJuly 3, 2019താരങ്ങളുടെ സ്വകാര്യതയിൽ തലക്കടത്തുന്നത് സമൂഹത്തിന്റെ പ്രധാന വിനോദമാണ്. അവരുടെ വ്യക്തി ജീവിതത്തിലെ ഉയർച്ച താഴ്ചകളും മറ്റും എപ്പോളും ഇവർ വിലയിരുത്താറുണ്ട് ....
Bollywood
ഇതെനിക്ക് ഒരേസമയം സങ്കടവും സന്തോഷവും നൽകുന്നു – ജൂഹി ചൗള
By Sruthi SJuly 3, 2019ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ലണ്ടന്‍ പഠനം പൂര്‍ത്തിയാക്കിയ വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ ബോളിവുഡ് കോളങ്ങളില്‍ നിറഞ്ഞവയിലൊന്ന്. ഇപ്പോഴിതാ മറ്റൊരു താരപുത്രിയും...
Malayalam
ഈ ദിനം എല്ലാ വർഷവും എന്നെ കുറച്ചധികം വേദനിപ്പിക്കും. – റഹ്മാൻ
By Sruthi SJune 28, 2019മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ റഹ്മാൻ . ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു. മകളെ കുറിച്ചുള്ള...
Bollywood
മകൾക്ക് പതിനാറാം പിറന്നാൾ ആശംസിച്ച് കജോൾ – കാജോളിനിത്രയും പ്രായമായോ എന്ന് ആരാധകർ !
By Sruthi SApril 20, 2019ബോളിവുഡിന്റെ ഹൃദയം എന്നും കവരുന്ന നടിയാണ് കജോൾ . ഷാരൂഖ് ഖാനൊപ്പം ഇത്രയും കെമിസ്ട്രി ഉള്ള വേറൊരു നടി ഇല്ല. വിവാഹിതയായി...
Malayalam Breaking News
എനിക്കൊപ്പം പഠിച്ച പലരുടെയും വിവാഹം പോലും കഴിഞ്ഞിട്ടില്ല , പക്ഷെ എന്റെ ജീവിതത്തിൽ എല്ലാം നേരത്തെ ആയിരുന്നു.- അമൃത സുരേഷ്
By Sruthi SApril 17, 2019പാട്ടിന്റെ ലോകത്ത് ആഘോഷമായി ജീവിക്കുകയാണ് അമൃത സുരേഷ്. ബാന്റും സിനിമയുമൊക്കെയായി ജീവിതം നിറവോടെ മുന്നേറുമ്പോൾ തകർന്ന വിവാഹ ജീവിതത്തിന്റെ വേദനകളും ഒപ്പമുണ്ട്....
Malayalam Breaking News
“അവൾ എന്റെ സ്വന്തം രക്തമാണ് “- തന്റെ മകളുടെ അച്ഛനാരെന്ന ചോദ്യത്തിന് മറുപടിയുമായി രേവതി !
By Sruthi SApril 15, 2019മലയാളികളുടെ പ്രിയ നടിയാണ് രേവതി. രേവതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ ചെറുതല്ല. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങളിലൂടെയും ഇടക്ക് മാത്രം നായകന്റെ നിഴലായും...
Malayalam Breaking News
കരീന കപൂറിന്റെ തൈമൂർ അല്ല ഇനി താരം ! ആദ്യമായി മകളുടെ ചിത്രം പുറത്ത് വിട്ട് കരീഷ്മ കപൂർ – അടുത്ത താരസുന്ദരിയെന്നു ബോളിവുഡ് !
By Sruthi SMarch 13, 2019കരീന കപൂർ എന്ന് പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് തൈമൂർ അലി ഖാൻ എന്ന കൊച്ചു സുന്ദരൻ ആണ്. കരീന –...
Malayalam Breaking News
“ദൈവം ചിലപ്പോൾ മകൾക്കായി അങ്ങനെയൊരു വിധിയാണ് വെയ്ക്കുന്നതെങ്കിൽ …” – മനോജ് കെ ജയൻ
By Sruthi SMarch 6, 2019മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് മക്കളും സിനിമയില്‍ അരങ്ങേറാറുണ്ട്. അത്തരത്തില്‍ തുടക്കം കുറിച്ചവരെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ...
Malayalam Breaking News
ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ടു വയസ് മാത്രമുള്ള കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടുമാണ് – അമൃത സുരേഷ്
By Sruthi SJanuary 19, 2019റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കീഴടക്കിയ ഗായികയായിരുന്നു അമൃത സുരേഷ്. വളരെ ചെറുപ്പത്തിൽ തന്നെ നടൻ ബാലയുമായി വിവാഹം കഴിഞ്ഞ അമൃത...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025