Connect with us

മകൾക്ക് പതിനാറാം പിറന്നാൾ ആശംസിച്ച് കജോൾ – കാജോളിനിത്രയും പ്രായമായോ എന്ന് ആരാധകർ !

Bollywood

മകൾക്ക് പതിനാറാം പിറന്നാൾ ആശംസിച്ച് കജോൾ – കാജോളിനിത്രയും പ്രായമായോ എന്ന് ആരാധകർ !

മകൾക്ക് പതിനാറാം പിറന്നാൾ ആശംസിച്ച് കജോൾ – കാജോളിനിത്രയും പ്രായമായോ എന്ന് ആരാധകർ !

ബോളിവുഡിന്റെ ഹൃദയം എന്നും കവരുന്ന നടിയാണ് കജോൾ . ഷാരൂഖ് ഖാനൊപ്പം ഇത്രയും കെമിസ്ട്രി ഉള്ള വേറൊരു നടി ഇല്ല. വിവാഹിതയായി കുടുംബത്തിനൊപ്പം ഇടക്ക് സിനിമയുമൊക്കെയായി വെള്ളി വെളിച്ചത്തിൽ തന്നെ നിൽക്കുന്ന കജോൾ ഇന്ന് മറ്റൊരു ആഘോഷത്തിന്റെ നിറവിലാണ് .

കാജോളിന്റെ മകൾക്ക് ഇന്ന് പതിനാറു വയസ് പൂർത്തിയായി . മകൾക്ക് ആശംസയുമായി കജോൾ എത്തിയപ്പോൾ പലർക്കും അത്ഭുതം കാജോളിന്റെ നിത്യ യൗവനത്തിലാണ് . ഇത്രയും മുതിർന്ന മകൾ ഉണ്ടായിട്ടും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന കാജോളിനും മകൾക്ക് പിറന്നാൾ ആശംസയും അറിയിച്ചിരിക്കുകയാണ് ആരാധകർ .

ബോളിവുഡ് താരം അജയ് ദേവ്ഗൺ ആണ് കാജോളിനെ വിവാഹം ചെയ്തത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. നിസ ദേവ്ഗണും യുഗ് ദേവ്ഗണും . നിശയുടെ പിറന്നാളാണ് കജോൾ ആഖോഷമാക്കുന്നത് .

kajols facebook post about her daughter’s birthday

More in Bollywood

Trending

Recent

To Top