Connect with us

കരീന കപൂറിന്റെ തൈമൂർ അല്ല ഇനി താരം ! ആദ്യമായി മകളുടെ ചിത്രം പുറത്ത് വിട്ട് കരീഷ്മ കപൂർ – അടുത്ത താരസുന്ദരിയെന്നു ബോളിവുഡ് !

Malayalam Breaking News

കരീന കപൂറിന്റെ തൈമൂർ അല്ല ഇനി താരം ! ആദ്യമായി മകളുടെ ചിത്രം പുറത്ത് വിട്ട് കരീഷ്മ കപൂർ – അടുത്ത താരസുന്ദരിയെന്നു ബോളിവുഡ് !

കരീന കപൂറിന്റെ തൈമൂർ അല്ല ഇനി താരം ! ആദ്യമായി മകളുടെ ചിത്രം പുറത്ത് വിട്ട് കരീഷ്മ കപൂർ – അടുത്ത താരസുന്ദരിയെന്നു ബോളിവുഡ് !

കരീന കപൂർ എന്ന് പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് തൈമൂർ അലി ഖാൻ എന്ന കൊച്ചു സുന്ദരൻ ആണ്. കരീന – സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകനായ തൈമൂർ ഇപ്പോൾ തന്നെ നാഷണൽ ക്രഷ് ആണ്. കേരളത്തിൽ തൈമൂർ പാവകൾ പോലും പ്രചാരത്തിൽ ഉണ്ടായിരുന്നു.

കരീനയും തൈമൂറും വാർത്തയിൽ എപ്പോളും നിറയുമ്പോൾ ഒരു സമയത്ത് സൂപ്പർ നായിക ആയിരുന്ന കരീനയുടെ ചേച്ചി കരീഷ്മ കപൂർ വല്ലപോളും അനിയത്തിയുടെ നിഴലായി മാത്രം വന്നു പോയി. കരീഷ്മയുടെ കുടുംബത്തെ പറ്റിയോ മക്കളെ പറ്റിയോ സമൂഹ മാധ്യമങ്ങളിൽ യാതൊരു ചർച്ചയും ഇല്ലായിരുന്നു.

എന്നാൽ ഇപ്പോൾ കരീനയെ പോലെ വാർത്തയിൽ നിറയുകയാണ് കരീഷ്മയും മകളിലൂടെ. താരപുത്രന്മാരും പുത്രിമാരും ബോളിവുഡിലേക്ക് അരങ്ങേറുമ്പോൾ കരീഷ്മ ആദ്യമായി തന്റെ മകളെ സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്തുകയാണ്.

പതിനാലാം വയസിലേക്ക് കടക്കുന്ന മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചാണ് കരീഷ്മ മകളുടെ ചിത്രം പങ്കു വച്ചത്. തൈമൂറിനെ വാനോളം പുകഴ്ത്തിയവരൊക്കെ ഇപ്പോൾ കരീഷ്മയുടെ മകൾക്കു പിന്നാലെയാണ്.

അമ്മയേക്കാൾ സുന്ദരിയാണ് മകൾ എന്നും ഇളയമ്മയുടെ സൗന്ദര്യമില്ലെന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്. എന്തായാലും ഉടൻ തന്നെ ഈ താരപുത്രിയും സിനിമയിലേക്ക് കടക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ണ്ടു കുട്ടികളുടെ അമ്മയാണ് കരീഷ്മ 43 കാരിയാ കരീഷ്മ കപൂര്‍.  കപൂര്‍ കുടുംബത്തിലെ ഈ താരത്തെ കണ്ടാല്‍ ഇന്നും പതിനെട്ട് തികഞ്ഞുവെന്നു പോലും  ആര്‍ക്കും തോന്നില്ല. കരീഷ്മയുടെ മിന്നുന്ന ചര്‍മ്മവും  45ലും തുളുമ്പുന്ന പതിനേഴിന്റെ പ്രസരിപ്പും കാണുമ്പോള്‍ അസൂയാലുക്കള്‍ ഫോട്ടോഷോപ്പാണെന്നൊക്കെ പറഞ്ഞെന്നിരിക്കും പക്ഷേ സത്യം അതൊന്നുമല്ല. 

കൃത്യമായ വ്യായാമം ഭക്ഷണത്തിലെ ചിട്ട ഇതൊക്കെയാണ് കരീഷ്മയുടെ ഗ്ലാമറിനു പിന്നിലെ സീക്രട്ടെന്ന് ചുരുക്കി പറയാം.  

വളരെ കൃത്യമായി ആരോഗ്യമുള്ള വിഭവങ്ങള്‍ മാത്രമാണ് കരീഷ്മ തന്റെ മെനു തയ്യാറാക്കിയിരിക്കുന്നത്. കരീഷ്മയുടെ ഡൈനിങ് ടേബിളിനു മുന്നിലിരിക്കുന്ന വിഭവങ്ങള്‍ തന്നെ പറയും കരീഷ്മയുടെ സെക്‌സി ലുക്കിനു പിന്നിലെ രഹസ്യം.

kareeshma kapoor daughter

More in Malayalam Breaking News

Trending