Malayalam Breaking News
അമ്മക്കൊപ്പം എപ്പോളും നിറ ചിരിയോടെ പാപ്പു ! പക്ഷെ ബാലയ്‌ക്കൊപ്പം എന്തുപറ്റിയെന്നു ആരാധകർ !
അമ്മക്കൊപ്പം എപ്പോളും നിറ ചിരിയോടെ പാപ്പു ! പക്ഷെ ബാലയ്‌ക്കൊപ്പം എന്തുപറ്റിയെന്നു ആരാധകർ !
By
പ്രണയിച്ച് വിവാഹിതരായവരാണ് ബാലയും അമൃതയും . കുഞ്ഞു പിറന്നതിനു ശേഷമാണ് അമൃതയും ബാലയും പിരിഞ്ഞത് . അമ്മയ്‌ക്കൊപ്പം വളരുന്ന പാപ്പു എന്ന അവന്തിക ഇത്തവണ ഓണമാഘോഷിച്ചത് അച്ഛൻ ബാലയ്‌ക്കൊപ്പമാണ്. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത് .
പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ… ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു.
എന്നാൽ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ പോലും പാപ്പു സന്തുഷ്ടയല്ല . വളരെ മൂകമായി ഒന്ന് ചിരിക്കുക പോലും ചെയ്യാതെ നിൽക്കുന്ന കുഞ്ഞിന്റെ വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് , പാപ്പുവിന് എന്ത് സംഭവിച്ചു എന്നാണ്.
മൂന്നു വർഷമായി പിരിഞ്ഞു താമസിക്കുകയാണ് ബാലയും അമൃതയും. ഈ വർഷമാണ് ഇവർ ഔദ്യോഗികമായി പിരിഞ്ഞതും . അമൃത കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട് .
ഇത്തവണ ഔദ്യോഗികമായി പിരിഞ്ഞതിന് ശേഷമാണ് ബാലയ്ക്ക് മകൾക്കൊപ്പം നിമിഷങ്ങൾ പങ്കിടാൻ സാധിച്ചത് തന്നെ. ഇത്രയും കാലം അച്ഛനെ കണ്ടിട്ടില്ലാത്തതിന്റെ പരിചയക്കുറവാണ് അവന്തികയുടെ മുഖത്താണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മറ്റു ചിലർ പറയുന്നത് അച്ഛനെ കുറിച്ച് നല്ലതൊന്നും കേട്ടിട്ടില്ലാത്ത കൊണ്ടും അമ്മയ്‌ക്കൊപ്പം വളരുന്നതു കൊണ്ടുമാണെന്നാണ് .
കൂടുതൽ പേരും കമന്റ്റ് ചെയ്തിരിക്കുന്നത് ഇരുവരും മകൾക്കു വേണ്ട വീണ്ടും ഒന്നിക്കണമെന്നാണ്. ഇനിയൊരു കൂടി ചേരൽ ഇവരുടെ കാര്യത്തിൽ പ്രതീക്ഷകേണ്ട എന്നാണ് അബ്ഹമുഖങ്ങളിലും മറ്റും രണ്ടാളും വ്യകതമാക്കാറുള്ളത്.
what happened to pappu ?